Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ദ്വിദിന അന്തര്‍ദ്ദേശീയ സമ്മേളനം അമൃതയില്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2014, 09:10 pm IST
inErnakulam

കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ എന്‍ഡൊക്രൈനോളജി ആന്റ്‌ പൊഡിയാട്രിക്സ്‌ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രമേഹവും, പ്രമേഹാനുബന്ധരോഗങ്ങളുടെ നൂതന ചികിത്സാരീതികളെക്കുറിച്ച്‌ നടത്തുന്ന ദ്വിദിന അന്തരാഷ്‌ട്ര സമ്മേളനം അമൃതയില്‍ തുടങ്ങി.

സമ്മേളനത്തിന്റെ ഉല്‍ഘാടനം എറണാകുളം ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. തൈറോയിഡ്‌ രോഗങ്ങള്‍ക്ക്‌ സമഗ്ര ചികിത്സ പ്രധാനം ചെയ്യുന്ന പുതിയ ക്ലിനിക്കായ ‘വണ്‍-സ്റ്റോപ്പ്‌ തൈറോയിഡ്‌ ക്ലിനിക്കി’ന്റെ ഉല്‍ഘാടനവും അദ്ദേഹം നിര്‍വഹിച്ചു തൈറോയിഡ്‌ രോഗങ്ങള്‍ക്കു വേണ്ട വിവിധ ടെസ്റ്റുകളായ ബയോകെമിക്കല്‍ ടെസ്റ്റ്‌, അള്‍ട്രാസൗണ്ട്‌ ടെസ്റ്റ്‌, റേഡിയോ-അയഡിന്‍ തെറാപ്പി, ശസ്ര്തക്രിയകള്‍ തുടങ്ങി എല്ലാ വിധ നൂതന ചികിത്സകളും ഈ പുതിയ ക്ലിനിക്കില്‍ ലഭിക്കും. കേരളത്തില്‍ ആദ്യത്തേതാണ്‌ പുതിയക്ലിനിക്ക്‌

മാതാ അമൃതാനന്ദമയി മഠത്തിലെമുതിര്‍ന്ന സന്യാസിവര്യന്‍ സ്വാമി അമൃതഗീതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേംനായര്‍, എന്‍ഡോക്രൈനോളജി വിഭാഗം മേധാവി ഡോ:ഹരിഷ്കുമാര്‍, ഡോ:അരുണ്‍ബാല്‍, പൊഡിയാട്രിക്‌ വിഭാഗം ഡോ:അജിത്കുമാര്‍വര്‍മ്മ, ഡോ:അരുണ്‍ എസ്‌ മേനോന്‍, ഡോ:വസന്തനായര്‍, ഡോ: ആര്‍.വി.ജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

അമേരിക്കയിലെ വിദഗ്‌ദ്ധ പൊഡിയാട്രിക്‌ വിദഗ്‌ദ്ധയായ ഡോ:സ്റ്റെഫാനിവൂ പ്രമേഹ രോഗികളിലെ പാദരോഗങ്ങളെക്കുറിച്ചും നൂതന ചികിത്സാരീതിയെക്കുറിച്ചും പ്രബന്ധം അവതരിപ്പിച്ചു. പ്രമേഹവും, പ്രമേഹാനുബന്ധരോഗങ്ങളായ തൈറോയിഡ്‌, ഹോര്‍മോണ്‍, പ്രമേഹ പാദരോഗങ്ങളിലെ നൂതന ചികിത്സകളുടേയും, പുതിയ സാങ്കേതികവിദ്യകളുടേയും ചികിത്സാ രീതിയെക്കുറിച്ച്‌ വിദഗ്‌ദ്ധര്‍ സംസാരിച്ചു. ഇന്ത്യയ്‌ക്കകത്തും, പുറത്തും നിന്നുമുള്ള പ്രമേഹരോഗ വിദഗ്‌ദ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം ശനിയാഴ്‌ച്ച സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

Kerala

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.