Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാര്‍ഷിക മേഖല തകര്‍ച്ചയിലേക്ക് മുന്നണിയിലെ തര്‍ക്കങ്ങള്‍ കാര്‍ഷിക മേഖലക്ക് ഇടിത്തീയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2014, 10:01 pm IST
inKottayam

കോട്ടയം: ജില്ലയിലെ കാര്‍ഷിക മേഖല വന്‍ തകര്‍ച്ചയിലേക്ക്. റബ്ബറിന്റെ വിലയിടിവിന് പുറമേ , ഏലം ഇറക്കുമതി, നെല്ല് സംഭരണത്തിലെ അപൂര്‍ണ്ണത എന്നിവ കര്‍ഷകരുടെ ഉറക്കം കെടുത്തുകയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട മന്ത്രിമാര്‍ ഉള്‍കൊള്ളുന്ന ജില്ലയായിട്ടും കാര്‍ഷിക പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്ന കാഴ്ചയാണ് പ്രകടമാകുന്നത്.

മന്ത്രിമാരുടെ അഴിമതിയും, പരസ്പരമുള്ള ആരോപണവും ജനകീയ പ്രശ്‌നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമായി വിലയിരുത്തപ്പെടുന്നു. സംസഥാനത്ത് യൂ.ഡിഎഫ് ഭരണത്തില്‍ ഏറ്റവും അധികം പീഡനം അനുഭവിച്ച ജില്ലയായി കോട്ടയം മാറി. സരിത പ്രശ്‌നവും, അപ്പിള്‍ ട്രി അഴിമതിയും, ഇപ്പോള്‍ മന്ത്രിമാണിയുടെ അഴിമതിയും കൊണ്ട് ജില്ലയിലെ രാഷ്‌ട്രിയരംഗം ചൂട് പിടിക്കുമ്പോഴും കാര്‍ഷിക രംഗം തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. റബ്ബര്‍ ഇറക്ക് മതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നെല്ല് സംഭരണ പൊതു മേഖലബാങ്കുകളെ ഏല്‍പ്പിക്കുന്നത് കര്‍ഷകരെ കടക്കെണിയിലാക്കുമെന്നാണ് ബാങ്കുകളുമായി ബന്ധപ്പെടുമ്പോള്‍ ലഭിക്കുന്ന വിവരം. സിവില്‍ സപ്ലെയ്‌സ് സംഭരിക്കുന്ന നെല്ലിന്റെ വില പൊതുമേഖല ബാങ്കില്‍ നിന്ന് ലഭിക്കണമെങ്കില്‍ കര്‍ഷകന്‍ കടപത്രത്തിലൊപ്പുവെക്കണമെന്നത് കര്‍ഷകരെ വിഷമിപ്പിക്കുന്നുണ്ട്. ഇത് കോട്ടയം ജില്ലക്ക് ബാധകമല്ലെന്ന് പറയുന്നുണ്ടെങ്കിലും അതിന് പുറകിലും തട്ടിപ്പുണ്ടെന്നാണ് കര്‍ഷകരുടെ അഭിപ്രായം.

കാലം തെറ്റിപെയ്യുന്ന മഴമൂലം സമയത്ത് നെല്ല് വിളവെടുക്കാന്‍ കഴിയാതെ വിഷമത്തിലാണ്. കൊയത് യന്ത്രത്തിന്റെ ലഭ്യതയും, തൊഴിലാളികളുടെ കുറവും കര്‍ഷകരെ വലക്കുന്നുണ്ട് എന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു നടപടിയുമില്ല . കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന വിധത്തില്‍ വളര്‍ന്നിരിക്കുകയാണ് മുന്നണികളിലെ ഉള്‍പോരുകള്‍. ഈ അവരത്തിലാണ് കാര്‍ഷിക മേഖലയെ രക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് ബിജെപി രംഗത്ത് എത്തിയിരിക്കുന്നത്. ഇത് കര്‍ഷകരില്‍ നേരിയ പ്രതീക്ഷ നല്‍കുന്നതായി വിലയിരുത്തപ്പെടുന്നു.രബ്ബര്‍ വിലയിടിവ് ഉന്നയിച്ച് സമരമാരംഭിച്ച ഇടത് പക്ഷം മന്ത്രിമാണിയെ രക്ഷിക്കുന്നശ്രമത്തിനിടെ കര്‍ഷകരെ മറന്നതായി ഇടത് പക്ഷ കര്‍ഷകര്‍ ആരോപിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും
Kerala

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

India

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

India

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം
India

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

World

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

അതിരപ്പിള്ളി സില്‍വര്‍ സ്റ്റോമിലെ ലോകോത്തര കേബിള്‍ കാറുകളുടെ ഉദ്ഘാടനം ഇന്ന്

പഞ്ചസാര വില വര്‍ദ്ധനയ്‌ക്ക് കാരണം എഥനോളല്ല: കേന്ദ്ര സര്‍ക്കാര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.