Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വാരാണസിയിലെ ശ്രീ കാശി മഠം സംസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2014, 05:59 pm IST
in Varadyam

സകലവിധ ജ്ഞാനങ്ങളുടെയും വിതരണ കേന്ദ്രം എന്ന്‌ പണ്ടേ പ്രസിദ്ധമാണ്‌ വാരാണസി/ബനാറസ്‌/കാശി. പഠിത്തം വാരാണസിയിലായിരുന്നു എന്നു പറഞ്ഞാല്‍ തന്നെ പിന്നീടൊരു മറുചോദ്യം ഉയരില്ല. പുണ്യതീര്‍ത്ഥങ്ങളുടേയും സജ്ജനങ്ങളുടേയും പുണ്യപ്രവൃത്തികളുടേയും പവിത്ര സ്ഥാപനങ്ങളുടേയും സമ്മിളിത നഗരം. ഇവിടെ പഞ്ചതീര്‍ത്ഥങ്ങളിലൊന്നായ പഞ്ചഗംഗാ തീര്‍ത്ഥത്തിനു സമീപമുള്ള ബ്രഹ്മഘട്ടില്‍ ആണ്‌ കാശീമഠ ആസ്ഥാനം. എഡി 16-ാ‍ം നൂറ്റാണ്ടില്‍ കൊച്ചിയില്‍ വന്ന്‌ ചാതുര്‍മാസ്യവ്രതം അനുഷ്ഠിച്ച ശ്രീ വിജയേന്ദ്ര തീര്‍ത്ഥ സ്വാമിജി, സാരസ്വതരുടെ ഭക്തിയും സാത്വികതയും ആസ്വദിക്കുകയും അവരുടെ ആഗ്രഹം നിവര്‍ത്തിക്കുവാന്‍ തയ്യാറാകുകയുംചെയ്തു. അവരില്‍ ഒരാളെ തിരഞ്ഞെടുത്ത്‌ സന്ന്യാസത്തില്‍ പ്രവേശിപ്പിക്കുകയും കാശിയിലേയ്‌ക്കയയ്‌ക്കുകയും ചെയ്തു.
അങ്ങനെ 473 വര്‍ഷം മുമ്പ്‌ ശ്രീ വിജയേന്ദ്ര തീര്‍ത്ഥ (കുംഭകോണ മഠം) നവകാശീമഠ പരമ്പരയ്‌ക്ക്‌ തുടക്കമിട്ടു. കുംഭകോണ മഠാധീശനായ തന്റെ ഗുരു ശ്രീ സുരേന്ദ്ര തീര്‍ത്ഥര്‍ പുതിയ സ്വാമി ശ്രീ വരദേന്ദ്ര തീര്‍ത്ഥയ്‌ക്ക്‌ ആയിരക്കണക്കിന്‌ വര്‍ഷത്തെ പഴക്കമുള്ള ശ്രീ വ്യാസ ഭഗവാന്റെയും ശ്രീരാമചന്ദ്രന്റെയും വിഗ്രഹങ്ങളും നിത്യപൂജയ്‌ക്കായി സാളഗ്രാമവും നല്‍കി അനുഗ്രഹിച്ചു. ഇന്നും കാശീ മഠത്തിലെ പ്രധാന പൂജാ വിഗ്രഹങ്ങള്‍ ഇവയാണ്‌. ഈ പരമ്പരയിലെ ഇന്നത്തെ മഠാധിപതിയായി എറണാകുളം സ്വദേശിയായ സദാശിവ ശേണായി തിരഞ്ഞെടുക്കപ്പെടുകയും ദക്ഷിണ കര്‍ണാടകത്തിലെ മുള്‍ക്കിയില്‍ വച്ച്‌ 24.05.1944 ല്‍ ദീക്ഷയം ‘സുധീന്ദ്ര തീര്‍ത്ഥ’ എന്ന സന്ന്യാസ നാമവും സ്വീകരിച്ചു. അതിന്റെ ധന്യതയും പൂര്‍ണതയും നുകര്‍ന്ന്‌ നീണ്ട 70 വര്‍ഷങ്ങള്‍ കടന്നുപോയി. അന്ന്‌ 18 വയസ്സു പ്രായമുള്ള കലാശാലാ വിദ്യാര്‍ത്ഥി ഇന്ന്‌ 88 കാരനായ ശ്രേഷ്ഠമഠാധിപതിയായി വിരാജിച്ച്‌ സമാജത്തെ നയിക്കുന്നു. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ പലവട്ടം യാത്ര ചെയ്ത്‌ തന്റെ ശിഷ്യര്‍ക്ക്‌ ധര്‍മമാര്‍ഗ്ഗം ഉപദേശിച്ചു നല്‍കാന്‍ ഈ അവധൂതന്‌ സാധിച്ചിട്ടുണ്ട്‌.

കാശി മഠ പരമ്പരയിലെ സന്യാസികളെല്ലാവരും ഏതെങ്കിലുമൊരു വിഷയത്തില്‍ അതീവ പ്രഗത്ഭരായിരുന്നു. ജ്യോതിഷം, വൈദ്യം, സംസ്കൃതം ഇങ്ങനെ പല വിഷയങ്ങളിലും പ്രാഗത്ഭ്യം തെളിയിച്ചവരായിരുന്നു ഇവരില്‍ ഓരോരുത്തരും. ഇപ്പോള്‍ ദീക്ഷ സ്വീകാരത്തിന്റെ 100-ാ‍ം വര്‍ഷം ആഘോഷിക്കപ്പെടുന്ന സമാധിസ്ഥനായ ശ്രീമദ്‌ യാദവേന്ദ്ര തീര്‍ത്ഥ നിന്നു പോയ തീവണ്ടി എന്‍ജിന്റെ സങ്കീര്‍ണമായ തകരാര്‍ പരിഹരിച്ച്‌ വീണ്ടും അതേ വണ്ടിയില്‍ യാത്ര തുടര്‍ന്നത്‌ രേഖപ്പെടുത്തപ്പെട്ട സംഭവമാണ്‌. ടെലിഗ്രാം എന്നത്‌ അന്ന്‌ ഭാരതത്തില്‍ പരിചയപ്പെട്ടുവരുന്നതേയുള്ളൂ; ആയതിന്റെ തകരാര്‍ തീര്‍ത്തതും രേഖകളിലുണ്ട്‌.

എന്നാല്‍ ശ്രീമദ്‌ സുധീന്ദ്രതീര്‍ത്ഥ പ്രാഗത്ഭ്യം തെളിയിച്ച രംഗങ്ങള്‍, വാക്ചാതുരി, ബഹുഭാഷാ പ്രാവീണ്യം, സംഘടനാ പാടവം, നവമാര്‍ഗ്ഗദര്‍ശനം എന്നിവയിലാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.