Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

‘സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്തപ്പെടണം’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2014, 10:26 pm IST
inKottayam

കോട്ടയം: ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്തേണ്ടതിന്റെ ഉത്തരവാദിത്വം ബ്രാഹ്മണസമൂഹവും യോഗക്ഷേമസഭയും ഏറ്റെടുക്കണമെന്ന് ശ്രീശങ്കര ട്രസ്റ്റ് ചെയര്‍മാനും ശ്രീധരീയം ഗ്രൂപ്പിന്റെ എംഡിയും ആയ ഡോ. എന്‍.പി.പി. നമ്പൂതിരി അഭിപ്രായപ്പെട്ടു. കുമാരനെല്ലൂര്‍ ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ യോഗക്ഷേമസഭാ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എന്‍. കൃഷ്ണന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ വി.എസ്. മണിക്കുട്ടന്‍ നമ്പൂതിരി, പി. മാധവന്‍ നമ്പൂതിരി, പ്രണീത ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഡോ. ജംമ്‌നാ മോഗന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.വി. ദാമോദരന്‍ നമ്പൂതിരി, പി.ഡി. പരമേശ്വരന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.എ. ഭട്ടതിരിപ്പാട് സ്വാഗതവും വനിതാസഭ ജില്ലാ സെക്രട്ടറി കെ.എന്‍. ശ്രീകല നന്ദിയും പറഞ്ഞു.

രാവിലെ ചേര്‍ന്ന സംയുക്ത കൗണ്‍സില്‍ യോഗം യോഗക്ഷേമസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്‌കെഎം രാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റിപ്പോര്‍ട്ടും ട്രഷറര്‍ കണക്കും അവതരിപ്പിച്ചു.

ജില്ലാ ഭാരവാഹികളായി അഡ്വ. കെ.എന്‍. കൃഷ്ണന്‍ നമ്പൂതിരി (പ്രസിഡന്റ്), എ.എ. ഭട്ടതിരിപ്പാട് (സെക്രട്ടറി), കെ.വി. ദാമോദരന്‍ നമ്പൂതിരി, പി.ഡി. പരമേശ്വരന്‍ നമ്പൂതിരി, വി.എസ്. മണിക്കുട്ടന്‍ നമ്പൂതിരി (വൈസ് പ്രസിഡന്റുമാര്‍), മധു ഹോരക്കാട്, ആയാംകുടി വാസുദേവന്‍, ടി. ഗണപതി ഭട്ടതിരി (ജോയിന്റ് സെക്രട്ടറിമാര്‍), വൈക്കം പി.എന്‍. നമ്പൂതിരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ജില്ലാ വനിതാസഭാ ഭാരവാഹികളായി എന്‍.ജി. ആര്യ (പ്രസിഡന്റ്), കെ.എന്‍. ശ്രീകല (സെക്രട്ടറി), രാധാകുമാരി (ട്രഷറര്‍) എന്നിവരെയും യുവജനസഭാ ഭാരവാഹികളായി സതീഷ് എസ്. പോറ്റി (പ്രസിഡന്റ്), എസ്. ഹരിശങ്കര്‍ (സെക്രട്ടറി), എ.കെ. സുരേഷ് (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

മികച്ച ഉപസഭയ്‌ക്കുള്ള വി.എസ്. ശങ്കരന്‍ നമ്പൂതിരി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി അമയന്നൂര്‍ ഉപസഭയ്‌ക്ക് സമ്മാനിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.