Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലയുടെ വിനോദ സഞ്ചാരത്തിനു പുതിയ മുഖം നല്‍കാന്‍ കോട്ടയത്ത് വാട്ടര്‍ ഹബ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2014, 10:52 pm IST
inKottayam

കോട്ടയം: കച്ചേരിക്കടവിലുള്ള പഴയ ബോട്ടുജെട്ടിയില്‍ ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ നിലവാരത്തില്‍ വാട്ടര്‍ ഹബ് നിര്‍മിക്കാന്‍ ഒരുങ്ങുന്നു. ഇതുനുള്ള പദ്ധതി തയ്യാറായി. എട്ടുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 15 മാസം കൊണ്ട് പൂര്‍ത്തീകരിക്കും. ജലഗതാഗത വകുപ്പിന്റെ ഉടമസ്ഥതയിലുളള 36 സെന്റ് സ്ഥലവും കൈവശമുള്ള 14 സെന്റും ഇതിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ഭൂമിയും ചേര്‍ത്താണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാരസാധ്യതകള്‍ പ്രയോജനപ്പെടുത്തി ടൂറിസം പാക്കേജിലൂടെ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആലപ്പുഴയില്‍ നിന്ന് ജലമാര്‍ഗമെത്തുന്ന തദ്ദേശ, വിദേശ സഞ്ചാരികള്‍ക്ക് കോട്ടയത്തെ ഫാം ടൂറിസവുമായും ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോര വിനോദസഞ്ചാരവുമായും ബന്ധപ്പെടാന്‍ ഇതിലൂടെ കഴിയും.

പ്രവേശകവാടത്തില്‍ ഓഫീസ് കെട്ടിടം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, കുട്ടികള്‍ക്കായി പാര്‍ക്ക്, മിനി മ്യൂസിയം, ബോട്ട് ക്ലൂബ്ബ്, വാച്ച് ടവര്‍, വാട്ടര്‍ ഫൗണ്ടന്‍, ബയോ ടോയ്‌ലറ്റ്, നടപ്പാത, ഒഴുകുന്ന പാലം, റെസ്‌റ്റോറന്റ്, ഹൗസ് ബോട്ട്, മോട്ടോര്‍ ബോട്ട് ടെര്‍മിനല്‍, പാര്‍ക്കിങ് സൗകര്യം എന്നിവ ഉള്‍പ്പെട്ടതാവും പുതിയ വാട്ടര്‍ ഹബ്.

ബോട്ടുജെട്ടിയുടെയും ബോട്ടുകളുടെയും ചരിത്രവും മാറ്റങ്ങളും സൂചിപ്പിക്കുന്ന വിവരങ്ങളും ചിത്രങ്ങളും മ്യൂസിയത്തില്‍ സൂക്ഷിക്കും. പഴയബോട്ടുജെട്ടിയെയും പുതിയതിനെയും യോജിപ്പിച്ച് ഇരു കരകളിലും മൂന്നരകിലോമീറ്റര്‍ നടപ്പാത നിര്‍മ്മിക്കും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നടപ്പാതയുമായി യോജിപ്പിച്ചായിരിക്കും പുതിയത് നിര്‍മ്മിക്കുന്നത്. കൊടൂരാര്‍; പുതിയ ബോട്ടു ജെട്ടി കോടിമതയാണ് ഡിടിപിസിയുടെ പദ്ധതി. ഒരു കോടി 40 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. കൊടൂരാറ്റിലേയ്‌ക്ക് ഇറങ്ങിനില്‍ക്കുന്ന നടപ്പാതയില്‍ സഞ്ചാരികള്‍ക്ക് മത്സ്യബന്ധനം നടത്താനുള്ള സൗകര്യമൊരുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.