Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ശബരിമല: സര്‍ക്കാരും ബോര്‍ഡും ഗുരുതരവീഴ്ച വരുത്തി- കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2014, 12:25 pm IST
inTravel

ശബരിമല: ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍  സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഗുരുതരവീഴ്ച വരുത്തിയതായി അയ്യപ്പസേവാസമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പത്രസമ്മേളനത്തില്‍  ചൂണ്ടിക്കാട്ടി.

പമ്പയിലെ  ശൗചാലയങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍   കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടിയില്ല.തിരക്ക് നിയന്ത്രിക്കാനുള്ള ക്യൂകോംപ്ലക്‌സുകള്‍ പാതിവഴിയിലാണ്.

ശബരിമല മാസ്റ്റര്‍പ്ലാന്‍ കാലഹരണപ്പെട്ടു. ഇതു തയ്യാറാക്കാന്‍ ഭക്തരുടെ അഭിപ്രായംപോലും  സ്വീകരിച്ചില്ല.  മാലിന്യ സംസ്‌കരണ പ്ലാന്റും  പൂര്‍ത്തിയായില്ല.

ഓരോവര്‍ഷവും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുന്നു എന്ന് ദേവസ്വം ബോര്‍ഡ്തന്നെ പറയുന്ന സാഹചര്യത്തില്‍ മാലിന്യ സംസ്‌ക്കരണത്തിന് ഉടന്‍ പരിഹാരം കാണണം. ഈ തീര്‍ത്ഥാടനകാലത്ത് പ്ലാന്റ് പൂര്‍ത്തീകരിച്ചില്ലെങ്കില്‍  പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തിനോട് കേരള സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ അതിന് മുമ്പായി ഈ നിലവാരത്തിലുള്ള ഭാരതത്തിലെ മറ്റ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കേണ്ടതാണ്. അവിടെ തിരക്ക് നിയന്ത്രണംഏതു രീതിയിലാണെന്നും കണ്ടുപഠിക്കേണ്ടതുണ്ട്.

അന്നദാനപ്രഭുവാണ് ഭഗവാന്‍. അന്നദാനം നടത്താന്‍ കഴിയാതെവന്നാല്‍ ചൂഷകര്‍ക്കാണ് ലാഭമുണ്ടാകുക. സൗജന്യ അന്നദാനം നടത്തുന്ന സംഘങ്ങള്‍ക്കുമേല്‍ പിഴചുമത്താന്‍ ശ്രമിക്കുന്നത് ഖേദകരമാണ്. ദേവസ്വം ബോര്‍ഡിന് ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് സൗജന്യ അന്നദാനം നടത്താനാവില്ല. ഇതിനായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് ബോര്‍ഡ് ചെയ്യേണ്ടത്. കര്‍ശന വ്യവസ്ഥകള്‍ അന്നദാന സംഘങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും ബോര്‍ഡ് പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടേണ്ടതുണ്ട്. അവിടെ ദേവസ്വം ബോര്‍ഡിന് 49 സെന്റ് സ്ഥലവുമുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഇതിനനുകൂലമായ നടപടി സ്വീകരിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.

സംസ്ഥാന ഖജനാവിലേക്ക് പതിനായിരം കോടി രൂപാ വരുമാനം ലഭിക്കുന്നതാണ് ശബരിമല തീര്‍ത്ഥാടനം. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തുന്ന ഈ തീര്‍ത്ഥാടനത്തോട് അവഗണനകാട്ടുന്നത് ക്രൂരമായ വിനോദമാണ്.  കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.