Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

നോബിള്‍ മാത്യുവിന് സ്‌നേഹാദരങ്ങളുമായി അക്ഷര നഗരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2014, 09:51 pm IST
inKottayam

കോട്ടയം: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജനനായകനുമായ നോബിള്‍ മാത്യുവിനെ അക്ഷരനഗരി സ്‌നേഹാദരങ്ങളോടെയാണ് എതിരേറ്റത്. ചൂടിനെ അവഗണിച്ചും നഗരത്തിലെ എല്ലാ സ്വീകരണയോഗങ്ങളിലും വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍ സുഭാഷിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. നോബിള്‍ മാത്യുവിന് ആവേശ്വോജ്വലമായ സ്വീകരണങ്ങള്‍ നല്‍കി.

യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ 151ഓളം ബൈക്കുകള്‍ റാലിയായി സ്ഥാനാര്‍ ത്ഥിയെ മണ്ഡലത്തിലുടനീളം അനുഗമിച്ചു. തുടര്‍ന്ന് നാട്ടകം പഞ്ചായത്ത് സൗത്ത് കമ്മറ്റി പ്രസിഡന്റ് ഷാജി തൈച്ചിറ, ജനറല്‍ സെക്രട്ടറി അരുണ്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ.യു. രഘു, ജയ ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തില്‍ സിമന്റ് കവല, അമ്പാടി കവല എന്നിവിടങ്ങളില്‍ ആവേശോജ്ജ്വലമായ സ്വീകരണങ്ങള്‍ നല്‍കി. ചിങ്ങവനം ചന്തക്കവലയില്‍ നടന്ന സ്വീകരണയോഗത്തില്‍ ടെസില്‍ സംരക്ഷണസമിതി ചെയര്‍മാന്‍ മാത്തുക്കുട്ടിയുടെ നേതൃത്വത്തില്‍ നൂറോളം തൊഴിലാളികള്‍, ചന്തക്കവലയിലെ ബിഎംഎസ് പ്രവര്‍ത്തകര്‍, ഓട്ടോ തൊഴിലാളികള്‍, വ്യാപാര സമിതി അംഗങ്ങള്‍ തുടങ്ങിയവരും ആവേശോജ്വലമായ സ്വീകരണങ്ങള്‍ നല്‍കി. തുടര്‍ന്ന് നന്ദി പ്രകാശനത്തില്‍ ടെസിലിന്റെ സര്‍ക്കാര്‍ വക സ്ഥലത്ത് ഐടി പാര്‍ക്ക് കൊണ്ടുവരാന്‍ എന്‍ഡിഎ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും നോബിള് മാത്യു പറഞ്ഞു. തുര്‍ന്ന് പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി വിജയനാഥ്, പഞ്ചായത്ത് മെമ്പര്‍മാരായ സുമ മുകുന്ദന്‍, ഡോ. ഇ.കെ. വിജയകുമാര്‍, ബിനു പുളിവേലിയ്‌ക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. പാറപ്പുറം പടിയറക്കാവ്, കോളാകുളം എന്നിവിടങ്ങളിലും സ്വീകരണങ്ങള്‍ ലഭിച്ചു. കോളാകുളത്ത് നിരവധി സ്ത്രീകള്‍ നോബിള്‍മാത്യുവിന്റെ തെരഞ്ഞെടുപ്പുചിഹ്നമായ ഓട്ടോറിക്ഷയില്‍ അനുഗമിച്ചു. റോഡുകളുടെ വികസനമില്ലായ്‌മയും കുടിവെള്ളമില്ലായ്‌മയും സ്ഥാനാര്‍ത്ഥിയെ ധരിപ്പിച്ചു. തുടര്‍ന്ന് പനച്ചിക്കാട് ക്ഷേത്രാങ്കണത്തില്‍ ആവേശോജ്വല സ്വീകരണം നല്‍കി. സായിപ്പുകവലയിലുള്ള ചര്‍ച്ച് ഓഫ് ഗോഡ്‌ന്റെ പ്രാര്‍ത്ഥന നടന്നുകൊണ്ടിരുന്ന ഹാളിലേക്ക് കടന്നുചെന്ന് അവരോട് നേരില്‍വോട്ട് അഭ്യര്‍ത്ഥിച്ചു. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. സുഗുണന്‍, ജനറല്‍ സെക്രട്ടറി പ്രശാന്ത്, പഞ്ചായത്ത് മെമ്പര്‍മാരായ സതീദേവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. മാങ്ങാനം കവല, താമരശേരി, വടവാതൂര്‍ എന്നിവിടങ്ങളില്‍ ഊഷ്മള സ്വീകരണം നല്‍കി. വടവാതൂരിലെ എംആര്‍എഫിലെ ബിഎംഎസ് തൊഴിലാളികള്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡ് സമരസമിതി പ്രവര്‍ത്തകര്‍ അധികൃതരുടെ കെടുകാര്യസ്ഥതയെപ്പറ്റി സ്ഥാനാര്‍ത്ഥിയെ ബോധിപ്പിച്ചു. തുടര്‍ന്ന് കൊശമറ്റം ശാന്തിഗ്രാം നിവാസികളും ആവേശോജ്ജ്വലമായ സ്വീകരണം നല്‍കി. കുമാരനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ശശി, ജനറല്‍ സെക്രട്ടറി റിനോഫ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഡി. ഹരിനാരായണന്‍, ജയശ്രീ പ്രസന്നന്‍ തുടങ്ങിയവരും അനുഗമിച്ചു. വായനശാല, പുത്തേട്ട്, ചുങ്കം എന്നിവിടങ്ങളിലും സ്വീകരണം ലഭിച്ചു. കുമാരനല്ലൂര്‍ മേല്‍പ്പാലത്തിന്റെ പണി വൈകുന്നതില്‍ സ്ഥലവാസികള്‍ സ്ഥാനാര്‍ത്ഥിയോട് പരാതി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് പണിപൂര്‍ത്തയാകുമെന്നും കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും നോബിള്‍ മാത്യു പറഞ്ഞു. സമാപന സമ്മേളനം ജില്ലാ വൈസ്പ്രസിഡന്റ്പി.ജി ബിജുകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പര്യടനം ബിനു ആര്‍. വാര്യര്‍, പി.ജെ ഹരികുമാര്‍, ടി.എന്‍ ഹരികുമാര്‍, കെ.പി ഭുവനേശ്, ഉണ്ണികൃഷ്ണന്‍, എം.എന്‍ അനില്‍കുമാര്‍, വി.പി മുകേഷ്, രണരാജന്‍, സാജന്‍, ആര്‍. സാനു, നാസര്‍ റാവുത്തര്‍, ഡി. ശശികുമാര്‍, രാജേഷ് ചെറിയമഠം, രമേശ് കാവിമറ്റം, കെ.എന്‍ സജീവ്, ടി.പി ഷാജി, ഓമനക്കുട്ടന്‍, കോര സി. ജോര്‍ജ്ജ്, സുജാത സജന്‍, രാഹുല്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

Kerala

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

Kerala

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

Kerala

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

Business

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.