Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്‌കൂള്‍ പരിസരത്ത് മാലിന്യ നിക്ഷേപം; കണ്ണടച്ച് പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2014, 10:27 pm IST
in Kottayam

മുണ്ടക്കയം ഈസ്റ്റ്: സര്‍ക്കാര്‍ സ്‌കൂളിനു സമീപം മാലിന്യ നിക്ഷേപം. പെരുവന്താനം സര്‍ക്കാര്‍ യു.പി.സ്‌കൂള്‍ പരിസരത്തെ മാലിന്യ നിക്ഷേപം മൂലം മേഖലയില്‍ ദുര്‍ഗന്ധം രൂക്ഷമായിരിക്കുകയാണ്.സ്‌കൂളിലേക്കുളള കവാടത്തിലാണ് ടൗണിലെ വ്യാപാരികള്‍ മാലിന്യ നിക്ഷേപം നടത്തുന്നത്. ഇതിനാല്‍ ഇതു വഴി വരുന്ന വിദ്യാര്‍ത്ഥികള്‍ ഈ മാലിന്യത്തില്‍ ചവിട്ടിയാണ് സ്‌കൂളിലേക്കു കടക്കുന്നത്. ദേശീയ പാതയില്‍ പെരുവന്താനം പട്ടണത്തിനോട് ചേര്‍ന്നാണ് ഈഅനധികൃത മാലിന്യ നിക്ഷേപം.ക്ലാസില്‍ പ്രവേശിക്കുന്ന കുട്ടികള്‍ക്ക് ദുര്‍ഗന്ധം മൂലം മൂക്കു പൊത്തിവേണം ഇരിക്കാന്‍. ടൗണിലെ ഒട്ടു മിക്ക വ്യാപാര സ്ഥാപനത്തിലേയും മാലിന്യം നിക്ഷേപം ഇവിടെയാണ് നടത്തുന്നത്. ഇതു സംബന്ധിച്ചു വിദ്യാര്‍ഥികളും സ്‌കൂള്‍ അധികാരികളും നിരവധി തവണ പരാതി പറഞ്ഞെങ്കെലും പ്രയോജനമുണ്ടായിട്ടില്ല.റോഡിനോട് ചേര്‍ന്നുളള വെയിറ്റിങ്‌ഷെഡില്‍ ബസ്സ് കാത്തു നില്‍ക്കുന്നയാളുകള്‍ക്കു ഈ ദുര്‍ഗന്ധം അസഹ്യമായിരിക്കുകയാണ്.

മാലിന്യ കൂമ്പാരത്തിനു സമീപമാണ് പഞ്ചായത്ത് ആഫീസ് പ്രവര്‍ത്തിക്കുന്നതെങ്കിലും അധികാരികള്‍ കണ്ടില്ലന്ന മട്ടാണ്. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഇതിനു മുന്നിലൂടെ യാത്ര ചെയ്യുന്നുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്നാക്ഷേപം ശക്തമാണ്.നാടാകെ പകര്‍ച്ച വ്യാധി പടര്‍ന്നു പിടിച്ചിട്ടും ഇത്തരം മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ പഞ്ചായത്ത് അധികൃതര്‍ യാതൊരു നടപടിയും ചെയ്യുന്നില്ല.അധികാരികളുടെ അനാസ്ഥക്കെതിരെ സമരപരിപാടികള്‍ ആവിഷ്‌കരിക്കാനാണ് പി.ടി.എ.യുടെ തീരുമാനമെന്ന് പ്രസിഡന്റ് എന്‍.എ.ജലീല്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

India

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

Kerala

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

Kerala

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

Kerala

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.