Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മനസ്സിനെ മനോഹരമാക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2014, 08:56 pm IST
in Varadyam

അരൂപിയായ മനസ്സ്‌ ദൃഷ്ടിഗോചരമല്ല. എന്നാല്‍ അത്‌ അനുഭവവേദ്യമാകാത്തവര്‍ ആരുമുണ്ടാകില്ല. ഇലക്ട്രിസിറ്റിയുടെ സാന്നിധ്യം പോലെ. മസ്തിഷ്കത്തിലിരുന്ന്‌ നടത്തുന്ന വിക്രിയകള്‍ക്ക്‌ അതിരുകളില്ല. അതിനെ ഗുണാത്മകമാക്കി പ്രയോജനപ്പെടുത്തിയാല്‍ കഴിയാത്തതൊന്നുമില്ല. മനീഷികള്‍ തപസ്സിരുന്നതും മനസ്സിന്റെ വരപ്രസാദ ത്തിനായിരുന്നില്ലോ.

മനസ്സാണ്‌ ഒരുവനെ മനുഷ്യനാക്കുന്നത്‌. അത്‌ രോഗഗ്രസ്തമായാല്‍ ജീവിതം വിരസമാവുകയും ചെയ്യും. അങ്ങനെ ജീവിതത്തിന്റെ മുഴുവന്‍ ചാരുതയം നഷ്ടമായി മനോരോഗികളായവരും ധാരാളമുണ്ട്‌. നിത്യവും വൃത്തിയാക്കി വച്ചാല്‍ മനസ്സ്‌ പ്രകാശമാര്‍ന്ന്‌ നിലകൊള്ളും. പൂര്‍ണചന്ദ്രന്റെ ഗമയോടെ.

സമൂഹജീവിയായ മനുഷ്യന്‌ ഒട്ടും സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കാനായില്ല. ഒരു പ്രശ്നവുമില്ലാതെ ലോകം സങ്കല്‍പ്പത്തില്‍ മാത്രമേ സാധ്യമാകൂ. എങ്കിലും സൂക്ഷിച്ചാല്‍ വലിയ പ്രഹരങ്ങളേല്‍ക്കാതെ പിടിച്ചുനില്‍ക്കാനാകും. രോഗങ്ങളുടെ കാര്യവും തഥൈവ. ചളി ചവിട്ടിയിട്ട്‌ കഴുകിക്കളയുന്നതിലും ഭേദം ചവിട്ടാതിരിക്കുന്നതാണ്‌.

മനോവിഷമങ്ങള്‍ അനുഭവിക്കാത്ത മനുഷ്യരില്ല. എത്ര മറക്കാന്‍ ശ്രമിച്ചാലും അനാവശ്യ ചിന്തകള്‍ നുഴഞ്ഞു കയറി വന്നെന്നിരിക്കും. ഭൂത-ഭാവി ചിന്തകളാണ്‌ മനുഷ്യന്റെ നിത്യ ശത്രു. അതുകൊണ്ടാണ്‌ വര്‍ത്തമാനകാലത്തു ജീവിക്കാന്‍ മനഃശാസ്ത്രജ്ഞര്‍ ഉപദേശിക്കുന്നത്‌. അതേ ഇന്നിനെ സന്തോഷപൂര്‍വം സ്വീകരിക്കുക തന്നെ വേണം.

മനസ്സാണ്‌ മനുഷ്യന്റെ ശക്തി കേന്ദ്രം. സംശയമില്ല. അതിനെ പരിപോഷിപ്പിച്ചെടുത്തവരാണ്‌ എവിടെയും വിജയിച്ചിട്ടുള്ളത്‌. മനസ്സിന്റെ സൗന്ദര്യത്തരികളാണ്‌ ജീവിതത്തിന്‌ വസന്തം സമ്മാനിക്കുന്നതും. എന്നാല്‍ മസ്തിഷ്കത്തിന്റെ ചെറിയൊരംശം മാത്രമേ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളൂ എന്നതാണ്‌ വസ്തുത.

ചിന്തകള്‍ ശക്തവും നന്മയുടെ മേമ്പൊടി ചേര്‍ത്തതുമായല്‍ പ്രവൃത്തിയിലും അതു നിഴലിച്ചു കാണും. അധാമബോധം വച്ചുപുലര്‍ത്തിയാല പരാജയത്തിലേക്ക്‌ കൂപ്പുകുത്തുമെന്ന്‌ തീര്‍ച്ച. തെളിയമാര്‍ന്ന ചിന്തയോടെ കര്‍മോത്സുകരാകുന്നവരാണ്‌ അഭിമതര്‍.

മനസ്സിന്റെ സിദ്ധികളെ അന്യരെ ഉപദ്രവിക്കാനായി ഉപയോഗിക്കുന്നവരുമുണ്ട്‌. ഛിദ്രവാസനകളെ കെട്ടഴിച്ചുവിടുന്ന ഇക്കൂട്ടര്‍ മനോരോഗികളാണ്‌. മനസ്സിന്റെ അപഥ സഞ്ചാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മഹത്‌വചനങ്ങള്‍ക്ക്‌ കാതോര്‍ക്കാത്തവര്‍.

ഒരു സമൂഹത്തില്‍ എല്ലാവരും നല്ലവരാകണമെന്നില്ല. എങ്കിലും സാത്വികരുടെ സാന്നിദ്ധ്യമാണ്‌ സംസ്കൃതിക്കാധാരം. ശുഭാശുഭ ചിന്തകളെല്ലാം മനസ്സിന്റെ സൃഷ്ടികളാണ്‌. മനസ്സ്‌ ആരോഗ്യകരമായാല്‍ ജീവിതം സുന്ദരമാകും.

ആരോഗ്യകരമായ ചുറ്റുപാടുകളില്‍ ജീവിക്കാന്‍ കഴിയുക എന്നത്‌ മഹാഭാഗ്യമാണ്‌. മനോഹരമായ അച്ചുകളില്‍ വാര്‍ത്തെടുത്ത ശില്‍പ്പങ്ങളെപ്പോലെ! ചിന്തിക്കാനും അതു പ്രാവര്‍ത്തികമാക്കുവാനുമുള്ള കഴിവ്‌ മനുഷ്യന്‌ മാത്രം സ്വന്തം. എന്നാല്‍ അത്‌ അന്യര്‍ക്കു കൂടി ഗുണപ്രദമാകുമ്പോഴാണ്‌ ജീവിതം ധന്യമാകുന്നത്‌.

മനസ്സിനെ പഠിക്കാനും പാട്ടിലാക്കാനും മനസ്സുകൊണ്ടേ കഴിയൂ. അതിന്റെ ശേഷികളും ബലഹീനതകളും മനസ്സിലാക്കുകയാണാദ്യം വേണ്ടത്‌. വന്ന മനസ്സിലെ വികൃതമായ ആശയങ്ങള്‍ ഉടച്ച്‌ ഉല്‍കൃഷ്ടമാക്കാന്‍ മനഃശാസ്ത്ര സങ്കേതങ്ങളിലൂടെ കഴിയും. എന്നാല്‍ യഥാസമയം ഇടപെടലുകള്‍ ലഭ്യമാകാതെ രോഗഗ്രസ്തരായവര്‍ ധാരാളമുണ്ട്‌. ജീവിതം ഹോമിച്ചവരം കുറവല്ല.

ആവര്‍ത്തിക്കുന്ന ചിന്തകളാണ്‌ മനസ്സിലുറക്കുന്നത്‌. പുല്ലില്‍ നടപ്പാത ഉണ്ടാകുന്നതുപോലെ. തിരുത്തിക്കുറിക്കുന്നതിനേക്കാള്‍ ഇന്ന്‌ തെറ്റില്ലാതെ നോക്കുന്നതാണ്‌. അനുകൂലമായ സാഹചര്യങ്ങളും ഉള്ളുണര്‍ത്തുന്ന പ്രോത്സാഹനവുമുണ്ടെങ്കില്‍ ഏതു മനസ്സും ഉണരും. സുന്ദരമാണ്‌ ഈ ജീവിതം എന്ന്‌ വിളംബരം ചെയ്തുകൊണ്ട്‌ ജന്മാന്തരങ്ങളിലേക്ക്‌ മിഴി തുറക്കുമത്‌.

ഡോ. ശ്രീധര്‍ കൂത്താട്ടുകുളം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.