Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോലീസിന്റെ നീതിനിഷേധം; ബിജെപി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2014, 10:48 pm IST
in Kollam

കരുനാഗപ്പള്ളി: ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തെയും പ്രവര്‍ത്തകരേയും അക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും സംഘപരിവാര്‍ പ്രവര്‍ത്തകരോടുള്ള നീതിനിഷേധത്തിനെതിരെയും കരുനാഗപ്പള്ളി എസിപി ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ ബിജെപി പ്രതിഷേധമിരമ്പി.

കരുനാഗപ്പള്ളി ഹൈസ്‌ക്കൂളില്‍ നിന്നാരംഭിച്ച പ്രതിഷേധമാര്‍ച്ച് പോലീസ് സ്റ്റേഷന് മുന്‍വശത്തുവച്ച് വന്‍പോലീസ് സന്നാഹം തടഞ്ഞു. മാര്‍ച്ചിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാനവൈസ്പ്രസിഡന്റ് എം.ടി.രമേശ് നിര്‍വഹിച്ചു. കരുനാഗപ്പള്ളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന അക്രമം ഒരു വഴിപ്പോക്കന്റെ ഒറ്റയാന്‍ പോരാട്ടമായി കണക്കാക്കാന്‍ കഴിയില്ലെന്നും നാട്ടില്‍ സംഘര്‍ഷമുണ്ടാക്കി സമാധാനം ഇല്ലാതാക്കാന്‍ ആസൂത്രിതമായ നീക്കമായേ ഇതിനെ കണക്കാക്കാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. കേരളാ ഗവണ്‍മെന്റിനെക്കുറിച്ചും പോലീസിനെകുറിച്ചും വളരെ മോശമായ അഭിപ്രായമാണ് നിലനില്‍ക്കുന്നത്. ഇതിനുകാരണം അക്രമികളോടും വര്‍ഗീയവാദികളോടുമുള്ള ഗവണ്‍മെന്റിന്റെ മൃദുസമീപനമാണ്.

സംസ്ഥാനത്തെ ഭരണകൂടം രാജ്യദ്രോഹികളുടെ ചട്ടുകമായിട്ടുമാറിയാല്‍ പോലീസിനോടും തീവ്രവാദികളോടും ഒരേ സമീപനമായിരിക്കും ബിജെപി പുലര്‍ത്തുക. നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതിനുപകരം കലാപത്തിന് ഇരയാകുന്നവരുടെ പേരില്‍ കേസെടുക്കുന്ന സമീപനമാണ് പോലീസ് കാട്ടുന്നത്. കേരളത്തിലെ പോലീസ് സംവിധാനത്തെ നിയന്ത്രിക്കുന്നത് ചില തീവ്രവാദസംഘടനകളാണ്. പോലീസാകട്ടെ രാജാവിനെക്കാള്‍ വലിയ രാജഭക്തി പുലര്‍ത്തുന്നവരും. ഇക്കൂട്ടരെ കണ്ടെത്തി കരുനാഗപ്പള്ളിയില്‍ തന്നെ സ്ഥാപിച്ചിരിക്കുകയാണ്. ഈ പ്രവണത അപകടകരമാണെന്നും കൂട്ടിച്ചേര്‍ത്തു.

ബിജെപി പ്രവര്‍ത്തകരെ അക്രമിച്ച് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവാത്തപക്ഷം കേരളത്തിന്റെ മുഴുവന്‍ സംഘപരിവാര്‍പ്രവര്‍ത്തകരേയും അണിനിരത്തി വന്‍പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നേതാക്കളായ മാലുമേല്‍ സുരേഷ്, ആര്‍.മോഹനന്‍, ഉത്തമന്‍ ഉണ്ണൂലേത്ത്, എസ്.രാജേഷ്, തഴവ ഉണ്ണി, സനല്‍, അനില്‍ നമ്പരുവിക്കാല, അനീഷ്, ഓച്ചിറ രവി, ഓമനക്കുട്ടന്‍, സതീഷ് തേവനത്ത്, രാധാകൃഷ്ണന്‍ വരവിള, എസ്.കാര്‍ത്തികേയന്‍, മംഗളാനന്ദന്‍, സതീഷ് നമ്പരുവിക്കാല, ചേരിയില്‍ ശ്രീകുമാര്‍, സുരേന്ദ്രന്‍ നായര്‍, ശരത്കുമാര്‍, ശ്രേയസ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

News

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

Kerala

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

News

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പുതിയ വാര്‍ത്തകള്‍

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.