Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

രാജ്യരക്ഷാ വകുപ്പിന്റെ അന്തസ്സും ശക്തിയും എ.കെ. ആന്റണി നശിപ്പിച്ചു: ജോര്‍ജ്ജ് കുര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2014, 10:02 pm IST
inKottayam

കോട്ടയം: ഇന്ത്യയുടെ രാജ്യരക്ഷാമന്ത്രി എ.കെ. ആന്റണി വകുപ്പിന്റെ ശക്തിയും അന്തസ്സും നശിപ്പിച്ചിരിക്കുന്നതായി ബിജെപി ദേശീയ സമിതിയംഗം ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. നോബിള്‍ മാത്യുവിന്റെ തെരഞ്ഞെടുപ്പു പര്യടനം ചെങ്ങളത്തുകാവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശശക്തികളുടെ കടന്നുകയറ്റത്തിനുമുന്നില്‍ മന്ത്രി പകച്ചു നില്‍ക്കുകയാണ്. വകുപ്പിന്റെ ഇന്നത്തെ ദുരവസ്ഥയ്‌ക്ക് കാരണം ആന്റണിയുടെ നിസ്സംഗതയും കഴിവുകേടുകളുമാണെന്ന് ഉദാഹരണസഹിതം ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി. അധികാരം തലയ്‌ക്കുപിടിച്ച ആന്റണി ഇന്ന് ഇന്ത്യയ്‌ക്ക് അപമാനമാണ്. ഭാരതത്തെ രക്ഷിക്കുവാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുകയാണ് വേണ്ടതെന്നും അതിനായി നമ്മുടെ സ്ഥാനാര്‍ത്ഥി അഡ്വ. നോബിള്‍ മാത്യുവിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് എന്‍.വി. ബൈജു അദ്ധ്യക്ഷത വഹിച്ചു.

തിരുവാര്‍പ്പ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ഊഷ്മളമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഓട്ടോ തൊഴിലാളികളും കര്‍ഷക തൊഴിലാളികളും മത്സ്യബന്ധന തൊഴിലാളികളും സ്വീകരണം നല്‍കാന്‍ വിവിധ സ്ഥലങ്ങളില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. തിരുവാര്‍പ്പ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സിബി വണ്ടോപ്പിത്തറയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭാരവാഹികളും, ബിജെപി പ്രവര്‍ത്തകരും സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് അയ്‌മനം പഞ്ചായത്തിലേക്ക് കടന്ന സ്ഥാനാര്‍ത്ഥി പര്യടനത്തെ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെയും കരിമരുന്നിന്റെയും അകമ്പടിയോടുകൂടി സ്വീകരിച്ചാനയിച്ചു. കുടിവെള്ള ക്ഷാമത്തില്‍ വലഞ്ഞിരുന്ന അയ്‌മനം പഞ്ചായത്ത് നിവാസികള്‍ സ്ഥാനാര്‍ത്ഥിക്ക് തങ്ങളുടെ ബുദ്ധിമുട്ട് ബോധ്യപ്പെടുത്തി. തുടര്‍ന്ന് ആര്‍പ്പൂക്കര പഞ്ചായത്തിലേക്ക് എത്തിയ പര്യടനത്തെ പഞ്ചായത്ത് പ്രസിഡന്റ് സതീശന്റെ നേതൃത്വത്തില്‍ പുഷ്പകിരീടം അണിയിച്ച് സ്വീകരിച്ചു. സ്വീകരണപ്രസംഗത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിനോടുള്ള സര്‍ക്കാരിന്റെ അനാസ്ഥ പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണെന്ന് നോബിള്‍ മാത്യു പറഞ്ഞു. ആര്‍പ്പൂക്കര പഞ്ചായത്തിലെ വിവിധ സ്വീകരണങ്ങള്‍ക്കു ശേഷം പര്യടനം അതിരമ്പുഴയിലേക്ക് കടന്നു. പഞ്ചായത്ത് പ്രസിഡന്റ് ദിലീപിന്റെയും പഞ്ചായത്ത് ഭാരവാഹികളുടെയും നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. റോഡിന്റെ ഇരുവശങ്ങളിലും സ്ഥാനാര്‍ത്ഥിയെ കാണാനും അഭിവാദ്യമര്‍പ്പിക്കാനും ജനങ്ങള്‍ തിങ്ങിനിറഞ്ഞു. തുടര്‍ന്ന് നീണ്ടൂര്‍ പഞ്ചായത്തിലേക്ക് എത്തിയ സ്ഥാനാര്‍ത്ഥിയുടെ പര്യടനത്തെ പഞ്ചായത്ത് പ്രസിഡന്റ് ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ സ്വീകരിച്ചു. നീണ്ടൂര്‍ പഞ്ചായത്തിലെ വിവിധ സ്വീകരണങ്ങള്‍ക്കുശേഷം ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി. തുടര്‍ന്ന് പുതുപ്പള്ളി മണ്ഡലത്തിലേക്ക് കടന്നു. മണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ സ്വീകരിച്ചു. കഴിഞ്ഞ നാലു പതിറ്റാണ്ടായി പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ ജനങ്ങളെ എല്ലാരീതിയിലും അവഗണിക്കുകയാണെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിലെ പഞ്ചായത്തുകളായ അകക്കുന്നം, അയര്‍ക്കുന്നം പഞ്ചായത്തിലെ ഊഷ്മള സ്വീകരണങ്ങള്‍ക്കുശേഷം മണര്‍കാട് പഞ്ചായത്തിലേക്ക് കടന്നു. ഓട്ടോറിക്ഷാ തൊഴിലാളികള്‍ 51 ഓട്ടോറിക്ഷകളിലായും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ 75 ബൈക്കുകളിലായും സ്ഥാനാര്‍ത്ഥിയെ വരവേറ്റു. സ്വീകരണത്തിന് മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ നേതൃത്വം നല്‍കി. പഞ്ചായത്തിലെ 18 സ്ഥലങ്ങളില്‍ ആവേശോജ്ജ്വലമായ സ്വീകരണങ്ങള്‍ക്കുശേഷം വളരെ വൈകി മണര്‍കാട് കവലയില്‍ പര്യടനം സമാപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

Kerala

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

Kerala

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

Kerala

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

Business

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.