Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ദേശനാഥന് മുന്നില്‍ ദേശവിളക്ക് തെളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2014, 09:47 pm IST
inKottayam

വാഴപ്പള്ളി: ഭക്ത സഹസ്ര ങ്ങളെ സാക്ഷിയാക്കി വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ ദേശവിളക്ക് തെളിഞ്ഞു. ഒരു ഗ്രാമം മുഴുവന്‍ ഹൃദയശ്രീലകത്ത് തങ്ങള്‍ പ്രതിഷ്ഠിച്ച കരുണാമയന് മുന്നില്‍ ദീപം തെളിച്ച് പഞ്ചാക്ഷരീമന്ത്രങ്ങളുമുരുവിട്ട് നിന്നു. ചതയനാളില്‍ കൊടിയേറി മീനമാസത്തിലെ തിരുവാതിരയ്‌ക്ക് ആറാട്ടോടെയാണ് വാഴപ്പള്ളിത്തേവരുടെ ഉത്സവം സമാപിക്കുന്നത്. എട്ടാം ഉത്സവനാളിലെ വലിയവിളക്കാണ് മഹാദേവന്റെ ഭക്തര്‍ ”ദേശവിളക്കായി ആഘോഷിച്ചത്. കാഴ്‌ച്ചശ്രീബലി, സേവ, എന്നിവയ്‌ക്കുശേഷം അകത്തെഴുന്നള്ളുന്ന മഹാദേവര്‍ അത്താഴപൂജ, അത്താഴശ്രീബലി, പരിവാരങ്ങള്‍ക്കും ഭൂതഗണങ്ങള്‍ക്കും ശ്രീഭൂതബലി എന്നിവ നടത്തി ആനന്ദചിത്തനായി ശ്രീപാര്‍വ്വതിയോടും,മഹാഗണപതിയോടുമൊപ്പം വലിയവിളക്കിന് എഴുന്നള്ളിയ മംഗളമുഹൂര്‍ത്തത്തിലാണ് കരനാഥന്റെ തിരുമുറ്റത്ത് ദേശവിളക്ക് തെളിഞ്ഞത്.

കരനാഥന് മുന്നില്‍ മനമുരുകി പ്രാര്‍ത്ഥനയോടെ ദീപം തെളിക്കാന്‍ രാജ്യാന്തരങ്ങള്‍ കടന്നാണ് ഭക്തര്‍ എത്തിയത്. ഒരോ കുടുംബത്തില്‍ നിന്നും ഓരോ നിലവിളക്ക് ക്ഷേത്രസന്നിധിയിലെത്തിച്ചാണ് ഗ്രാമം ദേശവിളക്കില്‍ പങ്കാളിയായത്.ദേശവിളക്കിന് ശേഷം ഭക്ഷണവും ഉണ്ടായിരുന്നു.

പള്ളിവേട്ടദിവസമായ ഇന്ന് രാവിലെ 10 ന് തൃക്കൊടിത്താനം ഗോപാലകൃഷ്ണന്റെ ഓട്ടന്‍തുള്ളല്‍.12 ന് ഉത്സവബലിദര്‍ശനം.വൈകിട്ട് 3 ന് തേങ്ങയേറ് വഴിപാട്. 4.30 ന് വലിയശീവേലി. പഞ്ചാരിമേളം. 7 ന് സേവ. രാത്രി 10.30 ന് ചലച്ചിത്രപിന്നണിഗായകന്‍ സുധീപ്കുമാര്‍ നയിക്കുന്ന ഗാനമേള. ഒന്നിന് പള്ളിവേട്ട.

ആറാട്ടുദിവസമായ നാളെ രാവിലെ 9 ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം. 12.15 ന് കൊടിയിറക്ക്. 12.30 ന് കൊടിയേറ്റ് സദ്യ. വൈകിട്ട് 6.30 ന് ആറാട്ടുപുറപ്പാട് 6.30 ന് സംഗീതസദസ്സ്. രാത്രി 9 ന് ചലച്ചിത്രതാരം ശോഭനയും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം. 6 ന് മോര്‍കുളങ്ങര ശ്രീഭഗവതിക്ഷേത്രത്തില്‍ ആറാട്ട് തിരിച്ചെഴുന്നള്ളത്ത്. 11 ന് കുറത്തിയാട്ടം. 12 ന് പള്ളിവേട്ട ആല്‍ച്ചുവട്ടില്‍ ആറാട്ട്‌ഘോഷയാത്രയ്‌ക്ക് സ്വീകരണം. തുടര്‍ന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം എന്നിവയാണ് പ്രധാന പരിപാടികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

Kerala

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

Kerala

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

Kerala

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

Business

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.