Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഗ്രഹദോഷശാന്തി ഗണപതി ഭജനത്തിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2014, 02:24 pm IST
in Travel

ഗ്രഹപ്പിഴകള്‍ ഏതായാലും വിഘ്‌നനിവാരണത്തിനും ഐശ്വര്യത്തിനും ഗണപതിഭജനം ഉത്തമമാണ്. കേതു ജാതകത്തില്‍ അശുഭഫലദാതാവായി നിന്നാല്‍ ഗണപതിഭജനമാണു നടത്തേണ്ടത്. കേതു ദശാകാലം പൊതുവെ അശുഭഫലപ്രദമായിരിക്കും. പ്രതേ്യകിച്ച് എട്ട്, പന്ത്രണ്ട് തുടങ്ങിയ അനിഷ്ടഭാവങ്ങളില്‍ നില്‍ക്കുന്ന കേതുവിന്റെ ദശ. ഇക്കാലത്ത് വിധിപ്രകാരമുള്ള കേതുപ്രീതികര്‍മ്മങ്ങളും ഗണപതിഭജനവും നിശ്ചയമായും നടത്തേണ്ടതാണ്.

കേതുദശ ആരംഭിക്കുന്ന ദിവസം ഗണപതിഹോമവും കേതുപൂജയും നടത്തുന്നത് നന്നായിരിക്കും. തുടര്‍ന്ന് പതിവായി ജന്മനക്ഷത്രംതോറുമോ ചതുര്‍ത്ഥിനാള്‍തോറുമോ ഗണപതിഹോമം നടത്തുന്നതും ഫലപ്രദമാണ്. ജാതകത്തില്‍ കേതു നില്‍ക്കുന്ന ഭാവം അനുസരിച്ച് വിവിധ മന്ത്രങ്ങളും ഹോമദ്രവ്യങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള ഗണപതിഹോമം നടത്താം. ഉദാഹരണമായി കേതു മംഗല്യസ്ഥാനത്തുനില്‍ക്കുന്ന ജാതകന് അകാരണമായി വിവാഹത്തിനു കാലതാമസം നേരിടുകയോ തല്‍സംബന്ധിയായി മറ്റു ദുരിതങ്ങളുണ്ടാവുകയോ ചെയ്യാം. ആയതിനു പരിഹാരമായി ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയംവരമന്ത്രം കൊണ്ട് 108 ഉരുവീതം തുടര്‍ച്ചയായി ഏഴുദിവസം ഗണപതിഹോമം നടത്താം.

കേതു മംഗല്യസ്ഥാനത്തു നില്‍ക്കുന്നതുമൂലം ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മില്‍ കലഹം, വിരഹം തുടങ്ങിയവയുണ്ടായാല്‍ സംവാദസൂക്തം കൊണ്ട് ഗണപതിഹോമം നടത്തുന്നത് ഉത്തമമാണ്. കേതു അഞ്ചില്‍ നില്‍ക്കുന്നതുമൂലമുണ്ടാകുന്ന സന്താനദുരിതങ്ങള്‍ക്കു പരിഹാരമായി സന്താനഗോപാലമന്ത്രം ജപിച്ച് പാല്‍പ്പായസം ഹോമിക്കാം. കേതു ആറില്‍ നില്‍ക്കുന്നവര്‍ ശത്രുദോഷപരിഹാരത്തിനായി ഉച്ഛിഷ്ടഗണപതിമന്ത്രം ജപിച്ച് വേപ്പിന്‍ചമത ഹോമിച്ചാല്‍ മതി. കേതു രണ്ടില്‍ നില്‍ക്കുന്നവര്‍ ലക്ഷ്മീവിനായകമന്ത്രം ജപിച്ച് ഗണപതിഹോമം നടത്തിയാല്‍ സമ്പത്ത് വര്‍ദ്ധിക്കുന്നതാണ്.

ഓജരാശിയില്‍ നില്‍ക്കുന്ന ശുക്രനെ പ്രീതിപ്പെടുത്തുന്നതിനും ഗണപതിഭജനം ഉത്തമമാണ്. ജാതകത്തില്‍ ശുക്രന്‍ ഓജരാശിസ്ഥിതരായവര്‍ ലക്ഷ്മീവിനായകമന്ത്രം ജപിച്ച് ഗണപതിഹോമം നടത്തുന്നത് നന്നായിരിക്കും. ഇതുമൂലം ശുക്രദശാകാലത്ത് സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കുന്നു. കേതുവോ ഓജരാശിയിലെ ശുക്രനോ അഷ്ടമത്തില്‍ സ്ഥിതിചെയ്താല്‍ ജന്മനക്ഷത്രം തോറും മൃത്യുഞ്ജയഹോമദ്രവ്യങ്ങള്‍ ഉപയോഗിച്ച് ഗണപതിഹോമം നടത്തുന്നത് ആയുര്‍ദോഷശാന്തിക്ക് ഉത്തമമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Gulf

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

World

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

പുതിയ വാര്‍ത്തകള്‍

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.