Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കര്‍ഷകര്‍ക്ക് കാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2014, 10:44 pm IST
inKottayam

പാലാ: 2 ഹെക്ടര്‍ വരെയുള്ള കൃഷിക്കാര്‍ക്ക് 90 ശതമാനം തുക സര്‍ക്കാര്‍ വഹിച്ചുകൊണ്ട് അഗ്രികള്‍ച്ചറള്‍ ഇന്‍ഷുറന്‍സ് പദ്ധതിയും 50 ശതമാനം സര്‍ക്കാര്‍ വഹിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധഥിയും ഉടന്‍ നടപ്പിലാക്കുമെന്ന് മന്ത്രി കെ.എം. മാണി പാലായില്‍ പറഞ്ഞു. 61-ാമത് അഖിലേന്ത്യാ സഹകരണവാരാഘോഷത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനങ്ങള്‍ കോട്ടയം ജില്ലയ്‌ക്ക് നല്‍കിയ സേവനങ്ങളെ അദ്ദേഹം സ്മരിച്ചു. മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ബഡ്ജറ്റില്‍ സഹകരണ മേഖലയ്‌ക്ക് ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിച്ച സഹകരണ സ്ഥാപനങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി വിതരണം ചെയ്തു. മികച്ച സഹകാരി അവാര്‍ഡ് നേടിയ ജോര്‍ജ് സി. കാപ്പനെ അഡ്വ. ജോയി എബ്രഹാം എംപി ആദരിച്ചു. നിര്‍മ്മലാ ജിമ്മി, കുര്യാക്കോസ് പടവന്‍, ജില്ലാ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, ജോയിന്റ് ഡയറക്ടര്‍ ഇ.എം. രാജീവന്‍, ജോയിന്റ് രജിസ്ട്രാര്‍ എന്‍.കെ. വിജയന്‍, സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്മാരായ സി.എ. മാത്യു, എബ്രഹാം പൂവത്താനി, കാനം രാമകൃഷ്ണന്‍ നായര്‍, സംഘടനാ ഭാരവാഹികളായ ചാള്‍സ് ആന്റണി, പി.വി. സുനില്‍, വി.ജി. വിജയകുമാര്‍, വി.എ. ജോസ്, അസി. രജിസ്ട്രാര്‍ കെ.എസ്. ജയപ്രകാശ്, അസി. ഡയറക്ടര്‍ മോളി വര്‍ഗീസ്, ഇന്‍സ്‌പെഷന്‍ ആന്‍ഡ് ആഡിറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജോണ്‍ ജോസഫ്, കെ.കെ. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ ജോണ്‍സണ്‍ പുളിക്കീല്‍ സ്വാഗതവും എ.കെ. ചന്ദ്രമേഹന്‍ നന്ദിയും പറഞ്ഞു.

ജില്ലയിലെ 5 സര്‍ക്കിളില്‍ നിന്നായി 5,000ത്തിലേറെ പ്രതിനിധികള്‍ പങ്കെടുത്തു. രാവിലെ 10ന് പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സഹകരണ മേഖല നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സഹകരണ സെമിനാര്‍ നടന്നു. റിട്ട. ജോയിന്റ് രജിസട്രാര്‍ ബി. അബ്ദുള്ള സഹകരണ രംഗത്തെ പ്രശ്‌നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങലെ പ്രതിനിധീകരിച്ച് 500 പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു. ജില്ലാ സഹകരണ പ്രസിഡന്റുമാര്‍ നേതൃത്വം നല്‍കി. ചര്‍ച്ച ജില്ലാ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം ഉദ്ഘാടനം ചെയ്തു. ജോണ്‍സണ്‍ പുളിക്കീല്‍ അധ്യക്ഷത വഹിച്ചു.

ഉച്ചകഴിഞ്ഞ് കൊട്ടാരമറ്റത്തു നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സഹകാരി പ്രമുഖരും വകുപ്പ് മേധാവികളും നേതൃത്വം നല്‍കി. 50ഓളം സഹകരണ പ്രസ്ഥാനങ്ങള്‍ വിവിധ കലാരൂപങ്ങളുമായി ഘോഷയാത്രയില്‍ പങ്കെടുത്തു. വാദ്യരൂപങ്ങളും നാടന്‍ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും അണിനിരന്നു. ഘോഷയാത്രയ്‌ക്ക് എന്‍.കെ. വിജയന്‍, എ.എം. രാജീവന്‍, ഫിലിപ്പ് കുഴികുളം, കെ.എസ്. ജയപ്രകാശ്, മോളി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.