Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏറ്റുമാനൂരില്‍ പോത്തിന്പകരം എരുമയിറച്ചി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2014, 10:59 pm IST
inKottayam

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ടൗണില്‍ ഇറച്ചി വ്യാപാരത്തില്‍ വന്‍ തട്ടിപ്പ്. പഞ്ചായത്ത് മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചി വ്യാപാരസ്ഥാപനങ്ങളില്‍ പോത്തിറച്ചിക്ക്പകരം വ്യാപകമായി എരുമയിറച്ചിലാണ് വില്‍പന നടത്തുന്നത്. കഴിഞ്ഞയാഴ്ച കശാപ്പിന് കൊണ്ടുവന്ന കിടാരികളില്‍ ഒരു പോത്തും എരുമയും വിരണ്ടോടി അഞ്ചോളം പേര്‍ക്ക് പരികേറ്റിരുന്നു. എന്നാല്‍ സ്വാീധീനമുപയോഗിച്ച് എരുമയെ ഒഴിവാക്കിയാണ് കേസ് ഒതുക്കി തീര്‍ത്തത്. ഇറച്ചിവില്‍പന സ്ഥാപനങ്ങളിലേക്ക് കിടാരികളെ യാതൊരു തരത്തിലുള്ള മുന്‍കരുതലുകളും ഇല്ലാതെയാണ് കൊണ്ടുവന്നിറക്കുന്നത്.

ഗോവധ നിരോധനനിയമപ്രകാരം എരുമ, പശു ഇവയുടെ വധം നിരോധിച്ചിട്ടുള്ളതും ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചിട്ടുള്ളതുമായ സാഹചര്യത്തില്‍ നിയമയ്യെ വെല്ലുവിളിച്ച് അധികൃതരുടെ ഒത്താശയോടെയാണ് ഇത്തരം കിടാരികളുടെ കശാപ്പ് നടന്നുവരുന്നത്. കൂടാതെ പരസ്യമായി കശാപ്പ് ചെയ്യുന്നതും ഒരു നിത്യസംഭവമാണ്. ഇദുല്‍ഫിത്തര്‍ പ്രമാണിച്ച് ധാരാളം കിടാരികളെയാണ് കശാപ്പിനായി എത്തിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കൊണ്ടുവന്ന എരുമയുടെ ചിത്രം സഹിതം പരാതിപ്പെട്ട് ഉന്നതാധികാരികളെ സമീപിച്ചിരിക്കുകയാണ് ഗോസംരക്ഷണ സംഘടനകള്‍. വിശ്വഹിന്ദുപരിഷത്തും സംസ്‌കൃതി സേവാസമിതിയും ഈ വിഷയത്തില്‍ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കി കഴിഞ്ഞു.

വേണ്ടത്ര ശുചിത്വം പാലിക്കാതെയും കോടതി നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയമാണ് വ്യാപാരം പൊടിപൊടിക്കുന്നത്. കോടതി ഇറച്ചിവ്യാപാരത്തിന് നല്‍കിയിട്ടുള്ള മാനദണ്ഡങ്ങള്‍ പരസ്യമായി ലംഘിച്ചുകൊണ്ടുള്ള കശാപ്പും ഇറച്ചി വില്‍പനയും അവസാനിപ്പിക്കുന്നതിന് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.