Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കൊത്തളം കുന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2014, 02:25 pm IST
in Varadyam

പാറകള്‍ നിരയിട്ട കുന്നിന്‍പുറം

കൊത്തളം കുന്നെന്നു പേര്‍ പതിഞ്ഞു

കുത്തനെയുള്ള കയറ്റമാണ്

കുട്ടികള്‍ ഞങ്ങള്‍ കടന്നു കേറും

ഒട്ടു കിതച്ചു വിയര്‍ത്തിരിക്കും

താഴേയ്‌ക്കും നോക്കി രസിച്ചിരിക്കും

ദൂരെ പുഴയൊരു ചാലു പോലെ

വെള്ളിക്കൊലുസ്സ് തിളങ്ങു പോലെ

അതിദൂരം തീവണ്ടി പാതയുണ്ട്

കുഞ്ഞനെറുമ്പുകള്‍ വരികണക്കെ

കരിതുപ്പി പോകുന്ന തീവണ്ടിയില്‍

പുലര്‍കാല സ്വപ്‌നത്തിന്‍ പൂമിഴികള്‍!

വെയില്‍ കൊണ്ട് നരച്ച പാടങ്ങളില്‍

പതിവുപോല്‍ മേയുന്നു പൈക്കിടാങ്ങള്‍

മുണ്ടകന്‍കോടൊക്കെ കൊയ്‌തൊഴിഞ്ഞോ

കറ്റമെതി തന്‍ തിരക്കൊഴിഞ്ഞോ?

വേനലിന്‍ കുന്ന് ചുമന്നിരിക്കും

ചെമ്മണ്‍ പുതപ്പ് പുതച്ചിരിക്കും

മഴ പെയ്തു മാനം തെളിഞ്ഞു നിന്നാല്‍

മഴവില്ല് പോലെ മനം ഉണരും

കൊത്തളം കുന്ന് നനഞ്ഞു നിന്നാല്‍

ഈറനുടുത്ത പെങ്കിടാവ് പോലെ

പാറിക്കളിക്കുന്ന തുമ്പികളെ

ഓടിപ്പിടിക്കാന്‍ കൊതിച്ച നേരം

പാറപ്പുറത്ത് കാല്‍ തല്ലിവീണ്

വേദനയോടെ കരഞ്ഞെണീക്കും

പോക്ക് വെയിലിന്‍ മഞ്ജിമയില്‍

സ്വര്‍ണ പ്രഭയില്‍ തിളങ്ങി നില്‍ക്കും

സായന്തനങ്ങളില്‍ കുന്നിന്‍പുറം

ഏറെ മുഖരിതമായിരിക്കും

കുട്ടികള്‍ ഞങ്ങള്‍ വളര്‍ന്നു വലുതായ്

കൊത്തളം കുന്നോ വിളര്‍ന്നു ചെറുതായി

മറന്നില്ല ചിലര്‍ അവര്‍ മാഫിയക്കാര്‍

വെട്ടി മുറിച്ചു പറിച്ചെടുത്തു

കൊത്തളം കുന്നും തുരന്നെടുത്തു

വെട്ടേറ്റഗാധ ഗര്‍ത്തമായി, ക്ഷണം

കല്‍വെട്ട് ക്വാറിയായി മാറിപ്പോയി

കൊത്തിയടര്‍ത്തിയ ചെങ്കല്ലുകള്‍

വെട്ടേറ്റു മൂകം വിതുമ്പിടുന്നു

മണ്ണും മനസ്സും പകുത്തെടുത്തോ

കരളും അകച്ചൂടും പിടിച്ചെടുത്തോ

കനിവാര്‍ന്ന നയനങ്ങള്‍ പിഴുതെടുത്തോ

കഴിയും കഴുക്കോലും പറിച്ചെടുത്തോ

പിഴയൊടുങ്ങും ഈ നാള്‍ വഴിയില്‍

മരണവും ഒരുനാള്‍ ഗ്രസിച്ചിരിക്കും, നിന്നെ

മരണവും ഒരുനാള്‍ ഗ്രസിച്ചിരിക്കും

കൊത്തളം കുന്ന് വലിയൊരോര്‍മ്മ

നാട്ടുകാര്‍  നമ്മള്‍ മറന്നൊരോര്‍മ്മ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

Kerala

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

Kerala

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം
Kerala

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

പുതിയ വാര്‍ത്തകള്‍

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.