Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വ്യാജ പാസ്പോര്‍ട്ടില്‍ യാത്ര ചെയ്തവര്‍ ഏഷ്യന്‍ മുഖമുള്ളവരെന്ന്‌ റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2014, 09:24 am IST
inWorld

ക്വാലാലംപൂര്‍: തെക്കന്‍ ചൈന കടലിനു മുകളില്‍വച്ച്‌ കാണാതായ മലേഷ്യന്‍ വിമാനം സംബന്ധിച്ച ദുരൂഹതയുടെ കനമേറുന്നു. വിമാനം തകര്‍ത്തതാണോ അതോ തട്ടിയെടുത്തതോ സ്വയം തകര്‍ന്നുവീണതോ എന്നതടക്കമുള്ള കാര്യങ്ങളില്‍ സംഭവംനടന്ന്‌ 48 മണിക്കൂറുകള്‍ പിന്നിട്ടിട്ടും വ്യക്തതയില്ല. തെക്കന്‍ ചൈന കടലില്‍ നൂറു കിലോമീറ്ററോളം നീണ്ടുകിടക്കുന്ന മേഖലയില്‍ അന്താരാഷ്‌ട്ര സംഘങ്ങള്‍ ഇന്നലെയും വ്യാപക തെരച്ചില്‍ തുടര്‍ന്നു. വിയറ്റ്നാമിന്റെ തെക്ക്‌ ഭാഗത്തായിരുന്നു പ്രധാന പരിശോധന.

വിയറ്റ്നാം, തായ്‌ലന്റ്‌, ആസ്ട്രേലിയ, സിംഗപ്പൂര്‍, ചൈന, അമേരിക്ക എന്നിവയടക്കം ഒമ്പതു രാജ്യങ്ങളിലെ 40 കപ്പലുകളും 35 വിമാനങ്ങളും രക്ഷാ ദൗത്യത്തില്‍ സജീവമായുണ്ട്‌. വിമാനത്തിന്റെ വാതിലിന്റെ കഷണമെന്നു തോന്നിച്ച ഒരു വസ്തു വിയറ്റ്നാമി സംഘം കണ്ടതായി ഞായറാഴ്‌ച്ച രാത്രി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതു കണ്ടെടുക്കാന്‍ സാധിച്ചില്ല. നാലു വിമാനങ്ങളും ഏഴു കപ്പലുകളും നടത്തിയ കഠിനശ്രമങ്ങള്‍ ലക്ഷ്യംകാണാതെ പോയി.

അതിനിടെ, മോഷ്ടിച്ച പാസ്പോര്‍ട്ട്‌ ഉപയോഗിച്ച്‌ യാത്രചെയ്ത രണ്ടുപേര്‍ക്കും ഏഷ്യക്കാരുടെ മുഖഛായയാണെന്ന്‌ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ തെളിഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും വന്നു. യൂറോപ്യന്‍ പാസ്പോര്‍ട്ടുകള്‍ കൈവശം വച്ചവരില്‍ ഏഷ്യക്കാരുടെ സ്വഭാവസവിശേഷതകള്‍ കണ്ടിട്ടും കര്‍ശന പരിശോധന നടത്താത്ത ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ അലംഭാവവും വിമര്‍ശന വിധേയമായിക്കഴിഞ്ഞു. എന്നാല്‍ രണ്ട്‌ യാത്രക്കാര്‍ക്ക്‌ ഏഷ്യന്‍ മുഖമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മലേഷ്യന്‍ അന്വേഷണ സംഘ തലവന്‍ തള്ളിക്കളഞ്ഞു.

ശനിയാഴ്ച ബീജിങ്ങില്‍ നിന്ന്‌ ആംസ്റ്റര്‍ഡാമിലേക്ക്‌ പോകുന്ന വിമാനത്തില്‍ കോസല്‍, മറാള്‍ഡി എന്നീ പേരുകളില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യപ്പെട്ടിരുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്‌. സതേണ്‍ ചൈന എയര്‍ലൈന്‍സ്‌ വഴിയാണ്‌ ഇരുവരും ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്തിരിക്കുന്നത്‌. യാത്രികരെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ ബലപ്പെട്ട സാഹചര്യത്തില്‍ ഫങ്കറ്റ്‌ ദ്വീപിലെ പാസ്പോര്‍ട്ട്‌ മാഫിയകളെ കേന്ദ്രീകരിച്ച്‌ തായ്‌ലന്റ്‌ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

239 പേരുമായി ബീജിങ്ങിലേക്ക്‌ പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സ്‌ വിമാനത്തെ ശനിയാഴ്‌ച്ചയാണ്‌ കാണാതായത്‌. ടേക്ക്‌ ഓഫ്‌ ചെയ്ത്‌ ഒരു മണിക്കൂറിനുശേഷം വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. ക്വാലാലംപൂര്‍, ബീജിങ്‌ തുടങ്ങി വിവിധ എയര്‍പോര്‍ട്ടുകളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി യാത്രികരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇപ്പോഴും കണ്ണീരോടെ കാത്തുനില്‍ക്കുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

Kerala

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

World

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പുതിയ വാര്‍ത്തകള്‍

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.