Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മേയറുടെ വിദേശ യാത്രകള്‍ അന്വേഷിക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2014, 10:23 pm IST
in Ernakulam

കൊച്ചി: കൊച്ചി മേയര്‍ ടോണി ചമ്മണിയുടെ വിദേശ യാത്രകള്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത്‌ ഉല്ലാസയാത്ര നടത്തുന്ന മേയര്‍ രാജിവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രക്ഷോഭ പരിപാടികളുമായി ബിജെപി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ണര്‍ കേരള സംഗമം നടന്നപ്പോള്‍ മുതല്‍ ഒരാഴ്‌ച്ചയിലേറെയായി മേയര്‍ ലണ്ടന്‍ പര്യടനത്തിലാണ്‌. എന്തിനാണ്‌ ഈ യാത്രയെന്നും എവിടെയാണ്‌ പോയതെന്നും കോര്‍പ്പറേഷനില്‍ ഉള്ളവര്‍ക്ക്‌ പോലും അറിയില്ല. മേയറായി ചുമതലയേറ്റ്്്‌ മൂന്നു വര്‍ഷത്തിനിടയില്‍ 22 വിദേശ യാത്രകളാണ്‌ നടത്തിയിരിക്കുന്നത്‌. 7 പ്രാവശ്യം ദുബയിലേക്ക്‌ യാത്ര നടത്തി. ആസ്ട്രേലിയ, ഇറ്റലി, അമേരിക്ക, ലണ്ടന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയെന്ന്‌ വിശേഷിപ്പിച്ച പാര്‍ട്്ണര്‍ കേരളയില്‍ 100 ധാരണാ പത്രങ്ങളാണ്‌ അവതരിപ്പിച്ചത്‌. സമ്മേളനത്തില്‍ വൈറ്റില ഹബ്‌ ഉള്‍പ്പെടെയുള്ളവയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അഞ്ച്‌ കോര്‍പ്പറേഷനിലെ മേയര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. എന്നാല്‍ കൊച്ചി മേയര്‍ മാത്രം ഈ സമയത്ത്‌ കുടുംബ സമേതം വിദേശ യാത്രയിലായിരുന്നു. തുടര്‍ച്ചയായി ദുബായില്‍ നടത്തുന്ന സന്ദര്‍ശനം സംബന്ധിച്ച്‌ വിശദമായി അന്വേഷിക്കണം. കൊച്ചിക്കാരനായ കേന്ദ്രമന്ത്രിയുടെ ദൂതനായാണ്‌ മേയര്‍ വിദേശയാത്രകള്‍ നടത്തുന്നതെന്നും എ.എന്‍.രാധാകൃഷ്ണന്‍ ആരോപിച്ചു. റോമില്‍ പോയി പോപ്പുമായി വരെ ചര്‍ച്ച നടത്തി. ഇതിന്‍്‌ പിന്നിലെ രഹസ്യമെന്തെന്നും കണ്ടെത്തണം. യാത്രകളുടെ ചിലവ്‌ ആരാണ്‌ വഹിക്കുന്നത്‌, അവരുടെ താല്‍പ്പര്യങ്ങള്‍ എന്തൊക്കെ, വിദേശത്ത്‌ ആരെയൊക്കെ കാണുന്നു തുടങ്ങിയ കാര്യങ്ങള്‍ പുറത്തു കൊണ്ടുവരണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യായ്യാണ്‌ വിദേശ യാത്രയെന്നും പറയുന്നു. ഇക്കാര്യത്തില്‍ കേരളം എന്നും മാതൃകയാക്കിയിട്ടുള്ളത്‌ ഗുജറാത്തിനെയാണ്‌. ഗുജറാത്ത്‌ മുഖ്യമന്ത്രി കേരളത്തിലെത്തിയപ്പോള്‍ പുറംതിരിഞ്ഞുനിന്ന മേയര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വിദേശത്ത്‌ പോയെന്നത്‌ ശരിയായ നടപടിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പദവിയിലെത്തിയശേഷം 280 ദിവസവും മേയര്‍ വിദേശത്തായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

Kerala

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.