Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാഞ്ഞിരപ്പള്ളിയില്‍ അഗ്നിശമനസേനയ്‌ക്ക് സ്ഥലംതേടി പഞ്ചായത്ത് നെട്ടോട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2014, 10:01 pm IST
in Kottayam

സി.ആര്‍. ശ്യാം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അഗ്നിശമനസേനാ യൂണിറ്റിന്‍െ്‌റ പ്രവര്‍ത്തനം മറ്റ് പഞ്ചായത്തുകളിലേയ്‌ക്ക് മാറ്റാന്‍ സാധ്യത. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റിന് സ്ഥലമേറ്റെടുത്ത് നല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകത്തതിനാല്‍ കാഞ്ഞിരപ്പള്ളിയിലെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. യൂണിറ്റിന് സ്വന്തമായി സ്ഥലം നല്‍കുന്നത് സംബന്ധിച്ച് പിയുസിഎല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുള്‍ അസീസ് താലൂക്ക് ലീഗല്‍ സര്‍വ്വീസ് കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഇതിന്‍െ്‌റ അടിസ്ഥാനത്തില്‍ സ്ഥല പരിമിതിയുടെ അഭാവം പഞ്ചായത്ത് അധികൃതര്‍ ലീഗല്‍ സര്‍വ്വീസസ് അതോറിട്ടിയില്‍ അറിയിച്ചിരുന്നു. സമീപ പഞ്ചായത്തുകളായ പാറത്തോട് പഞ്ചായത്തും, ചിറക്കടവ് പഞ്ചായത്തും യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ സ്ഥലം നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതോടെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അധികൃതര്‍ യൂണിറ്റ് കാഞ്ഞിരപ്പള്ളിയില്‍ തന്നെ നിലനിര്‍ത്താന്‍ സ്ഥലം തേടി നെട്ടോട്ടമോടുകയാണ്. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ യൂണിറ്റിന് നല്‍കുന്നതിനായി നിലവില്‍ സ്ഥലം ഇല്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. വര്‍ഷങ്ങളുടെ പാരമ്പര്യം കാഞ്ഞിരപ്പള്ളിയിലെ യൂണിറ്റിന് അവകാശപ്പെടാനുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. സ്ഥല പരിമിതി മൂലം യൂണിറ്റ് വളരെ കഷ്ടതയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാട്ടി അഗ്നിശമനസേനാ വിഭാഗം ജില്ലാ കളക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്്. വര്‍ഷങ്ങളായി യൂണിറ്റ് വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തനം. 1990 ലാണ് കാഞ്ഞിരപ്പള്ളിയിലെ ഫയര്‍ യൂണിറ്റ് ആരംഭിക്കുന്നത്. സ്‌റ്റേഷന്‍ ഓഫീസര്‍ -1, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ -1, 11 ഫയര്‍മാന്‍മാരും, നാല് വനിതാ ഫയര്‍മാന്‍മാരും, ഏഴ് ഡ്രൈവര്‍മാര്‍, 10 ഹോംഗാര്‍ഡ് ഉള്‍പ്പെടെ 32 ഓളം ജീവനക്കാരാണ് യൂണിറ്റിനുള്ളത്. ഇവര്‍ക്ക് വിശ്രമിക്കുന്നതിനായി ഒരു മുറി മാത്രമാണുളളത്. വിശ്രമ മുറിയും ഓഫീസ് മുറിയും ശോചനീയമായ അവസ്ഥയിലാണ്. വാഴൂര്‍ മുതല്‍ കുമളി വരെയും കാഞ്ഞിരപ്പള്ളി താലൂക്കിലെ മലയോര പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലയാണ് പ്രവര്‍ത്തന പരിധി. താലൂക്ക് ആസ്ഥാനമായ കാഞ്ഞിരപ്പള്ളിയില്‍ തന്നെ യൂണിറ്റ്് നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മലയോര മേഖലയുള്‍പ്പെടെ അത്യാഹിത സന്ദര്‍ഭങ്ങളില്‍ ഓടിയെത്തേണ്ട താലൂക്കിന്‍െ്‌റ വിവിധ ഭാഗങ്ങളിലെ കേന്ദ്രം എന്ന നിലയിലാണ് കാഞ്ഞിരപ്പള്ളിയില്‍ യൂണിറ്റ്് പ്രവര്‍ത്തനമാരംഭിച്ചത്. സമീപ പഞ്ചായത്തായ എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടനകാലത്തെ പ്രാധാന്യം കണക്കിലെടുത്ത് യൂണിറ്റ് അനുവദിച്ചെങ്കിലും സ്ഥലമില്ലാത്തതിനാല്‍ പദ്ധതി മുടങ്ങിയിരുന്നു. നിലവില്‍ സ്‌റ്റേഷനു സ്വന്തമായിരുന്ന ഒരു വാട്ടര്‍ ടാങ്കും രണ്ട് മൊബൈല്‍ ടാങ്ക് യൂണിറ്റുമുണ്ടായിരുന്നു. വാട്ടര്‍ ടാങ്ക് തകരാറിലായിട്ട് രണ്ട് വര്‍ഷത്തോളമായി. ഇപ്പോള്‍ കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് യൂണിറ്റിന് സ്വന്തമായി ഉപയോഗപ്രദമായ ഫയര്‍ എന്‍ജിനുകളൊന്നുമില്ല. അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന എമര്‍ജന്‍സി ടെന്‍ഡര്‍ സംവിധാനവും, മിനി മൊബൈല്‍ ടാങ്ക് യൂണിറ്റും ആംബുലന്‍സും ഇവിടെയില്ല. ആകെയുള്ളത് ഒരു ജീപ്പുമാത്രമാണ്. അത്യാഹിത ഘട്ടങ്ങളില്‍ ദുരിതമകറ്റാന്‍ ഓടിയെത്തുന്ന അഗ്നിശമനസേനാ വിഭാഗത്തിന്‍െ്‌റ ദുരിതമകറ്റാന്‍ ആരു തയ്യാറാകും എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.