Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വൃശ്ചികോത്സവത്തിന് 17ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2014, 10:02 pm IST
inKollam

കരുനാഗപ്പള്ളി: ഓച്ചിറ വൃശ്ചികോത്സവം 17ന് ആരംഭിച്ച് 28ന് പന്ത്രണ്ടുവിളക്കു മഹോത്സവത്തോടെ അവസാനിക്കും.

ഈ വര്‍ഷത്തെ വൃശ്ചികോത്സവപരിപാടികള്‍ വൈകിട്ട് മൂന്നിന് ചേരുന്ന സമ്മേളനത്തില്‍ കേരളഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എംഎല്‍എ സി.ദിവാകരന്‍ ഉദ്ഘാടനം ചെയ്യും.

രണ്ടാംദിവസമായ 18ന് വൈകിട്ട് മൂന്നിന് വ്യവസായസമ്മേളനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ അധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, കെ.സി.രാജന്‍, കെ.സുരേഷ്ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. മൂന്നാംദിവസം വൈകിട്ട് മൂന്നിന് ആരോഗ്യപരിസ്ഥിതി സമ്മേളനം. അഡ്വ.സി.ആര്‍.ജയപ്രകാശ് അധ്യക്ഷത വഹിക്കും. ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.

കാര്‍ഷിക സമ്മേളനം നാലാം ദിവസം വൈകിട്ട് മൂന്നിന് സി.കെ.സദാശിവന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്‌നാകരന്‍, ആര്‍.അജിത്കുമാര്‍, രമണി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഞ്ചാംദിവസം യുവജനസമ്മേളനം പി.സി.വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആര്‍.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പി.ആര്‍.വസന്തന്‍, പി.വി.രാജേഷ്, സി.ആര്‍.മഹേഷ് തുടങ്ങിയവര്‍ സംസാരിക്കും.

ആറാം ദിവസം വൈകിട്ട് മൂന്നിന് സര്‍വമതസമ്മേളനത്തിന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി അധ്യക്ഷത വഹിക്കും. കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. അബ്ദുള്‍ മജീദ്, അമാനിനട്‌വി, ഫാ.പ്രസാദ് മാത്യു മങ്കുഴി എന്നിവര്‍ ആശംസാപ്രസംഗം നടത്തും.

ഏഴാം ദിവസം അഖണ്ഡനാമയജ്ഞം. എട്ടിന് വൈകിട്ട് മൂന്നിന് സാംസ്‌കാരികസമ്മേളനം സി.കെ.സദാശിവന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡോ.എം.ആര്‍.തമ്പാന്‍, ചുനക്കര രാമന്‍കുട്ടി, ദേവന്‍ പകല്‍ക്കുറി, ഡോ.ജി.പത്മറാവു തുടങ്ങിയവര്‍ സംസാരിക്കും.

മതസമ്മേളനം ഒമ്പതാം ദിവസം വൈകിട്ട് മൂന്നിന് ബിജെപി ദേശീയ സമിതിയംഗം ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പള്ളിക്കല്‍ സുനില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ശിവ ബോധാനന്ദ സ്വാമികള്‍ (ശിവഗിരി) ബ്രഹ്മചാരിണി നിത്യചേതന തുടങ്ങിയവര്‍ പങ്കെടുക്കും. പത്താംദിവസം മൂന്നിന് വനിതാസമ്മേളനം. സംസ്ഥാനവനിതാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ അധ്യക്ഷത വഹിക്കുന്ന യോഗം ജസ്റ്റിസ് ഡോ.ശ്രീദേവി ഉദ്ഘാടനം ചെയ്യും. ഡോ.ഷേര്‍ലി.പി.ആനന്ദ്, പ്രൊഫ.വി.ലളിതമ്മ, അഡ്വ.സന്ധ്യാറാണി, ബി.സെവന്തികുമാരി തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തും.

പതിനൊന്നാം ദിവസം മതസമ്മേളനം. മൂന്നിന് അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍, ഉദ്ഘാടകന്‍ കുട്ടപ്പസ്വാമി തിരുവടികള്‍, പന്മന മഠാധിപതി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ പങ്കെടുക്കും. 12ന് സമാപനസമ്മേളനം. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍.വി.അയ്യപ്പന്‍പിള്ള അധ്യക്ഷത വഹിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടകനും ദേവസ്വം ബോര്‍ഡ് മെമ്പര്‍ സുഭാഷ് വാസു മുഖ്യപ്രഭാഷകനും ആയിരിക്കും.

പത്രസമ്മേളനത്തില്‍ ഓച്ചിറ ഭരണസമിതി ഭാരവാഹികളായ വി.പി.എസ്.മേനോന്‍, പി.സദാശിവന്‍, വി.സുനില്‍കുമാര്‍ ഉത്സവകമ്മിറ്റി കണ്‍വീനര്‍മാരായ ആര്‍.രഘുനാഥ്, കെ.ജി.സുരേഷ്, ജി.ശ്രീധരന്‍പിള്ള, ചുറപ്പുറത്ത് മുരളി, വി.രവികുമാര്‍, എസ്.ബിന്ദിഷ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

Entertainment

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.