Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ക്യൂബന്‍ വിപ്ലവനായിക മെല്‍ബ ഹെര്‍ണാണ്ടസ് അന്തരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2014, 09:24 am IST
in World

ഹവാന: ക്യൂബന്‍ വിപ്ലവനായിക മെല്‍ബ ഹെര്‍ണാണ്ടസ്(92) അന്തരിച്ചു. പ്രമേഹത്തെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണ് മരണകാരണമായി പറയപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി പാര്‍ട്ടി പത്രമായ ഗ്രാന്‍മയിലാണ് മെല്‍ബയുടെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. എന്നാല്‍ എവിടെ വച്ചാണ് മെല്‍ബയുടെ അന്ത്യമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

1953ല്‍ സൈന്യത്തിനെതിരെ ഫിദല്‍ കാസ്‌ട്രോ നടത്തിയ വിപ്ലവത്തില്‍ സഹായിച്ച രണ്ട് വനിതകളില്‍ ഒരാളാണ് മെല്‍ബ ഹെര്‍ണാണ്ടസ്. 1999ല്‍ അന്തരിച്ച ജീസസ് മോണ്ടെയ്‌നാണ് മെല്‍ബയുടെ ഭര്‍ത്താവ്. വികസ്വര രാജ്യങ്ങളായ ഏഷ്യ, ആഫ്രിക്ക ലാറ്റിന അമേരിക്ക എന്നിവടങ്ങളിലെ സ്വാതന്ത്ര്യസമരപോരാട്ടങ്ങളെ പിന്തുണയ്‌ക്കുന്നതിന് വേണ്ടി 1966ല്‍ ക്യൂബയില്‍ രൂപീകരിക്കപ്പെട്ട ഓര്‍ഗനൈസേഷന്‍ ഫോര്‍ സോളിഡാരിറ്റിയുടെ സെക്രട്ടറി ജനറല്‍ ആയിരുന്നു മെല്‍ബ.

1921 ജൂലൈ 28നാണ് മെല്‍ബയുടെ ജനനം. ക്യൂബന്‍ ഭരണാധികാരിയായിരുന്ന ഫുള്‍ജെന്‍കിയോ ബാറ്റിസ്റ്റയുടെ അഴിമതി ഭരണത്തിനെതിരെ പോരാടാന്‍ കാസ്‌ട്രോയോടൊപ്പം സര്‍വ്വ പിന്തുണയുമായി മെല്‍ബയുമുണ്ടായിരുന്നു. 1953ല്‍ സൈന്യത്തെ ആക്രമിക്കുന്നതിനു വേണ്ടി കാസ്‌ട്രോ പദ്ധതിയിട്ടപ്പോള്‍ അക്രമികള്‍ക്ക് വേണ്ടി യൂണിഫോമുകള്‍ സംഘടിപ്പിച്ച് അതില്‍ മിലിട്ടറി പദവി മുദ്രകള്‍ തുന്നിച്ചേര്‍ത്തത് മെല്‍ബയും സംഘത്തിലെ മറ്റൊരു വനിതയുമായ ഹൈഡി സാന്റാമറിയയും കൂടിയായിരുന്നു.

1959ല്‍ ഫിദല്‍ കാസ്‌ട്രോ അധികാരത്തില്‍ വന്നതിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ക്യൂബ രൂപീകരിക്കുന്നതിലും മെല്‍ബ പങ്കുചേര്‍ന്നു. വിയറ്റ്‌നാമിലെയും കമ്പോഡിയയിലെയും ക്യൂബന്‍ അംബാസഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1997ല്‍ ലിബിയന്‍ ഭരണാധികാരി ആയിരുന്ന കേണല്‍ മുവാമര്‍ ഗദ്ദാഫിയില്‍ നിന്നും ലേകാത്തിലെ മറ്റ് അഞ്ച് വനിതകളോടൊപ്പം മനുഷ്യാവകാശ പുരസ്‌കാരം നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

India

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

India

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

പുതിയ വാര്‍ത്തകള്‍

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.