Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രണ്ടാം വട്ടവും മോഷണത്തിനെത്തിയ ആളെ വീട്ടുടമ കൈയോടെ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2014, 11:09 pm IST
in Ernakulam

കൊച്ചി: ആള്‍ താമസമില്ലാത്ത വീട്ടില്‍ രണ്ടാം വട്ടവും മോഷണത്തിനെത്തിയ ആളെ വീട്ടുടമ കൈയോടെ പിടികൂടിയെങ്കിലും ഉടുമുണ്ടുപേക്ഷിച്ച് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ചെറായി സ്റ്റാര്‍ തീയറ്ററിനു പടിഞ്ഞാറ് പരേതനായ സത്യവ്രതന്റെ വീട്ടില്‍ മോഷണം നടത്തുന്നതിനിടയില്‍ അവിടെയെത്തിയ മകന്‍ ബിനുവാണ് മോഷ്ടാവിനെ പിടികൂടിയത്.

മുച്ചക്ര ചവിട്ടുവണ്ടിയില്‍ പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും ശേഖരിക്കുന്നതിനായി ചെറായി കടപ്പുറത്ത് തമ്പടിച്ചിരിക്കുന്ന സംഘത്തില്‍ പെട്ട ആളാണ് മോഷ്ടാവ് എന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പഴയ തറാവാടു വീട് പൂട്ടിയിട്ട് ദേവസ്വം നട പടിഞ്ഞാറുള്ള മറ്റൊരു വീട്ടിലാണ് ബിനു താമസിക്കുന്നത്. കഴിഞ്ഞ ദിവസം തറവാടു വീട്ടിലെത്തിയപ്പോള്‍ മുന്‍വശത്തെ വാതില്‍ തകര്‍ന്നു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അകത്തു കയറി പരിശോധിച്ചപ്പോള്‍ തട്ടിന്റെ മുകളില്‍ സൂക്ഷിച്ചിരുന്നു ഇരുമ്പുരുളി, ഓട്ടു പാത്രങ്ങള്‍, ചെമ്പുപാത്രങ്ങള്‍ തുടങ്ങി മുപ്പതിനായിരത്തോളം രൂപ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു.

നഷ്ടപ്പെട്ട സാധനങ്ങളുടെ വിവരങ്ങള്‍ തിട്ടപ്പെടുത്തി പോലീസില്‍ പരാതി നല്‍കുന്നതിനായി പഴയവീട്ടില്‍ വീണ്ടും എത്തിയ ഉടമസ്ഥന്‍ കാണുന്നത് ഒരു ചാക്കില്‍ നിറയെ സാധനങ്ങളുമായി ഒരാള്‍ പറമ്പില്‍ നില്‍ക്കുന്നതാണ്. ചോദിച്ചപ്പോള്‍ കുപ്പിയും പാട്ടയുമാണെന്നാണ് ഇയാള്‍ പറഞ്ഞത്. സംശയം തോന്നി പരിശോധിച്ചപ്പോള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഗൃഹോപകരണങ്ങളാണ് ചാക്കിനുള്ളിലെന്നു മനസ്സിലാക്കി ഇയാളെ പിടിച്ചെങ്കിലും ഉടുമുണ്ടുപേക്ഷിച്ച് കുതറി ഓടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. മോഷ്ടാവ് കൊണ്ടുവന്ന മുച്ചക്ര വാഹനം സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. പോലീസെത്തി ഇയാളുടെ സംഘത്തില്‍പെട്ട മുച്ചക്ര ചവിട്ടു വണ്ടി കാണിച്ചപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു. പറവൂര്‍ തത്തപ്പിള്ളിയിലെ മറ്റൊരു കേന്ദ്രത്തില്‍ ഇയാള്‍ ഉണ്ടെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്ന് വീട്ടുടമയെ കൂട്ടി പോലീസ് എത്തിയപ്പോഴേക്കും മോഷ്ടാവ് അവിടെ എത്തിയിരുന്നതായും പിന്നീട് അവിടുന്ന് മാറിയതായും മനസ്സിലായി.

മുനമ്പം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. മോഷ്ടാവ് ഉപേക്ഷിച്ച മുച്ചക്ര ചവിട്ടു വണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

India

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

Kerala

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.