Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

താലിബാന്റെ ആയുധ ഇടപാടുകാരനായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്‌ ശോഭരാജ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2014, 09:59 pm IST
inWorld

കാഠ്മണ്ഡു: താലിബാനുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്‌ അന്താരാഷ്‌ട്ര കുറ്റവാളി ചാള്‍സ്‌ ശോഭരാജിന്റെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുമായും സഹകരിച്ചിരുന്നതായി ഇപ്പോള്‍ കാഠ്മണ്ഡു ജയിലില്‍ കഴിയുന്ന ശോഭരാജ്‌ ഒരു ബ്രിട്ടീഷ്‌ മാസികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തിഹാര്‍ ജയിലില്‍ കഴിയവെ ജയ്ഷെ മുഹമ്മദ്‌ തലവന്‍ മസൂദ്‌ അസറുമായുണ്ടാക്കിയ സൗഹൃദമാണ്‌ താലിബാന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പ്രേരണയായത്‌. താലിബാനുവേണ്ടി ആയുധങ്ങള്‍ വാങ്ങുന്നതിനായി ഹെറോയിന്‍ വിറ്റ്‌ പണം സംഘടിപ്പിക്കുകയായിരുന്നു ശോഭ രാജിന്റെ ദൗത്യം.

പാര്‍ലമെന്റ്‌ ആക്രമണ കേസില്‍ അറസ്റ്റിലായ അസറിനെ കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സംഭവത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ യാത്രക്കാരെ വിട്ടയക്കുന്നതിനു പകരമായി മോചിപ്പിക്കുകയായിരുന്നു. മോചനത്തിന്‌ തൊട്ടുപിന്നാലെ അവര്‍ കൊടുംഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ്‌ രൂപീകരിക്കുകയും ചെയ്തു.

വിവിധ രാജ്യങ്ങളിലെ കൊടുംകുറ്റവാളികളുമായുള്ള ബന്ധം മുതലെടുത്ത്‌ ഹെറോയിന്‍ വിറ്റഴിക്കാനുള്ള ചുമതലയാണ്‌ താലിബാന്‍ ശോഭരാജിനെ ഏല്‍പ്പിച്ചിരുന്നതത്രെ. ആയുധ ഇടപാടുമായി ബന്ധപ്പെട്ട്‌ നേപ്പാളില്‍ സംഘടിപ്പിക്കപ്പെട്ട യോഗത്തില്‍ താലിബാനെ പ്രതിനിധീകരിക്കാനും തയ്യാറെടുത്തിരുന്നതായി ഇയാള്‍ വെളിപ്പെടുത്തി. ഒരു ഭീകര സംഘടനയും കൊടുംകുറ്റവാളികളുടെ മറ്റൊരു പ്രസ്ഥാനവും തമ്മിലുള്ള അന്താരാഷ്‌ട്ര മയക്കുമരുന്ന്‌, ആയുധ ഇടപാട്‌ തകര്‍ക്കാനുള്ള സിഐഎയുടെ ദൗത്യത്തില്‍ പങ്കാളിയായെന്ന്‌ ശോഭരാജ്‌ പറഞ്ഞു.

എന്നാല്‍ അറസ്റ്റിലായതോടെ സിഐഎ തന്നെ കൈവിട്ടുവത്രെ. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന്‌ റെഡ്‌ മെര്‍ക്കുറി സംഘടിപ്പിക്കാന്‍ ഇറാഖ്‌ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ ഏജന്റും സമീപിച്ചിരുന്നതായി ശോഭരാജ്‌ അവകാശപ്പെട്ടു.

വിവിധ കുറ്റങ്ങളുടെ പേരില്‍ തിഹാര്‍ ജയിലിലായിരുന്ന ശോഭരാജ്‌ 1986 ല്‍ സുരക്ഷാ ഭടന്മാര്‍ക്ക്‌ മയക്കുമരുന്ന്‌ നല്‍കി തടവുചാടി. യുഎസ്‌ വനിതയെ കൊന്ന കേസില്‍ 2003 മുതല്‍ കാഠ്മണ്ഡു ജയിലില്‍ ജീവപര്യന്തം തടവ്‌ അനുഭവിക്കുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

Kerala

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.