Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വൃശ്ചികോത്സവത്തിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2014, 10:06 pm IST
in Kollam

കരുനാഗപ്പള്ളി: ഓച്ചിറ വൃശ്ചികോത്സവം ഇന്ന് ആരംഭിച്ച് 28ന് പന്ത്രണ്ടുവിളക്കു മഹോത്സവത്തോടെ അവസാനിക്കും.

ഈ വര്‍ഷത്തെ വൃശ്ചികോത്സവപരിപാടികള്‍ വൈകിട്ട് മൂന്നിന് ചേരുന്ന സമ്മേളനത്തില്‍ കേരളഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. സി.ദിവാകരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

രണ്ടാംദിവസമായ നാളെ വൈകിട്ട് മൂന്നിന് വ്യവസായസമ്മേളനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ അധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, കെ.സി.രാജന്‍, കെ.സുരേഷ്ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.മൂന്നാംദിവസം വൈകിട്ട് മൂന്നിന് ആരോഗ്യപരിസ്ഥിതി സമ്മേളനം.

അഡ്വ.സി.ആര്‍.ജയപ്രകാശ് അധ്യക്ഷത വഹിക്കും. ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. കാര്‍ഷിക സമ്മേളനം നാലാം ദിവസം വൈകിട്ട് മൂന്നിന് സി.കെ.സദാശിവന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും.

മുല്ലക്കര രത്‌നാകരന്‍, ആര്‍.അജിത്കുമാര്‍, രമണി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഞ്ചാംദിവസം യുവജനസമ്മേളനം പി.സി.വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആര്‍.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പി.ആര്‍.വസന്തന്‍, പി.വി.രാജേഷ്, സി.ആര്‍.മഹേഷ് തുടങ്ങിയവര്‍ സംസാരിക്കും. ആറാം ദിവസം വൈകിട്ട് മൂന്നിന് സര്‍വമതസമ്മേളനത്തിന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി അധ്യക്ഷത വഹിക്കും. കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. അബ്ദുള്‍ മജീദ്, അമാനിനട്‌വി, ഫാ.പ്രസാദ് മാത്യു മങ്കുഴി എന്നിവര്‍ ആശംസാപ്രസംഗം നടത്തും.

ഏഴാം ദിവസം അഖണ്ഡനാമയജ്ഞം. എട്ടിന് വൈകിട്ട് മൂന്നിന് സാംസ്‌കാരികസമ്മേളനം സി.കെ.സദാശിവന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡോ.എം.ആര്‍.തമ്പാന്‍, ചുനക്കര രാമന്‍കുട്ടി, ദേവന്‍ പകല്‍ക്കുറി, ഡോ.ജി.പത്മറാവു തുടങ്ങിയവര്‍ സംസാരിക്കും.  മതസമ്മേളനം ഒമ്പതാം ദിവസം വൈകിട്ട് മൂന്നിന് ബിജെപി ദേശീയ സമിതിയംഗം ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

പള്ളിക്കല്‍ സുനില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ശിവ ബോധാനന്ദ സ്വാമികള്‍ (ശിവഗിരി) ബ്രഹ്മചാരിണി നിത്യചേതന തുടങ്ങിയവര്‍ പങ്കെടുക്കും.

പത്താംദിവസം മൂന്നിന് വനിതാസമ്മേളനം. സംസ്ഥാനവനിതാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ അധ്യക്ഷത വഹിക്കുന്ന യോഗം ജസ്റ്റിസ് ഡോ.ശ്രീദേവി ഉദ്ഘാടനം ചെയ്യും. ഡോ.ഷേര്‍ലി.പി.ആനന്ദ്, പ്രൊഫ.വി.ലളിതമ്മ, അഡ്വ.സന്ധ്യാറാണി, ബി.സെവന്തികുമാരി തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തും. പതിനൊന്നാം ദിവസം മതസമ്മേളനം.

മൂന്നിന് അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍, ഉദ്ഘാടകന്‍ കുട്ടപ്പസ്വാമി തിരുവടികള്‍, പന്മന മഠാധിപതി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ പങ്കെടുക്കും. 12ന് സമാപനസമ്മേളനം.

എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍.വി.അയ്യപ്പന്‍പിള്ള അധ്യക്ഷത വഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടകനും ദേവസ്വം ബോര്‍ഡ് മെമ്പര്‍ സുഭാഷ് വാസു മുഖ്യപ്രഭാഷകനും ആയിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

India

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

World

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

India

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

Kerala

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ; പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൈകോർക്കുന്നു

നിര്‍ത്തിയിട്ട വാന്‍ ഉരുണ്ട് നശരീരത്തില്‍ കയറി മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കനത്ത മഴ: മുംബൈയില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെയെന്ന് ദുരന്ത നിവാരണ അതോറിറ്റി

ടിസിഎസ് മതപരിവര്‍ത്തന കേസ്: ഗര്‍ഭിണിയെന്ന പരിഗണനയില്‍ നിദ ഖാന് രണ്ട് മാസത്തിന് ശേഷം ജാമ്യം

വെടിമരുന്നിന്റെ ആവശ്യമില്ല, മിസൈലുകളുടെ ചെലവുമില്ല… പാകിസ്ഥാൻ ലക്ഷക്കണക്കിന് ഡ്രോണുകൾ അയച്ചാലും തകർക്കാൻ കരുത്തോടെ ആകാശ് തരംഗ്

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.