Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി ടൗണിലെ മണ്‍തിട്ട പോലീസ് കാവലില്‍ എടുത്തുമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2014, 10:33 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടന പാതയിലെ ഗതാഗത സഞ്ചാരത്തിന് വന്‍ അപകടഭീഷണി ഉയര്‍ത്തി നിന്ന മണ്‍തിട്ട വര്‍ഷങ്ങളായുള്ള ജനകീയ പ്രതിഷേധത്തിനൊടുവില്‍ പോലീസ് കാവലില്‍ എടുത്തുമാറ്റി. എരുമേലി ടൗണില്‍ ചെമ്പത്തുങ്കല്‍ പാലത്തിന് സമീപത്തായി സ്വകാര്യ വ്യക്തിയുടെ വക മണ്‍തിട്ടയാണ് താലൂക്ക് സര്‍വ്വേയര്‍ അളന്നു തിട്ടപ്പെടുത്തി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് എടുത്തുമാറ്റിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അപകടത്തിന് വഴിയൊരുക്കിനിന്ന മണ്‍തിട്ട എടുത്തുമാറ്റണമെന്ന ആവശ്യം ഉയര്‍ന്നുവെങ്കിലും ചില ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ നടപടി വൈകിപ്പിക്കുകയായിരുന്നു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ നേരിട്ടെത്തി മണ്‍തിട്ട എടുത്തുമാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞദിവസം നടന്ന തീര്‍ത്ഥാടന അവലോകന യോഗത്തില്‍ ശബരിമല അയ്യപ്പസേവാ സമാജം പ്രശ്‌നം ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് എംഎല്‍എ, കളക്ടര്‍, മറ്റ് റവന്യൂ ഉന്നതാധികാരികളുടെ നിര്‍ദ്ദേശാനുസരണം മണ്‍തിട്ട എടുത്തുമാറ്റാന്‍ തീരുമാനമാവുകയായിരുന്നു. കഴിഞ്ഞദിവസം രാവിലെ സര്‍വ്വേയര്‍ സ്ഥലത്തെ രണ്ടു സെന്റോളം വരുന്ന മണ്‍തിട്ട അളന്നു തിട്ടപ്പെടുത്തി. ഇത് എടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ സ്വകാര്യ വ്യക്തിയെ പിഡബ്യൂഡി അധികൃതര്‍ സമീപിച്ചെങ്കിലും സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായില്ലെന്ന് പിഡബ്യൂഡി എഇ മോളമ്മ പറഞ്ഞു. എരുമേലി എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘത്തിന്റെ സാന്നിദ്ധ്യത്തിലാണ് മണ്‍തിട്ട എടുത്തുമാറ്റിയത്. റോഡരികിലെ മണ്‍തിട്ട എടുത്തുമാറ്റിയതിലൂടെ ശബരിമല പാതയുടെ വികസനം കുറച്ചുകൂടി വേഗത കൈവരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

Kerala

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

പുതിയ വാര്‍ത്തകള്‍

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.