Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

എരുമേലി കഞ്ചാവ് സംഘങ്ങളുടെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2014, 10:48 pm IST
inKottayam

എരുമേലി: എരുമേലിയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ വ്യാപകമാകുന്നു. പഞ്ചായത്തിലെ കനകപ്പലം, രാജീവ്ഭവന്‍ കോളനിക്ക് സമീപമുള്ള യൂക്കാലി തോട്ടത്തിലാണ് കഞ്ചാവ് മാഫിയയും കഞ്ചാവിന് അടിമപ്പെട്ടവരും തമ്പടിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ മുതല്‍ യുവാക്കള്‍ വരെ കഞ്ചാവിന്റെ ലഹരിയില്‍ തമ്മില്‍ തല്ലുന്നത് കോളനിയിലെ സ്ഥിരം കാഴ്ചയാണ്. കഞ്ചാവ് നല്‍കി അടിമയാക്കിയശേഷം യുവാക്കളെ കഞ്ചാവ് കടത്തിന് ഉപയോഗിക്കുന്ന രീതിയും കഞ്ചാവ് മാഫിയയ്‌ക്കിടയിലുണ്ട്. കഞ്ചാവ് ഉപയോഗിക്കാന്‍ മറ്റു സ്ഥലങ്ങളില്‍നിന്നുപോലും ആളുകള്‍ എത്തുന്നതായി കോളനി നിവാസികള്‍ പറയുന്നു. ഒരു കിലോയില്‍ താഴെ മാത്രം കഞ്ചാവ് കൊണ്ടുനടക്കുന്ന രീതിയാണ് മാഫിയകള്‍ക്കിടയിലുള്ളത്. ഒരു കിലോയില്‍താഴെ കഞ്ചാവുമായി പിടിക്കപ്പെട്ടാല്‍ ജാമ്യം ലഭിക്കുമെന്ന നിയമത്തിന്റെ ആനുകൂല്യം മുതലാക്കാനാണിത്. എന്നാല്‍ കഞ്ചാവിന്റെ മൊത്ത-ചില്ലറ വില്‍പ്പനക്കാരെ കയ്യോടെ പിടിക്കാനോ കഞ്ചാവിന്റെ വരവ് തടയാനോ പൊലിസ് അടക്കമുള്ളവര്‍ക്ക് കഴിയുന്നില്ല.

കനകപ്പലം രാജീവ്ഭവന്‍ കോളനിയിലെ കഞ്ചാവ് കച്ചവടം യൂക്കാലി തോട്ടത്തിലേക്ക് മാറിയതോടെ ഇവിടം ലഹരിയാല്‍ നുരയുകയാണ്. പഞ്ചായത്തിലെ ആളൊഴിഞ്ഞ കെട്ടിടങ്ങള്‍, സ്റ്റേഡിയങ്ങള്‍, റോഡുകള്‍, വന്‍കിട റബര്‍ തോട്ടങ്ങള്‍, വനാതിര്‍ത്തി പ്രദേശങ്ങള്‍ തുടങ്ങിയവ കഞ്ചാവ് മാഫിയയുടെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമായിക്കഴിഞ്ഞു. വന്‍ സാമ്പത്തിക ലാഭമാണ് കഞ്ചാവ് മാഫിയ എരുമേലിയില്‍നിന്നും പരിസരപ്രദേശങ്ങളില്‍നിന്നും ഉണ്ടാക്കുന്നത്. മറ്റു സാധനങ്ങള്‍ക്ക് വില കൂടുന്നതുപോലെ കഞ്ചാവിനും ഇടയ്‌ക്കിടെ വിലവര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. കഞ്ചാവ് മാഫിയകളെ നിയന്ത്രിക്കാന്‍ അടിയന്തിര നടപടി പൊലിസും എക്‌സൈസും സ്വീകരിച്ചില്ലെങ്കില്‍ പ്രദേശത്ത് കഞ്ചാവിന് അടിമപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Editorial

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

Kerala

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

Vicharam

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

News

എം.ജി. മേനോൻ അന്തരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.