Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പേട്ടതുള്ളല്‍ പാതയിലെ വണ്‍വേ അട്ടിമറിക്കാന്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദം; നടപടി വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 10:42 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പേട്ടതുള്ളല്‍ പാതയില്‍ പോലീസ് ഏര്‍പ്പെടുത്തിയ വണ്‍വേ സംവിധാനം അട്ടിമറിക്കാനുള്ള രാഷ്‌ട്രീയ സമ്മര്‍ദ്ദം വിവാദമായതോടെ പോലീസിന് പിന്തുണയുമായി നാട്ടുകാരും ഹൈന്ദവ സംഘടനകളും രംഗത്ത്. തീര്‍ത്ഥാടകര്‍ക്ക് നിര്‍ഭയമായി പേട്ടതുള്ളാനും വാഹനയാത്രക്കാര്‍ക്ക് ഭയപ്പാടില്ലാതെ സര്‍വ്വീസ് നടത്താനും വണ്‍വേ സംവിധാനം ഏറെ പ്രയോജനപ്പെടുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും പിന്തുണ ലഭിച്ചത്.

അയ്യപ്പ ഭക്തരുടെ പേട്ടതുള്ളലിന് സാഹചര്യമൊരുക്കി വണ്‍വേ ആക്കിയിട്ടുള്ള റോഡിലെ ഡിവൈഡറുകള്‍ എടുത്തുമാറ്റി. തീരുമാനം അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ എന്തുവിലകൊടുത്തും തടയുമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി പറഞ്ഞു. എന്നാല്‍ വണ്‍വേ സംവിധാനം നടപ്പിലാക്കിയ നിമിഷം മുതല്‍ ചില രാഷ്‌ട്രീയ നേതാക്കള്‍ രാഷ്‌ട്രീയാധികാര സമ്മര്‍ദ്ദം ഉപയോഗിച്ച് നടപടി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പോലീസും, സമ്മര്‍ദ്ദം തലവേദനയുണ്ടാക്കുകയാണെന്ന് പി.സി.ജോര്‍ജ്ജ് എം.എല്‍.എയും പറഞ്ഞു.

പേട്ടതുള്ളല്‍ പാത വാഹനവിമുക്തമാക്കണമെന്ന് കാലങ്ങളായുള്ള ഹൈന്ദവ സംഘടനകളുടെ ആവശ്യമാണ് ഭാഗീകമായി പോലീസ് ഇന്നലെ മുതല്‍ നടപ്പിലാക്കിയത്. എന്നാല്‍ തീര്‍ത്ഥാടക പാതയിലെ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനായി സ്ഥാപിച്ച ഡിവൈഡറുകള്‍ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് പോലീസ് എടുത്തുമാറ്റിയെങ്കിലും വണ്‍വേ സംവിധാനം മാറ്റില്ലെന്നും പോലീസ് പറഞ്ഞു. തിരക്ക് വര്‍ദ്ധിച്ചുവരുന്നതനുസരിച്ച് ഗതാഗതനിയന്ത്രണത്തെ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുമെന്നും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു. കുര്യാക്കോസ് പറഞ്ഞു.

പേട്ടതുള്ളല്‍ പാതയില്‍ ഇനിയും തീര്‍ത്ഥാടകരെ അപകടത്തിലാക്കാന്‍ സമ്മതിക്കില്ലെന്നും വണ്‍വേ സംവിധാനം അട്ടിമറിക്കാനുള്ള ഏതു നീക്കവും ശക്തമായി നേരിടുമെന്നും ഹൈന്ദവ സംഘടനാ നേതാക്കളും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പേട്ടതുള്ളല്‍ പാതയില് പേട്ടതുള്ളുന്ന തീര്‍ത്ഥാടകര്‍ക്കും വാഹന കാല്‍നടയാത്രക്കാര്‍ക്കും ഏറെ സുരക്ഷിതമായ വണ്‍വേ സംവിധാനം വരും ദിവസങ്ങളിലും തീര്‍ത്ഥാടന കാലങ്ങളിലും കര്‍ശനമാക്കാനാണ് പോലീസിന്റെ തീരുമാനമെന്നും ഉന്നതാധികാരികള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.