Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പി.സി. ജോര്‍ജ്ജ് രാഷ്‌ട്രീയ മാന്യത പ്രകടിപ്പിക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2014, 08:38 pm IST
in Kottayam

കോട്ടയം: കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാനും ഗവ. ചീഫ് വിപ്പുമായ പി.സി. ജോര്‍ജ്ജ് രാഷ്‌ട്രീയമാന്യത പ്രകടിപ്പിക്കണമെന്ന് ബിജെപി. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എം.ടി. രമേശിനെ വ്യക്തിഹത്യ നടത്തുകയും, അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത ജോര്‍ജ്ജിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി പത്രസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് പത്തനംതിട്ടയില്‍ പരാജയഭീതിയിലാണ്. ബിജെപിയെ രാഷ്‌ട്രീയമായി നേരിടാന്‍ കഴിയാതെ വന്നതോടെ പി.സി. ജോര്‍ജ്ജിനെയിറക്കി പതിവുപോലെ വ്യക്തിഹത്യയ്‌ക്ക് പുറപ്പെട്ടിരിക്കുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥി താമസിക്കുന്ന വാടകകെട്ടിടം ഒരു ബ്ലേഡ് മാഫിയ തലവന്റേതാണെന്നും, അദ്ദേഹത്തിന്റെ ആതിഥ്യത്തിലുമാണെന്നായിരുന്നു ജോര്‍ജ്ജിന്റെ പ്രസംഗം. ബിജെപിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കൂടിയായ എം.ടി. രമേശിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ച് തെരഞ്ഞെടുപ്പുരംഗം കലുഷിതമാക്കാനുള്ള ശ്രമമാണ് ജോര്‍ജ്ജ് നടത്തുന്നത്. സര്‍ക്കാര്‍ ചീഫ് വിപ്പ് നടത്തിയ അപകീര്‍ത്തിപരമായ പ്രസംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് സമിതി ജില്ലാ വരണാധികാരിക്ക് പരാതി നല്‍കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥി എം.ടി. രമേശിന് താല്‍ക്കാലിക താമസസൗകര്യം ഒരുക്കിയിരിക്കുന്നത് പത്തനംതിട്ട മൈലപ്രയില്‍ വൈദ്യുതി ബോര്‍ഡില്‍ നിന്നും വിരമിച്ച ലക്ഷ്മിനിവാസില്‍ വി. ബാലകൃഷ്ണപിള്ളയുടെ വീട്ടിലാണ്. പക്ഷാഘാതം വന്ന് കിടപ്പിലാണ് വീട്ടുടമയായ വി. ബാലകൃഷ്ണപിള്ള. ഇദ്ദേഹത്തെ യാണോ ബ്ലേഡ് മാഫിയാത്തലവനായി ജോര്‍ജ്ജ് ചിത്രീകരിക്കുന്നതെന്നും ബിജെപി നേതാക്കള്‍ ചോദിച്ചു. പി.സി. ജോര്‍ജ്ജിനാണ് ബ്ലേഡ് മാഫിയകളും, ക്വാറി മാഫിയകളുമായി ബന്ധമുള്ളത്. മുണ്ടക്കയം ചോറ്റിയിലെ വീട് ആര് സംഭാവന ചെയ്തതാണെന്ന് ജോര്‍ജ്ജ് വ്യക്തമാക്കേണ്ടതാണ്. കോട്ടയം ജില്ലയിലെ ഒരു ബ്ലേഡ് മാഫിയ തലവനെ സംരക്ഷിക്കുന്നതിന് സര്‍ക്കാരിലേക്ക് കത്തെഴുതി സംരക്ഷണം ഉറപ്പുവരുത്താന്‍ ശ്രമിച്ചയാളാണ് വ്യക്തിഹത്യയുമായി ഇറങ്ങിയിരിക്കുന്നത്. ജോര്‍ജ്ജ് പ്രതിനിധാനം ചെയ്യുന്ന പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ കരിങ്കല്‍ ക്വാറികളെക്കുറിച്ച് സമഗ്രാന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്‍, കോട്ടയം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.ജെ. ഹരികുമാര്‍, ജില്ലാ കമ്മറ്റിയംഗം ടി.എന്‍.ഹരികുമാര്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

India

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

പുതിയ വാര്‍ത്തകള്‍

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.