Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഈസ്റ്റര്‍ നന്മയുടെ പാത കാട്ടിത്തരുന്നു: കെ.സി. ജോസഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2014, 09:37 pm IST
in Kottayam

കോട്ടയം: ഈസ്റ്റര്‍ മനുഷ്യന്റെ ഹൃദയത്തില്‍ പ്രത്യാശയുടെ വെളിച്ചം പകരുന്നതായി മന്ത്രി കെ. സി ജോസഫ് പറഞ്ഞു. കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, റെഡ്‌ക്രോസ്, നവജീവന്‍, സാന്ത്വനം, സെന്‍ട്രല്‍ ലയണ്‍സ് ക്ലബ്, മാന്നാനം കെഇ സ്‌കൂല്‍, എസ്എച്ച് നേഴ്‌സിംഗ് സ്‌കൂള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന ഈസ്റ്റര്‍ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്മയുടെ പാതയിലൂടെ നീങ്ങാനാണ് ഈസ്റ്റര്‍ നല്‍കുന്ന സന്ദേശം. ഇതു പലരും മറക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ക്രിസ്തു കാട്ടിതന്ന വെളിച്ചം നന്മയുടെതാണെന്നും ആ പ്രകാശമാണ് മനുഷ്യരാശിക്കു പാതയൊരുക്കുന്നതെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. ഓരോ വാക്കും പ്രവര്‍ത്തിയും കുറ്റമറ്റതാകണം. നന്മയുടെ വീഥികളിലൂടെ ചരിക്കുന്നവനേ ഉയര്‍ച്ച ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിഎഫ്‌ഐ ദേശീയ പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

അതിരമ്പുഴ ഫൊറോന പള്ളി വികാരി ഫാ. മാണി പുതിയിടം ആമുഖ പ്രസംഗം നടത്തി. നഗരസഭാ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍, ടോമി കല്ലാനി, അഡ്വ. സുനില്‍ സി. കുര്യന്‍, ഫാ. ജയിംസ് മുല്ലശേരി, മാത്യു കൊല്ലമലക്കരോട്ട്, ഷാജിലാല്‍ എന്നിവര്‍ പ്രസംഗിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകരായ പാലാ സ്‌നേഹഭവന്‍ സ്ഥാപക ഡയറക്ടര്‍ എബ്രഹാം കൈപ്പന്‍പ്ലാക്കല്‍, കാഞ്ഞിരപ്പള്ളി നല്ലഇടയന്‍ ആശ്രമം ഡയറക്ടര്‍ ഫാ. റോയി വടക്കേല്‍, നവജീവന്‍ മാനേജിംഗ് ട്രസ്റ്റി പി.യു. തോമസ്, മിഷണറീസ് ഓഫ് ചാരിറ്റീസ് നടത്തുന്ന അഭയഭവന്‍ ഡയറക്ടര്‍ സിസ്റ്റര്‍ ആല്‍ബര്‍ട്ടീന, പാമ്പാടി ആശ്വാസഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യു, സാന്ത്വനം ഡയറക്ടര്‍ ആനി ബാബു എന്നിവരെ മന്ത്രി കെ.സി. ജോസഫ് ആദരിച്ചു. കെ.ജി. പീറ്ററുടെ ക്രിസ്തീയ ഭക്തിഗാനമേളയും അരങ്ങേറി.

പുതുപ്പള്ളി എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ സംയുക്ത ഈസ്റ്റര്‍ ആഘോഷം 23ന് 3.30ന് സെന്റ് പോള്‍സ് ഹോറേബ് മാര്‍ത്തോമ്മാ പള്ളിയില്‍ പ്രസിഡന്റ് ഫാ. ജേക്കബ് ചെറിയാന്‍ മണ്ണൂരിന്റെ അധ്യക്ഷതയില്‍ നടത്തും. എറികാട് മോറിയ മാര്‍ത്തോമ്മ ചര്‍ച്ച് വികാരി റവ. ജോര്‍ജ് എം.കുരുവിള സന്ദേശം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

പുതിയ വാര്‍ത്തകള്‍

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.