Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചാത്തന്നൂരില്‍ സിപിഎം ലോക്കല്‍ സമ്മേളനം വിഭാഗീയതയില്‍ മുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2014, 09:40 pm IST
in Kollam

ചാത്തന്നൂര്‍: സിപിഎം ചാത്തന്നൂര്‍ ലോക്കല്‍ സമ്മേളനത്തില്‍ വിഭാഗീയതയും തമ്മിലടിയും രൂക്ഷമായി. ബ്രാഞ്ച് സമ്മേളനങ്ങളില്‍ ആരംഭിച്ച വിഭാഗീയതയും ഏറ്റുമുട്ടലുകളും അഴിമതി ആരോപണങ്ങളും ലോക്കല്‍ സമ്മേളനത്തില്‍ എത്തിയപ്പോള്‍ കൂടുതല്‍ രൂക്ഷമായി.

പിണറായി പക്ഷത്തിന്റെ ചാത്തന്നൂര്‍ ഏരിയായിലെ പ്രബലനായ എല്‍സി സെക്രട്ടറി ആമ്പിലഴികം വിജയകുമാറിനെതിരെ സിപിഎം ഏരിയാകമ്മിറ്റി ഓഫീസ് സെക്രട്ടറി കൃഷ്ണകുമാര്‍ തന്നെ മത്സരിച്ച് ജയിച്ചത് വിഭാഗീയതയുടെ തെളിവായി.

സമ്മേളനനിരീക്ഷകരായി എത്തിയ നേതാക്കളുടെ നിര്‍ദ്ദേശങ്ങള്‍പോലും അവഗണിച്ചാണ് സഖാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പിണറായി പക്ഷത്തെ പ്രമുഖരായ നേതാവ് എല്‍സി മെമ്പര്‍ പ്രദീപിനെയും ഏരിയാകമ്മിറ്റി അംഗവും എന്‍എസ് ഹോസ്പിറ്റല്‍ ഭരണസമിതി അംഗവുമായ പി.കെ.ഷിബുവിനെയും തെരഞ്ഞുപിടിച്ച് തോല്‍പിക്കാന്‍ വിഎസ് പക്ഷത്തുനിന്നും ഡിവൈഎഫ്‌ഐ നേതാക്കളായ അഡ്വ.കൃഷ്ണകുമാറും സയനും മത്സരിച്ചതും നാലും ആറും വോട്ടുകളുടെ വ്യത്യാസത്തില്‍ പിന്നില്‍ പോയതും വിഎസ് പക്ഷം സിപിഎമ്മില്‍ നടത്തിയ വെട്ടിനിരത്തലിന്റെ ശക്തമായ തെളിവുകളായി. മത്സരവും തോല്‍വിയും മുന്നില്‍ കണ്ട് പി.കെ.ഷിബു ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും സ്വയം ഒഴിവായി. നിരീക്ഷകനായി എത്തിയ ജില്ലാസെക്രട്ടറിയേറ്റംഗം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മത്സരത്തിന് തയ്യാറായവര്‍ പിന്മാറിയില്ല. ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ തന്നെ എല്‍സി പിടിച്ചെടുക്കാന്‍ വിഎസ് പക്ഷം ഗൂഡാലോചന നടത്തിയതായി പിണറായി പക്ഷത്തെ പ്രമുഖര്‍ ആരോപിക്കുന്നു. പലയിടത്തും നിലവിലുള്ള ബ്രാഞ്ച് സെക്രട്ടറിമാരെ മത്സരത്തിലൂടെ മാറ്റിയിരുന്നു. സിപിഎം ഭരിക്കുന്ന ചാത്തന്നൂര്‍ പഞ്ചായത്തിലും സഹകരണ സംഘങ്ങളിലും നടമാടുന്ന അഴിമതിക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് പ്രതിനിധികള്‍ ഉന്നയിച്ചത്.

എല്‍സി മെമ്പറും വരിഞ്ഞം വാര്‍ഡ് മെമ്പറും കൂടിയായ വരിഞ്ഞം ഷാജിയെ എല്‍സിയില്‍ നിന്നും ഒഴിവാക്കിയത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി.

വരിഞ്ഞം സുബ്രഹ്മണ്യക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹിയായതും എസ്എന്‍ഡിപിയിലെ സജീവപ്രവര്‍ത്തനവും ആരോപിച്ച് കൊണ്ടാണ് ഇദ്ദേഹത്തെ ഒഴിവാക്കിയതെന്ന് സിപിഎം കേന്ദ്രങ്ങള്‍ രഹസ്യമായി സമ്മതിക്കുമ്പോള്‍ ഷാജിയെ ഒഴിവാക്കിയതില്‍ എസ്എന്‍ഡിപിക്കാരായ പാര്‍ട്ടി അനുഭാവികളില്‍ ശക്തമായ പ്രതിഷേധം ഉണ്ടായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.