Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആന്റോ ആന്റണിയെ നാട്ടുകാര്‍ തടഞ്ഞു; എംപിക്കെതിരെ രൂക്ഷ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2014, 09:54 pm IST
in Kottayam

എരുമേലി: തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം എയ്ഞ്ചല്‍വാലിയിലെത്തിയ ആന്റോ ആന്റണി എംപിയെ കോണ്‍ഗ്രസുകാരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു.

ഇന്നലെ ഉച്ചകഴിഞ്ഞ് നാലുമണിയോടെയായിരുന്നു സംഭവം. മുണ്ടക്കയം കുഴിമാവിലെ പ്രചരണപരിപാടികള്‍ക്ക് ശേഷം മുഖ്യമന്ത്രിക്കൊപ്പമായിരുന്നു ആന്റോ ആന്റണിയും എത്തിയത്. സ്വീകരണ പരിപാടികളുടെ ഭാഗമായി എയ്ഞ്ചല്‍വാലിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമെന്നും കസ്തൂരിരംഗന്‍-പട്ടയ പ്രതിസന്ധി എന്നിവയില്‍ മുഖ്യമന്ത്രി വ്യക്തമായി പറയുമെന്ന് പ്രാദേശിക നേതാക്കള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രി സ്ഥലത്ത് നിര്‍ത്താതെ കടന്നുപോയതാണ് ആന്റോ ആന്റണിയെ തടയുന്നതില്‍ കലാശിച്ചത്. ജീപ്പില്‍നിന്നും ഇറങ്ങിയ എംപിയെ വട്ടംകൂടിയ കോണ്‍ഗ്രസ്സുകാര്‍ കൂവിയാണ് പ്രതിഷേധിച്ചത്. രണ്ടു മണിക്കൂറിലേറെ റോഡില്‍ തടഞ്ഞുവെച്ചുവെങ്കിലും എംപി പറയുന്നതൊന്നും കേള്‍ക്കാന്‍ നാട്ടുകാരും കോണ്‍ഗ്രസ്സുകാരും തയ്യാറായില്ല.

മലയോര മേഖലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആന്റോ ആന്റണിയുടെ ആദ്യ തെരഞ്ഞെടുപ്പ് പരിപാടിയാണ് പൊളിഞ്ഞത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മേഖലയില്‍ ഒന്നും ചെയ്യാത്ത ആന്റോ ആന്റണിക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നതെന്നും മുഖ്യമന്ത്രി എയ്ഞ്ചല്‍വാലിയിലെത്തുന്നതുവരെ പ്രചരണ പരിപാടികള്‍ക്കിറങ്ങില്ലെന്നും നാട്ടുകാര്‍ മൈക്കിലൂടെ പ്രഖ്യാപിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം ആദ്യമായി എയ്ഞ്ചല്‍വാലിയിലെത്തിയ ആന്റോ ആന്റണിക്കെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സുകാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കീജയ് വിളിച്ചാണ് പിരിഞ്ഞുപോയത്.

ഗതാഗതക്കുരുക്കുമൂലമാണ് മുഖ്യമന്ത്രി സ്ഥലത്ത് നിര്‍ത്താതിരുന്നതെന്നും വേണമെങ്കില്‍ മുഖ്യമന്ത്രിയെ തിരിച്ചുവിളിക്കാമെന്നും ആന്റോ ആന്റണി പറഞ്ഞുവെങ്കിലും നാട്ടുകാര്‍ കേള്‍ക്കാന്‍ തയ്യാറായില്ല.

മണിമല സിഐ അബ്ദുള്‍ റഷീദ്, എരുമേലി എസ്‌ഐ വി.പി. സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഏറെ നേരത്തെ ഇടപെടലുകളെ തുടര്‍ന്നാണ് എംപിയെ മോചിപ്പിച്ചത്. എയ്ഞ്ചല്‍വാലിയില്‍ നില്‍ക്കാതെപോയ മുഖ്യമന്ത്രി മുക്കൂട്ടുതറയിലിലെത്തി സ്വീകരണ പരിപാടിയില്‍പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

India

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

പുതിയ വാര്‍ത്തകള്‍

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.