Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കോട്ടയം മെഡിക്കല്‍ കോളേജ് നരകസമാനമായി മാറി: എം.ബി. രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2014, 10:10 pm IST
inKottayam

ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളേജ് ധര്‍മ്മാശുപത്രി എന്ന നിലയില്‍ നിന്നും മാറി നരകഭൂമിയായി മാറിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ട്രഷറര്‍ എം.ബി. രാജഗോപാല്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ശോച്യാവസ്ഥയ്‌ക്കെതിരെയും കെടുകാര്യസ്ഥതയ്‌ക്കെതിരെയും ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയ്‌ക്കെതിരെയും പ്രതിഷേധിച്ച് ബിജെപി കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആതുരാലയങ്ങള്‍ അറവുശാലകളാക്കി പാവപ്പെട്ടവനെ നരകത്തിലേക്ക് തള്ളിവിടുന്നന ഭരണാധികാരികളുടെ സമീപനം തിരുത്തണം. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രതിനിധാനം ചെയ്യുന്ന കോട്ടയം ജില്ലയിലെയും പത്തനംതിട്ട, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളിലെയും സാധാരാണക്കാരുടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കാനുള്ള ആതുരകേന്ദ്രമാണ് മെഡിക്കല്‍ കോളേജ്. എന്നാല്‍ യാതൊരു വിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും നിലവില്‍ ലഭ്യമല്ലാത്ത അവസ്ഥാണ്. സ്‌ട്രെച്ചറുകള്‍ ഇല്ല, ഉള്ളതില്‍ രോഗികളെ കൊണ്ടുപോകാന്‍ ബന്ധപ്പെട്ട ജീവനക്കാരില്ല. കൂടുതല്‍ സമയവും സ്‌ട്രെച്ചര്‍ തള്ളിക്കൊണ്ടുപോകുന്ന ബന്ധുക്കളെ ആശുപത്രിയുടെ വരാന്തകളില്‍ എവിടെയും കാണാം. ഗൈനക്കോളജി വാര്‍ഡില്‍ ഒരു കട്ടിലില്‍ രണ്ടും മൂന്നും ഗര്‍ഭിണികളെയാണ് കിടത്തിയിരിക്കുന്നത്. പിറന്ന കുട്ടിയെ ഉറ്റവരെ കാണിക്കണമെങ്കില്‍ കൈനീട്ടം നിര്‍ബ്ബന്ധമാണ്. എക്‌സ് റേ ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നില്ല. വേണ്ടത്ര സ്റ്റാഫുകളെ നിയമക്കണം. കരാറടിസ്ഥാനത്തില്‍ ആളുകളെ നിയമിക്കുന്നതില്‍ പക്ഷപാതം കാണിക്കുന്നു. നിലവിലുള്ള എട്ടു ലിഫ്റ്റുകളില്‍ നാലെണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട അത്യാഹിത വിഭാഗത്തിലെ ഉള്ളിലെ ലിഫ്റ്റ് പ്രവര്‍ത്തനം നിലച്ചിട്ട് ആഴ്ചകളായി. ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ രാത്രികാല ഡ്യൂട്ടിക്കില്ല. മരുന്നുകള്‍ ഇല്ലാത്ത അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പാവപ്പെട്ടവര്‍ ജീവന്‍ രക്ഷാമരുന്നുകളുള്‍പ്പെടെ പുറമെ നിന്നും വാങ്ങേണ്ട ദയനീയാവസ്ഥയിലാണ്. മരുന്നുകമ്പനി ലോബികളുമായി ഒത്തുകളിക്കുന്നതായും സംശയിക്കേണ്ടിയിരിക്കുന്നു. മദ്യലോബിക്കു വേണ്ടി കാണിക്കുന്ന ശുഷ്‌കാന്തി പാവപ്പെട്ട രോഗികളുടെയും ഉറ്റവരുടെയും കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ദുരവസ്ഥയ്‌ക്ക് പരിഹാരം കാണാന്‍ അധികാരികള്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് രാവിലെ 11ന് ആര്‍പ്പൂക്കരയില്‍ നിന്നും ആരംഭിച്ച് മെഡിക്കല്‍ കോളേജ് മെയിന്‍ഗേറ്റില്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് കവാടത്തില്‍ പ്രവര്‍ത്തകര്‍ യോഗം നടത്തി. പ്രൊഫ. വിജയകുമാര്‍, അഡ്വ. ജയസൂര്യന്‍, എം. സന്തോഷ്‌കുമാര്‍, സുനില്‍കുമാര്‍, ബാലകൃഷ്ണകുറുപ്പ്, പി.കെ. രവീന്ദ്രന്‍, സുമാ വിജയന്‍, വിജയലക്ഷ്മി നാരായണന്‍, സുമാ മുകുന്ദന്‍, വിവിധ നിയോജകമണ്ഡലം പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

Samskriti

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

India

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

Kerala

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

Kerala

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.