Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുട്ടിമോഷണസംഘത്തലവനായ കൗമാരക്കാരന്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2014, 09:50 pm IST
in Kottayam

കോട്ടയം: കുട്ടിമോഷണസംഘ തലവനായ കൗമാരക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ പതിനേഴുകാരനെയാണ് ഷാഡോ പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇയാളുടെ സംഘാംഗങ്ങളായ അഞ്ചു പേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇപ്പോള്‍ കോഴിക്കോട്ടാണ് താമസമെങ്കിലും ജന്മനാട് കോട്ടയമാണ്. ഇയാളുടെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല്‍പ്പതോളം പേര്‍ മോഷണം നടത്തുന്നതായാണ് വിവരം.

ഇന്നലെ പിടിയിലായ സംഘത്തലവന് 18 വയസ് തികയണമെങ്കില്‍ രണ്ടാഴ്ച കൂടി കഴിയണം, കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ മാത്രം 19 ബൈക്ക് മോഷണക്കേസുകളിലും ഒരു ഓട്ടോറിക്ഷ മോഷണക്കേസിലും പ്രതിയാണ്. ആട്, കോഴി എന്നിവയെ മോഷ്ടിച്ചതിനും ഇയാള്‍ക്കെതിരെ ഇവിടെ കേസുണ്ട്. മാറാട് പോലീസ് സ്‌റ്റേഷനില്‍ 10 ബൈക്ക് മോഷണക്കേസുകളും നടക്കാവ് സ്‌റ്റേഷനില്‍ ഒരു ബൈക്ക് മോഷണം ഉള്‍പ്പെടെ പത്തിലേറെ മോഷണക്കേസുകളിലും ഇയാളും സംഘവും പ്രതികളാണ്. രാമാനാട്ടുകര, കല്ലായി പോലീസ് സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്. കല്ലായില്‍ ഷോറും വാച്ചറെ കെട്ടിയിട്ട ശേഷം ഇയാള്‍ ബൈക്ക് മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ തൃപ്പൂണിത്തുറയില്‍ നിന്ന് മോഷ്ടിച്ച പള്‍സര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഇയാള്‍ മൂവാറ്റുപുഴയില്‍ നിന്ന് അറസ്റ്റിലായിരുന്നു. കോഴിക്കോട്ട് ഫുട്പാത്തില്‍ അന്യസംസ്ഥാനക്കാര്‍ വില്‍പ്പനയ്‌ക്കെത്തിച്ച 15,000 രൂപയുടെ ഷൂസുകള്‍ മോഷ്ടിച്ച സംഭവത്തിലും ഇയാള്‍ക്കും സംഘത്തിനും പങ്കുണ്ട്.

ഇയാളുടെ സംഘാംഗങ്ങളായ അതിരമ്പുഴ കൈതമലതാഴെ ബഷീറിന്റെ മകന്‍ ഫൈസല്‍(18), തെള്ളകം സ്വദേശി ജിതിന്‍(19), പെരുമ്പായിക്കാട് മാമ്മൂട് ലക്ഷംവീട് കോളനിയില്‍ ജയന്റെ മകന്‍ മഹേഷ്(18), എസ്.എച്ച്. മൗണ്ട്, സംക്രാന്തി പള്ളിപ്പുറം സ്വദേശികളായ രണ്ട് വിദ്യാര്‍ഥികളെയും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇവരുടെ സംഘത്തില്‍പ്പെട്ടതും കോട്ടയം സ്വദേശികളുമായ പത്തോളം പേര്‍ ഇനിയും അറ്സ്റ്റിലാകാനുണ്ട്.

ജില്ലാ പോലീസ് മേധാവി എം.പി. ദിനേശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി അജിത്, വെസ്റ്റ് സിഐ സക്കറിയ മാത്യു, എസ്‌ഐ ജിജു, ഷാഡോ പോലീസുകാരായ എഎസ്‌ഐ ഡി.സി. വര്‍ഗീസ്, സജികുമാര്‍ ഐ., പി.എന്‍. മനോജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു ദാക്ഷിണ്യം വേണ്ട, തകർത്തേക്കണം : അന്താരാഷ്‌ട്ര അതിർത്തിയിൽ 15 കിലോമീറ്റർ ചുറ്റളവിലുള്ള അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കണമെന്ന്‌ അമിത് ഷാ

Entertainment

അടിമകൾ ഇതും മറക്കരുത്;പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി,ജോയ് മാത്യു

Kerala

വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു

Kerala

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് അമ്യുസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം

ഈ പാർട്ടിയിൽ ഇനി തുടരാനാകില്ല ; തൃണമൂൽ വക്താവ് ഡോ. ശന്തനു സെൻ രാജിവച്ചു ; ആളില്ലാതെ മമതയുടെ പാർട്ടി ഒടുങ്ങുമോ ?

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂണിൽ തിയേറ്ററുകളിലെത്തും.

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “ഹരിവരാസനം” : ടൈറ്റിൽ പോസ്റ്റർ റിലീസായി

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” റിലീസിനൊരുങ്ങുന്നു; ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.