Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പച്ചാളം റയില്‍വെ മേല്‍പ്പാലം: ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2014, 10:23 pm IST
inErnakulam

കൊച്ചി: പച്ചാളം റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിനോടനുബന്ധിച്ച്‌ ഇന്നു മുതല്‍ പച്ചാളം റെയില്‍വേ ക്രോസ്സ്‌ പൂര്‍ണ്ണമായും അടച്ചിടും. റെയില്‍വേ ക്രോസ്സ്‌ വഴിയുള്ള ഗതാഗതം ഇനി പറയുന്ന രീതിയില്‍ തിരിച്ചുവിടുന്നതാണ്‌. ചിറ്റൂര്‍ റോഡ്‌, മത്തായി മാഞ്ഞൂരാന്‍ റോഡ്‌ വഴി വടുതല ഭാഗത്തേയ്‌ക്ക്‌ പോകുന്ന സ്വകാര്യ ബസ്സുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ പച്ചാളം ജംഗ്ഷനില്‍ നിന്ന്‌ തിരിഞ്ഞ്‌ ലൂര്‍ദ്ദ്‌ ഹോസ്പിറ്റല്‍ റോഡ്‌ വഴി വടുതല ഗേറ്റിലെത്തി പോകാവുന്നതാണ്‌.

വടുതല ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേയ്‌ക്ക്‌ വരുന്ന സര്‍വ്വീസ്‌ ബസ്സുകള്‍ ഒഴികെയള്ള വാഹനങ്ങള്‍ വടുതല പെട്രോള്‍ പമ്പിനു എതിര്‍വശമുള്ള ഡോണ്‍ബോസ്കോ റോഡിലൂടെ വന്ന്‌ പുഷ്പക റോഡിലെത്തി ഇടത്തോട്ട്‌ തിരിഞ്ഞ്‌ ടി.കെ.സി. റോഡിലൂടെയും, പഴമ്പിള്ളി തോമസ്സ്‌ റോഡിലൂടെയും വന്ന്‌ പീറ്റര്‍ കൊറയ റോഡില്‍ പ്രവേശിച്ച്‌ ചാത്യാത്ത്‌ പള്ളി ജംഗ്ഷനിലെത്തി ഇടത്തോട്ട്‌ തിരിഞ്ഞ്‌ പച്ചാളം ജംഗ്ഷന്‍ വഴിയും, വലത്തോട്ട്‌ തിരിഞ്ഞ്‌ ചാത്യാത്ത്‌ റോഡ്‌ വഴിയും പോകേണ്ടതാണ്‌. സര്‍വ്വീസ്‌ ബസ്സുകള്‍ നിലവില്‍ പോകുന്ന പഴമ്പിള്ളി തോമസ്സ്‌ റോഡ്‌ പീറ്റര്‍ കൊറയ റോഡ്‌ വഴി പച്ചാളം ജംഗ്ഷനിലെത്തി പോകണം.

ചിറ്റൂര്‍ റോഡില്‍ നിന്നും പൊറ്റക്കുഴി, എളമക്കര ഭാഗത്തേയ്‌ക്ക്‌ പോകേണ്ടതായ വാഹനങ്ങള്‍ വടുതല റെയില്‍വേ ക്രോസ്സ്‌ വഴി വന്ന്‌ ആംഗ്ലോ ഇന്‍ഡ്യന്‍ സ്കൂള്‍ റോഡിലൂടെയോ, കര്‍ഷക റോഡിലൂടെയോ ഇടത്തോട്ട്‌ തിരിഞ്ഞ്‌ എന്‍.കെ. ശ്രീധരന്‍ റോഡിലൂടെ എസ്‌. ആര്‍. എം. റോഡിലെത്തി പോകണം. ആംഗ്ലോ ഇന്‍ഡ്യന്‍ സ്കൂള്‍ റോഡിലൂടെയോ, കര്‍ഷക റോഡിലൂടെയോ എന്‍.കെ. ശ്രീധരന്‍ റോഡില്‍ എത്തുന്ന വാഹനങ്ങള്‍ കെ.എസ്‌. ഉദയന്‍ റോഡിലൂടെ പി.ജെ. ആന്റണി റോഡിലെത്തി പൊറ്റക്കുഴി, എളമക്കര ഭാഗത്തേയ്‌ക്ക്‌ പോകണം.

പൊറ്റക്കുഴി, എളമക്കര ഭാഗത്തു നിന്നും വടുതല, പച്ചാളം ഭാഗത്തേയ്‌ക്ക്‌ പോകേണ്ടതായ വാഹനങ്ങള്‍ എസ്‌. ആര്‍. എം. റോഡിലൂടെ വന്ന്‌ കാട്ടുങ്കല്‍ അമ്പലത്തിനു മുന്നില്‍ നിന്നും വലത്തോട്ട്‌ തിരിഞ്ഞ്‌ വടുതല റെയില്‍വേ ക്രോസ്സ്‌ വഴി പോകേണ്ടതാണ്‌.

ഗതാഗത നിയന്ത്രണം വരുന്നതോടെ ചില റോഡുകള്‍ വണ്‍വേ ആക്കും. ലൂര്‍ദ്ദ്‌ ഹോസ്പിറ്റല്‍ റോഡില്‍ തെക്ക്‌ നിന്നും വടക്കോട്ട്‌ വാഹന ഗതാഗതം അനുവദിക്കുന്നതും (വണ്‍ വെ) വടക്കുനിന്നും തെക്കോട്ട്‌ നോ എന്‍ട്രി ആയിരിക്കുന്നതുമാണ്‌. പഴമ്പിള്ളി തോമസ്സ്‌ റോഡും, പീറ്റര്‍ കൊറയ റോഡും ചാത്യാത്ത്‌ പള്ളി ജംഗ്ഷന്‍വരെ വടക്കുനിന്നും തെക്കോട്ട്‌ വാഹന ഗതാഗതം അനുവദിക്കുന്നതും (വണ്‍ വെ) തെക്ക്‌ നിന്നും വടക്കോട്ട്‌ നോ എന്‍ട്രിആയിരിക്കും.

ലൂര്‍ദ്ദ്‌ ഹോസ്പിറ്റല്‍ റോഡില്‍ നിന്നും സമാജം റോഡിലേക്കും, പീറ്റര്‍ കൊറയ റോഡില്‍ നിന്നും ജീസസ്സ്‌ റോഡിലേക്കും എന്‍.കെ. ശ്രീധരന്‍ റോഡില്‍ നിന്നും ആംഗ്ലോ ഇന്‍ഡ്യന്‍ സ്കൂള്‍ റോഡിലേക്കും, കര്‍ഷക റോഡിലേക്കും നോ എന്‍ട്രി ആയിരിക്കും. എസ്‌. ആര്‍. എം. റോഡ്‌ ജംഗ്ഷനില്‍ നിന്നും പച്ചാളം റെയില്‍വേ ഗേറ്റ്‌ വരെയുള്ള വാഹന ഗതാഗതം ആ ഭാഗത്തെ താമസക്കാര്‍ക്ക്‌ മാത്രമായി നിജപ്പെടുത്തുന്നതായിരിക്കും. ഈ റോഡുകളിലൂടെ ലോറി ഉള്‍പ്പടെയുള്ള ചരക്കുവാഹനങ്ങള്‍ രാവിലെ 08.00 മുതല്‍ വൈകിട്ട്‌ 08.30 വരെ നിരോധിച്ചിരിക്കുന്നതും പ്രസ്തുത റോഡുകളില്‍ യാതൊരുവിധ പാര്‍ക്കിംഗ്‌ അനുവദിക്കുന്നതല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

World

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

Kerala

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

പുതിയ വാര്‍ത്തകള്‍

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.