Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അകന്നു പോയത്‌ പഞ്ചാരിയുടെ പൊലിമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2014, 08:21 pm IST
in Vicharam

അനുസ്മരണം

ഉത്സവപ്പറമ്പുകളുടെ അധീശനായി പഞ്ചാരിയും പാണ്ടിയും വായിച്ചു നിറയ്‌ക്കാന്‍ ഇനി അച്ചുമ്മാനില്ല. നടപ്പുരകളെ വെല്ലുവിളിച്ചിരുന്ന തൃപ്പേക്കുളത്തിന്റെ മേളത്തിന്റെ കെട്ടുറപ്പ്‌ അതിഗംഭീരം. കയ്യും കോലും ഒരു പോലെ സ്വാധീനമായിരുന്ന ഇദ്ദേഹത്തിന്‌ മേളങ്ങളെല്ലാം ഒരുപോലെ വഴങ്ങുമായിരുന്നു. തകിലു വാദനക്കാരനായതിന്റെ കൊഴുപ്പ്‌ മേളത്തിലും നിഴലിച്ചിരുന്നു. തൃശൂര്‍ പൂരത്തിന്റെ പ്രസിദ്ധമായ മഠത്തില്‍ വരവില്‍ അന്നമനടക്കാര്‍ക്കൊപ്പം തിമിലനിരയില്‍ നിലകൊണ്ടിരുന്ന കാലമുണ്ടായിരുന്നു അദ്ദേഹത്തിന്‌. പിന്നീട്‌ അതിന്‌ മാറ്റം വന്നു. മേളത്തിന്റെ മേഖലയിലേക്ക്‌ ശ്രദ്ധ തിരിച്ചു. പെരുവനത്തിന്റെ മേളവഴിയില്‍ ഇടതടവില്ലതെ പ്രയോഗിച്ചതിന്റെ വഴക്കം തൃപ്പേക്കുളത്തിനെ മേള പ്രമാണിയാക്കി. ഭാവ ഗാംഭീര്യം നിറഞ്ഞ സവിശേഷമേളത്തിന്റെ വഴിയിലൂടെ സധൈര്യം കൊട്ടിക്കയറിയ കാലപ്രമാണം കൈവിടാത്ത അപൂര്‍വ പ്രതിഭയായിരുന്നു മാരാര്‍.

ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ, പെരുവനം, ആറാട്ടുപുഴ തുടങ്ങിയ എണ്ണം പറഞ്ഞ മേളത്തിന്റെ നാഥന്‍കൂടിയാണ്‌ അച്യുതമാരാര്‍. കൊട്ടിതിമര്‍ക്കുന്ന നേരത്തും ഭാവമാറ്റം അദ്ദേഹത്തിന്റെ മുഖത്തു കാണില്ല. പൊക്കം കുറഞ്ഞ പ്രകൃതക്കാരന്‍ നിലയുറപ്പിച്ചത്‌ ഏറെ ഉയരത്തിലായിരുന്നു. അതുതിരിച്ചറിഞ്ഞത്‌ തൃപ്പേക്കുളം അച്ചുതമാരാണ്‌. പതികാലത്തിന്റെ നിലയും അഞ്ചാം കാലത്തിന്റെ വീറും കണിശത നിറഞ്ഞതായിരുന്നു. 1990 മുതല്‍ 14 വര്‍ഷക്കാലം തിരുവമ്പാടിയിലെ മേളത്തിന്റെ സൂക്ഷിപ്പുകാരനായിരുന്ന ഇദ്ദേഹം. (ഇലഞ്ഞിച്ചുവട്ടില്‍ മേളം പ്രകമ്പനം കൊള്ളുമ്പോള്‍ പടിഞ്ഞാറെ നടയില്‍ പാണ്ടി ഇരമ്പിയാര്‍ക്കുന്ന കാലം മുണ്ടായിരുന്നു.) പ്രവൃത്തിയില്‍ നിശ്ചയദാര്‍ഢ്യം പുലര്‍ത്തിയിരുന്നതിനാല്‍ തന്നെ ആസ്വാദകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അച്ചുമ്മാന്‍ പ്രിയങ്കരനായിരുന്നു.

ഊരകത്തമ്മയുടെ നടയില്‍ പൂജകൊട്ടി വളര്‍ന്ന അച്ചുതമാരാര്‍ കലാകാരനായതില്‍ അത്ഭുതപ്പെടാനില്ല. തൊണ്ണൂറ്റഞ്ച്‌ വയസ്സു നടപ്പുള്ള ഇരിങ്ങാലക്കുടയുടെ നാഥനായ കൂടല്‍മാണിക്യ സ്വാമിയുടെ നടയിലായിരുന്നു താമസം. വീരശൃംഖല, സര്‍ക്കാര്‍ പുരസ്ക്കാരം തുടങ്ങിയവ അച്യുതമാരാര്‍ക്കു അന്യമല്ല.മേളത്തിന്റെ മര്‍മ്മമറിഞ്ഞിരുന്ന ഒരുതലമുറയുടെ അവസാനകണ്ണിയും നമ്മില്‍ നിന്നകന്നു. അച്ചുമ്മാമന്റെ പിന്‍തലമുറ പ്രമാണിമാരായി ശീവേലിപ്പുരയില്‍ പതികാലം നിരത്തിവരുന്നുണ്ട്‌.

പാലേലി മോഹന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർമ്മത്തിന് ഒരിയ്‌ക്കലും വഴി തെറ്റില്ല , എല്ലാ നിശബ്ദ ദ്രോഹങ്ങൾക്കും അത് കണക്ക് ചോദിക്കും ; വിനോദിനി കോടിയേരി

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

പുതിയ വാര്‍ത്തകള്‍

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.