Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഒമ്പത് ദിവസമായി പൈപ്പില്‍ വെള്ളമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2014, 11:28 pm IST
inErnakulam

കാക്കനാട്: ജില്ലയില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന തൃക്കാക്കരയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ഒന്‍പത് ദിവസമായി ജല അതോറിട്ടിയുടെ പൈപ്പില്‍ നിന്നുള്ള കുടിവെള്ളമെത്തിയിട്ട്. ഏതു നിമിഷവും പൊട്ടാവുന്ന അവസ്ഥയിലുള്ള, മൂന്നു ദശകത്തിലേറെയായി ഉപയോഗിക്കുന്ന വാട്ടര്‍ അതോറിട്ടിയുടെ 500 എം.എം.എ, സി.പൈപ്പ് ജനങ്ങളുടെ വെള്ളംകുടിമുട്ടിക്കുന്നു. തെങ്ങോട് , ഇടച്ചിറ, വായനശാല, കുഴിക്കാല, കൊല്ലംകുടിമുകള്‍, നിലംപതിഞ്ഞമുകള്‍ തുടങ്ങി കിഴക്കന്‍ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കിട്ടാക്കനിയാണ്. ഈ ഭാഗങ്ങളില്‍ കിണറുകള്‍ കുറവായതിനാല്‍ ജല അതോറിട്ടിയെയാണ് കുടിവെള്ളത്തിനായി ഇവര്‍ ആശ്രയിക്കുന്നത്.

കുട്ടികളെ കുളിപ്പിക്കാനും ദൈനംദിന ആവശ്യങ്ങള്‍ക്കും വെള്ളം കിട്ടാതെ ജനം വലയുകയാണ്. കളമശ്ശേരി യൂണിവേഴ്‌സിറ്റി പമ്പ് ഹൗസില്‍ നിന്നും തൃക്കാക്കരയിലേക്കുള്ള കുടിവെള്ള പൈപ്പ് കഴിഞ്ഞ ദിവസം ജഡ്ജ്മുക്കില്‍ പൊട്ടിയിരുന്നു. ഒലിമുകള്‍ ജലസംഭരണിയിലേക്കുള്ള കുടിവെള്ളം നിലച്ചിരുന്നു. ഇതുമൂലം തൃക്കാക്കരയില്‍ മിക്കയിടങ്ങളിലും കുടിവെള്ളം കിട്ടാതെയായിട്ട് ഒന്‍പത് ദിവസമായി.

കഴിഞ്ഞ ദിവസങ്ങളിലും പൈപ്പ് പലയിടത്തും പൊട്ടിയിരുന്നു. പൊട്ടിയത് എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ കഴിയുന്നില്ല. അത്ര മാത്രം ആഴത്തിലാണ് പൈപ്പ് ഇട്ടിരിക്കുന്നത്. റോഡുകള്‍ക്ക് വീതി കൂട്ടി ടാര്‍ ചെയ്തപ്പോള്‍ 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇട്ട പൈപ്പുകള്‍ എവിടെയാണെന്ന് കണ്ടെത്താനും വാട്ടര്‍ അതോറിറ്റിക്കാര്‍ക്ക് കഴിയുന്നില്ല. അതിനാല്‍ ഊഹം വെച്ചാണ് റോഡ് വെട്ടിപ്പൊളിക്കുന്നത് .

പൈപ്പിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞാല്‍ കുഴി വെറുതെ മണ്ണിട്ടിട്ട് കടന്നു കളയുകയാണ് ഇവരുടെ പതിവ് . പിന്നീടാരെങ്കിലും കുഴിയില്‍ വീണാല്‍ മാത്രമേ ഇവര്‍ തിരിഞ്ഞു നോക്കുകയുള്ളൂ. കഴിഞ്ഞ ദിവസം തൃക്കാക്കര മഹാക്ഷേത്രത്തിനു സമീപം പൊട്ടിയ പൈപ്പ് നന്നാക്കിയ ശേഷം മണ്ണ് വെറുതെ ഇട്ടിട്ടു പോയ വാട്ടര്‍ അതോറിട്ടിക്കാര്‍ ശനിയാഴ്ച പൈപ്പ് പൊട്ടിയപ്പോള്‍ മാത്രമാണ് രംഗത്തെത്തിയത്. ഇപ്പോള്‍ പൈപ്പ് പൊട്ടിയ ഭാഗത്തെ റോഡ് കുളമായി കിടക്കുകയാണ്. തുടരെ തുടരെയുള്ള പൈപ്പ് പൊട്ടല്‍ ജനങ്ങളെ വലച്ചിട്ടും പുതിയ പൈപ്പിടാന്‍ ഉടന്‍ നടപടിയാകുമെന്ന പഴയ പല്ലവി മാത്രമാണ് അധികൃതര്‍ക്ക് പറയാനുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

Kerala

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.