Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

റെയില്‍വെ റിസര്‍വേഷന്‍ കേന്ദ്രം തുറക്കാന്‍ നടപടി സ്വീകരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2014, 09:50 pm IST
inKottayam

കാഞ്ഞിരപ്പള്ളി: സാമ്പത്തിക ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ കാഞ്ഞിരപ്പള്ളിയിലെ റെയില്‍വെ ടിക്കറ്റ് റിസര്‍ വേഷന്‍ കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഒരു വര്‍ഷക്കാലമായി മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ ത്തിച്ചിരുന്ന ടിക്കറ്റ് റിസര്‍ വേഷന്‍ കേന്ദ്രം മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. കേന്ദ്രം പൂട്ടിയതോടെ റെയില്‍വെ ടിക്കറ്റിനായി കിലോമീറ്ററുകള്‍ അകലെ കോട്ടയം റെയില്‍വെ സ്‌റ്റേഷ നിലെത്തണം. മികച്ച വരുമാനമുണ്ടായിരുന്ന കേന്ദ്രം അടച്ചിട്ടതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് റെയില്‍വേ വകുപ്പിനുണ്ടായത്. പത്തനംതിട്ട പാര്‍ലമെന്റ് മണണ്ഡലത്തിലെ ജനങ്ങളുടെ നിരന്തരമായുള്ള ആവശ്യപ്രകാരം ആന്റോ ആന്റണി എംപിയാണ് കാഞ്ഞിരപ്പള്ളിയില്‍ റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ കേന്ദ്രം അനുവദിച്ചത്. കാഞ്ഞിരപ്പള്ളിയിലെ അക്ഷയ കേന്ദ്രത്തിന് നടത്തിപ്പു ചുമതലയും നല്‍കി. എന്നാല്‍ എംപിയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് അക്ഷയകേന്ദ്രത്തിന് നടത്തിപ്പു ചുമതല നല്‍കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍ പൂട്ടിയതോടെ ടിക്കറ്റ് തേടി എത്തുന്നവര്‍ക്ക് ദുരിതമാണെന്ന് കാട്ടി താലൂക്ക് ആഫീസില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് തഹസീല്‍ദാര്‍ റെയില്‍വേ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ നടത്തിപ്പു ചുമതല തപാല്‍വകുപ്പിനെ ഏല്‍പ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. തപാല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുകയാണെങ്കില്‍ പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും. എന്നാല്‍ തപാല്‍ വകുപ്പ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇനിയും ഏറെ കടമ്പകള്‍ കടക്കാനുള്ളതായി ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം നിര്‍ണ്ണയിച്ചതിനു ശേഷമെ ഇനിയും ഇതു സംബന്ധിച്ച് നടപടികള്‍ നീക്കാനാകൂ. എന്നാല്‍ മുന്‍പ് കേന്ദ്രം നടത്തിയാള്‍ക്കു തന്നെ ഏല്‍പ്പിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്. കേന്ദ്രത്തില്‍ വില്‍പ്പന നടത്തിയ 46 ലക്ഷത്തോളം രൂപ രണ്ടു മാസക്കാലമായി റെയില്‍വേയില്‍ അടച്ചിട്ടില്ലായെന്നാണ് റെയില്‍വേ വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കേന്ദ്രം അടച്ചു പൂട്ടുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

Kerala

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

New Release

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

Kerala

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.