Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അയോര്‍ട്ടിക് അനുറിസം: സമഗ്ര ചികിത്സ അനിവാര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2014, 11:57 pm IST
inErnakulam

കൊച്ചി: ശരീരത്തിലെ അയോട്ട എന്ന മഹാധമനിയെ ബാധിക്കുന്ന അയോര്‍ട്ടിക് അനുറിസത്തിനു സമഗ്ര ചികിത്സ അനിവാര്യമാണെന്ന് വിദഗ്‌ദ്ധര്‍. കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന ഏകദിന അമൃത അയോര്‍ട്ടിക് സെമിനാറില്‍ പങ്കെടുത്ത വിദഗ്‌ദ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതാണിത് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അമൃത അയോര്‍ട്ടിക് അനുറിസം ചികിത്സാരീതികളെക്കുറിച്ച്‌കേരളത്തില്‍ നിന്നും പുറത്തുമുള്ള വിവിധ അയോര്‍ട്ടിക് വിദഗ്‌ദ്ധ ഡോക്ടര്‍മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 150-തോളം രോഗികള്‍ ചികിത്സ കഴിഞ്ഞ് സുഖം പ്രാപിച്ചതായി ഡോ:വിജയകുമാര്‍ പറഞ്ഞു.

മഹാധമനി വികസിച്ച് വീര്‍ത്തു വരുന്ന അസുമാണ് അയോര്‍ട്ടിക് അനുറിസം. ഇതു മഹാധമനിയിലെ ഏതു ഭാഗത്തേയും ബാധിക്കാം. കാലാന്തരത്തില്‍ ഇതു വികസിച്ച് രക്തസ്രാവം ഉണ്ടായി രോഗിയുടെ ജീവനു തന്നെ ഭീഷണിയുണ്ടാക്കാം.

രക്താതിസമ്മര്‍ദ്ദം മൂലം മഹാധമനികളുടെ ഭിത്തിയുടെ അടുക്കുകള്‍അടര്‍ന്ന് രക്തം പ്രവേശിക്കുന്നതാണ് ഡിസ്സെക്ഷന്‍. താക്കോല്‍ദ്വാര ശസ്ര്തക്രിയയോ അല്ലെങ്കില്‍തുറന്നുള്ള ശസ്ര്തക്രിയയോ ആണ് ഇതിന്റെ ചികിത്സ.

കാലിലെ തുടഭാഗത്തുള്ളചെറിയ രക്തധമനി വഴിഅനുറിസത്തിന്റെ ഭിത്തികളെ ശക്തിപ്പെടുത്തുന്ന രീതിയാണ് എന്‍ഡൊവാസ്‌ക്കുലര്‍ സ്‌റ്റെന്റിങ്ങ്. തന്മൂലം ഉദരം, നെഞ്ച് ഇവ തുറന്നുള്ള ശസ്സ്ര്തക്രിയ ഒഴിവാക്കാം. അതുകൊണ്ട് തന്നെ രോഗിക്ക് വളരെ വേഗംആശുപത്രി വിട്ടുപോകുന്നതിനും പെട്ടെന്നു പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നതിനും സാധിക്കുന്നു.

വളരെ ചെറിയതോതില്‍ തുറന്നുള്ള ശസ്ര്തക്രിയയുംഎന്‍ഡൊവാസ്‌ക്കുലര്‍ സ്‌റ്റെന്റിങ്ങ് കൂടിയുള്ള ചികിത്സാരീതിയാണ് ഹൈബ്ര്ഡ് പ്രക്രിയ. ഹൈബ്രിഡ് പ്രക്രിയരോഗിക്ക് വളരെ വേഗത്തില്‍തന്നെ ആശുപത്രി വിട്ടുപോകുന്നതിനും പെട്ടെന്നു പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നതിനും സാധിക്കുന്നു.

അമൃതയില്‍ നടന്ന അയോര്‍ട്ടിക് സമ്മേളനത്തിന്റെ ഉല്‍ഘാടനം അമൃത സ്‌കൂള്‍ മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ:പ്രതാപന്‍ നായര്‍ നിര്‍വ്വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ: സഞ്ജീവ് കെ. സിങ്ങ്, ഡോ:എസ്.കെ.രാമചന്ദ്രന്‍നായര്‍, ഡോ:രാജീവ്. സി., ഡോ:വിജയകുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു.

സമ്മേളനത്തില്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഡോ:രാജേഷ് കണ്ണന്‍ കൊച്ചി, ഡോ:ആശിശ്കുമാര്‍ കോഴിക്കോട്, ഡോ:കെ.യു. നടരാജന്‍, ഡോസഞ്ജയ് മെഹ്രോത്ര ബാഗ്ലൂര്‍, ഡോ:ജോര്‍ജ്ജ് ജോസഫ് വെല്ലൂര്‍, ഡോ:ശ്രീരാം നാരായണന്‍ സിങ്കപ്പൂര്‍, ഡോ:ശിവ് കെ.നായര്‍ അമൃത കൊച്ചി, ഡോ:മനോജ് പി, ഡോ:ദിനേശ്ബാലകൃഷ്ണന്‍ കൊച്ചി, ഡോ:വിജയകുമാര്‍, ഡോ:ജോര്‍ജ്ജ് ജോസഫ്, ഡോ:ഹിഷാം അഹമദ് എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

Kerala

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.