Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹോളിയുടെ വരവറിയിച്ച്‌ ബോധനെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2014, 09:35 pm IST
in Ernakulam

മട്ടാഞ്ചേരി: ഹോളി-മഞ്ഞക്കുളി ആഘോഷത്തിന്‌ വരവറിയിച്ച്‌ ഗോശ്രീപുരത്ത്‌ ബോധനെ പ്രതിഷ്ഠിച്ചു. കൊച്ചി ടിഡി ക്ഷേത്രത്തിന്‌ വടക്ക്‌-പടിഞ്ഞാറുള്ള ആല്‍മരത്തിലാണ്‌ ബോധ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്‌. കാമദേവ സങ്കല്‍പ്പമായും ദുരാചാര പ്രതീകമായും ഹോളികയെന്ന അസുര പ്രതിമയായുമായാണ്‌ ബോധനെ പ്രതിഷ്ഠിക്കുന്നത്‌. ശിവരാത്രിക്കുശേഷം അമാവാസി സന്ധ്യയില്‍ വാദ്യമേളങ്ങളോടെ നഗരപ്രദക്ഷിണം നടത്തി. രാത്രിയാണ്‌ ബോധനെ പ്രതിഷ്ഠിക്കുക. തുടര്‍ന്ന്‌ 17ന്‌ ഹോളി ആഘോഷങ്ങള്‍ക്കുശേഷം 23ന്‌ ബോധനെ എതിരേറ്റ്‌ അഗ്നിക്കിരയാക്കി മഞ്ഞക്കുളിയോടെയാണ്‌ ആഘോഷം സമാപിക്കുക.

നൂറ്റാണ്ടിന്റെ പാരമ്പര്യ സ്മൃതിയാണ്‌ ബോധനം, മഞ്ഞക്കുളിയുമുണര്‍ത്തുന്നത്‌. ഗോവയില്‍നിന്നും കൊച്ചിയിലെത്തിയ കോംഗ്കണി സമുദായാംഗങ്ങളുടെ സവിശേഷതയാര്‍ന്ന ആഘോഷമാണ്‌. ഹോളിയോടനുബന്ധിച്ചുള്ള ബോധനും മഞ്ഞക്കുളിയും കൊച്ചിയില്‍ മാത്രമായി ഇന്നും നടന്നുവരുന്ന ആഘോഷം കാണുവാന്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ പോലും മഞ്ഞക്കുളി ദിവസം കൊച്ചിയിലെത്തിച്ചേരാറുണ്ട്‌.

കാമദേവ പ്രതീകമായുള്ള ബോധനെ പ്രതിഷ്ഠിക്കുന്നതോടെ ഗൗഡസാരസ്വത ബ്രാഹ്മണ സമുദായാംഗങ്ങള്‍ പരസ്പരം ബോധവന്‍ എന്നുപറഞ്ഞ്‌ രസകരമായി കളിയാക്കല്‍ രീതി നടത്തും. ചോദ്യശരത്തിലുന്നയിക്കുന്ന വാക്കുകള്‍ക്ക്‌ മറുപടിയായി ബോധ (ബോധന്‍) എന്നു പറയുന്നതോടെ ചോദ്യകര്‍ത്താവ്‌ വിഡ്ഢിയായി ചിത്രീകരിക്കുമെന്നതാണ്‌ സമ്പ്രദായരീതി. പ്രായഭേദ-ലിംഗ വ്യത്യാസമന്യേയുള്ള ബോധന്‍ കളി മഞ്ഞക്കുളി ദിനത്തില്‍ ബോധനെ അഗ്നിക്കിരയാക്കും വരെ തുടരും. വീണ്ടും ഇതാവര്‍ത്തിച്ചാല്‍ ബോധന്‍ എന്ന്‌ പറഞ്ഞവരുടെ കവിളില്‍ തട്ടി എതിര്‍പ്പറിയിക്കുകയും ചെയ്യും.

കൊച്ചിയിലെ ജിഎസ്ബി സമുദായാംഗങ്ങള്‍ ആധുനിക ഘട്ടത്തിലും തുടര്‍ന്നുവരുന്ന പരമ്പരാഗത അനുഷ്ഠാന ആഘോഷങ്ങളിലൊന്നാണ്‌ ബോധനും മഞ്ഞക്കുളിയുമെന്ന്‌ പഴമക്കാര്‍ പറയുന്നു. ക്ഷേത്രരഥവീഥികളിലൂടെ സംഘമായെത്തുന്ന സമാജാംഗങ്ങളായ പുരുഷക്കൂട്ടത്തെ മഞ്ഞള്‍ കലര്‍ത്തിയ വെള്ളംകൊണ്ട്‌ കുളിപ്പിക്കുന്ന ആഘോഷമാണ്‌ മഞ്ഞക്കുളി. ശിവരാത്രിയോടെ മാറുന്ന പ്രകൃതിയിലെ കനത്ത ചൂടിനെയും മാരകരോഗ പ്രതിരോധത്തിനുമായുള്ള ശാസ്ത്രീയരീതി കൂടിയാണ്‌ മഞ്ഞക്കുളിക്ക്‌ പിന്നിലെന്നും ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

പുതിയ വാര്‍ത്തകള്‍

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.