Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2014, 10:16 pm IST
in Kottayam

സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ എക്സ്റ്റന്‍ഷന്‍ സെന്റര്‍ വെള്ളൂരില്‍ സായിയുടെ ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ ഉദ്ഘാടനം ചെയ്യുന്നു

വെള്ളൂര്‍: സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ ഒരു എക്സ്റ്റന്‍ഷന്‍ സെന്റര്‍ വെള്ളൂരില്‍ ഉദ്ഘാടനം ചെയ്തു. മേവെള്ളൂര്‍ കുഞ്ഞുരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ആണ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സെന്ററിന്റെ ഉദ്ഘാടനം സായിയുടെ ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ നിര്‍വ്വഹിച്ചു.

ചെറിയ പ്രായത്തില്‍തന്നെ കുട്ടികളെ ഫുട്‌ബോളില്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തന പദ്ധതികള്‍ സായി ആസൂത്രണം ചെയ്തുവരികയാണ്. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്ന് ജിജി തോംസണ്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഷാജി അദ്ധ്യക്ഷത വഹിച്ചു. വെള്ളൂരില്‍ നിന്നും രണ്ടു കുട്ടികളെ ദേശീയ ടീമിലെ ക്യാമ്പ് സെലക്ഷന്‍ കിട്ടിയിരുന്നു. കൂടാതെ ഇരുപതോളം കുട്ടികള്‍ സംസ്ഥാന ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു ഗ്രാമത്തില്‍ നിന്നും ഇത്രയേറെ താരങ്ങലെ കണ്ടെത്താന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമായി വിലയിരുത്തുന്നു. സായിയുടെ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ലഭിച്ചതിലൂടെ വെള്ളൂര്‍ വനിത സ്‌പോര്‍ട്‌സ് അക്കാദമിയിലെ 32 കായിക താരങ്ങള്‍ക്കും ഒരു മാസം 600 രൂപവീതവുംം സ്‌പോര്‍ട്‌സ് വിഭവങ്ങള്‍ സമാഹരിക്കുന്നതിന് ഒരു വര്‍ഷം രണ്ടു ലക്ഷം രൂപയും സ്‌പോര്‍ട്‌സ് കിറ്റും ലക്ഷ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വെള്ളൂര്‍ എച്ച്എന്‍എലിന്റെ ഉടമസ്ഥതയിലുള്ള തരിശുഭൂമിയില്‍ സ്‌പോര്‍ട്‌സ് സര്‍വ്വകലാശാലയോ ഫുട്‌ബോള്‍ അക്കാദമിയോ തുടങ്ങാന്‍ മുന്‍കയ്യെടുക്കണമെന്ന അഭ്യര്‍ത്ഥന സായി ഗൗരവമായി പരിഗണിക്കുമെന്ന് സായിയുടെ കേരള ഡയറക്ടര്‍ ഡോ. ജി. കിഷോര്‍ ഉറപ്പു നല്‍കി. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി ഫുടോബോള്‍ താരങ്ങളുടെ ഷോമാര്‍ച്ചും നടന്നു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.എ.അപ്പച്ചന്‍, ടി.എം. വേണുഗോപാല്‍, ലിസി കുര്യന്‍, എ.കെ. ഗോപാലന്‍, സിസി ജേക്കബ്, പി.ജി. ബിജുകുമാര്‍, ഇ.എം. കുഞ്ഞുമുഹമ്മദ്, വി.എന്‍. മനോഹരന്‍, കെ.ആര്‍. ലാലു, ഡാലി എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

പുതിയ വാര്‍ത്തകള്‍

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.