Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മുകുന്ദപുരം വിസ്മൃതിയിലായി; ചാലക്കുടിക്കിത്‌ രണ്ടാമൂഴം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2014, 10:19 pm IST
inErnakulam

കൊച്ചി: 2009ലെ അതിര്‍ത്തി പുനര്‍നിര്‍ണയത്തില്‍ മുകുന്ദപുരമെന്ന ലോകസഭ മണ്ഡലത്തെ വിസ്മൃതിയിലാക്കി പുതുതായി വന്ന ചാലക്കുടി മണ്ഡലത്തിന്റെ രണ്ടാമൂഴമാണ്‌ ഇക്കുറി. തൃശൂര്‍ ജില്ലയിലെ നാലും എറണാകുളം ജില്ലയിലെ മൂന്നും മണ്ഡലങ്ങളടങ്ങിയതായിരുന്നു പഴയ മുകുന്ദപുരം. നേരെ വിപരീതമായിരുന്നു മണ്ഡലപുനര്‍നിര്‍ണയത്തോടെ മണ്ഡലത്തിന്റെ ഘടന. തൃശൂര്‍ ജില്ലയിലെ മൂന്നു മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ നാലുമണ്ഡലങ്ങളും ചേര്‍ത്തതാണ്‌ പുതിയ ചാലക്കുടി.

2009ല്‍ മണ്ഡലത്തില്‍ ആകെയുണ്ടായിരുന്ന 1063701 വോട്ടര്‍മാരില്‍ തപാല്‍ വോട്ടുകള്‍ ഉള്‍പ്പടെ 792767 പേരാണ്‌ വോട്ട്‌ ചെയ്തത്‌. ഇതില്‍ സിപിഎം സ്ഥാനാര്‍ഥിയായ യു.പി.ജോസഫ്‌ 327356 വോട്ടും ഐഎന്‍സി സ്ഥാനാര്‍ഥിയായ കെ.പി.ധനപാലന്‍ 399035 വോട്ടും നേടി. 71679 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ ഐഎന്‍സി സ്ഥാനാര്‍ഥി ഇവിടെ നേടിയത്‌. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ മാര്‍ച്ച്‌ ഒമ്പതുവരെയുള്ള അപേക്ഷകരെയും പരിഗണിക്കുമെന്നതിനാല്‍ അന്തിമപട്ടിക വരുമ്പോഴേക്കും ആകെ വോട്ടര്‍മാരുടെ എണ്ണത്തില്‍ മാറ്റമുണ്ടാകും.

ചാലക്കുടി, മാള, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, അങ്കമാലി, വടക്കേക്കര, പെരുമ്പാവൂര്‍ നിയമസഭ മണ്ഡലങ്ങളടങ്ങിയതായിരുന്നു പഴയ മുകുന്ദപുരമെങ്കില്‍ ചാലക്കുടിയെന്ന പുതിയ ലോകസഭ മണ്ഡലത്തിനു കീഴില്‍ എറണാകുളത്തെ പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട്‌ നിയമസഭ മണ്ഡലങ്ങളും തൃശൂരിലെ കൊടുങ്ങല്ലൂര്‍,കൈപ്പമംഗലം,ചാലക്കുടി നിയമസഭ മണ്ഡലങ്ങളും അടങ്ങിയിരിക്കുന്നു.

കുന്നത്തുനാട്‌ താലൂക്കതിര്‍ത്തിയിലുള്ള പെരുമ്പാവൂര്‍ നഗരസഭയും ഏഴ്‌ ഗ്രാമപഞ്ഞ്വായത്തുകളുമടങ്ങിയതാണ്‌ പെരുമ്പാവൂര്‍ നിയമസഭ മണ്ഡലം. അശമന്നൂര്‍, കൂവപ്പടി, മുടക്കുഴ, ഒക്കല്‍, രായമംഗലം, വെങ്ങോല,വേങ്ങൂര്‍ ഗ്രാമപഞ്ഞ്വായത്തുകളാണ്‌ മണ്ഡലത്തിലുള്ളത്‌. ആലുവ താലൂക്കിലുള്ള അങ്കമാലി നഗരസഭയും എട്ട്‌ ഗ്രാമപഞ്ഞ്വായത്തുകളുമടങ്ങിയതാണ്‌ അങ്കമാലി നിയമസഭ മണ്ഡലം. പഴയ വടക്കേക്കര മണ്ഡലത്തിന്റെ ഭാഗമായിരുന്ന പാറക്കടവ്‌ പഞ്ഞ്വായത്തും അങ്കമാലിയിലാണ്‌. അയ്യമ്പുഴ,കാലടി,കറുകുറ്റി,മലയാറ്റൂര്‍-നീലേശ്വരം,മഞ്ഞപ്ര,മൂക്കന്നൂര്‍,തുറവൂര്‍ എന്നിവയാണ്‌ മറ്റു പഞ്ഞ്വായത്തുകള്‍.

മണ്ഡലപുനര്‍നിര്‍ണയത്തിന്‌ മുമ്പ്‌ എറണാകുളം ലോകസഭ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ആലുവ മണ്ഡലം പുതിയ ചാലക്കുടി ലോകസഭ മണ്ഡലത്തിലായി. പഴയ വടക്കേക്കരയുടെ നെടുമ്പാശേരി, ചെങ്ങമനാട്‌ പഞ്ഞ്വായത്തുകള്‍ ചേര്‍ന്നതാണ്‌ പുതിയ ആലുവ. ആലുവ നഗരസഭയും മണ്ഡലത്തില്‍പെടും. പഴയ ആലുവയുടെ പല ഭാഗങ്ങളും പുതിയ കളമശേരിയിലായി.

എട്ടു പഞ്ഞ്വായത്തുകള്‍ മാത്രമടങ്ങിയതാണ്‌ കുന്നത്തുനാട്‌ മണ്ഡലം. എറണാകുളം ജില്ലയില്‍ കാലങ്ങളായി പട്ടികജാതി സംവരണ മണ്ഡലമായിരുന്ന ഞാറക്കല്‍ പുതുതായി രൂപീകരിച്ച വൈപ്പിന്‌ വഴിമാറിയതോടെ കുന്നത്തുനാട്‌ സംവരണ മണ്ഡലമായി. കുന്നത്തുനാട്‌ താലൂക്കതിര്‍ത്തിയിലുള്ള ഐക്കരനാട്‌,കിഴക്കമ്പലം,കുന്നത്തുനാട്‌, മഴുവന്നൂര്‍, പൂതുക്ക, തിരുവാണിയൂര്‍, വടവുകോട്‌, പുത്തന്‍കുരിശ്‌, വാഴക്കുളം പഞ്ഞ്വായത്തുകളാണ്‌ മണ്ഡലത്തിലുള്ള പഞ്ഞ്വായത്തുകള്‍.

മണ്ഡലപുനര്‍നിര്‍ണയത്തോടെ വിസ്മൃതിയിലായ മാളയുടെ പുതിയ രൂപമാണ്‌ കൊടുങ്ങല്ലൂര്‍ നിയമസഭ മണ്ഡലം. പഴയ മാളയിലെ മാള,പൊയ്യ,അന്നമനട,കുഴൂര്‍ പഞ്ഞ്വായത്തുകള്‍ കൊടുങ്ങല്ലൂരിലേക്കു വന്നു. കൊടുങ്ങല്ലൂര്‍ നഗരസഭയ്‌ക്കു പുറമേ വെള്ളാങ്കല്ലുര്‍,പുത്തന്‍ചിറ പഞ്ഞ്വായത്തുകളും ചേര്‍ന്നതാണ്‌ കൊടുങ്ങല്ലൂര്‍ മണ്ഡലം.

പഴയ കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലുണ്ടായിരുന്ന അഞ്ഞ്വു പഞ്ചായത്തുകളും നാട്ടിക മണ്ഡലത്തിലുണ്ടായിരുന്ന രണ്ട്‌ പഞ്ഞ്വായത്തുകളും ചേര്‍ന്നു രൂപമെടുത്തതാണ്‌ കൈപ്പമംഗലം. പഴയ നാട്ടികയിലായിരൂന്ന എടത്തിരിത്തി,കൈപ്പമംഗലം എന്നിവയാണ്‌ കൈപ്പമംഗലത്തിന്റെ ഭാഗമായത്‌. മുമ്പ്‌ കൊടുങ്ങല്ലൂരിലായിരുന്ന പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ്‌, എറിയാട്‌ പഞ്ഞ്വായത്തുകളാണ്‌ കൈപ്പമംഗലത്തുള്ളത്‌.

നേരത്തെ കൊടകര മണ്ഡലത്തിലായിരുന്ന കൊടകര പഞ്ചായത്തും മറ്റും ഉള്‍പ്പെട്ടതാണ്‌ ചാലക്കുടി മണ്ഡലം. കോടശേരി, അതിരപ്പിള്ളി, പരിയാരം, ചാലക്കുടി നഗരസഭ, മേലൂര്‍, കാടുകുറ്റി, കൊരട്ടി എന്നിവയാണ്‌ മണ്ഡലത്തില്‍പെടുന്ന മറ്റ്‌ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

Kerala

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

പുതിയ വാര്‍ത്തകള്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.