Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആഘോഷത്തിമിര്‍പ്പുമായി അന്നക്കളിയാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2014, 09:35 pm IST
in Ernakulam

മട്ടാഞ്ചേരി: ആത്മീയ തേജസ്സില്‍ ആഘോഷത്തിമിര്‍പ്പുമായി അന്നക്കളിയാഘോഷം ജനകീയമായി. അമരാവതി ആല്‍ത്തറ ഭഗവതി ക്ഷേത്ര താലപ്പൊലിയോടനുബന്ധിച്ചാണ്‌ സവിശേഷതയാര്‍ന്ന അന്നക്കളി ആഘോഷം നടന്നത്‌. ഞായറാഴ്ച തെക്കുംപുറം അന്നക്കളിയും തിങ്കളാഴ്ച വടക്കുംപുറം അന്നക്കളിയാഘോഷവുമാണ്‌ അരങ്ങേറുന്നത്‌. അന്നക്കളിയാഘോഷത്തിന്‌ മുന്നോടിയായുള്ള തീണ്ടി പടയണി ചടങ്ങ്‌ ശനിയാഴ്ച അര്‍ദ്ധരാത്രിയില്‍ നടന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രി പടയണി ആഘോഷവും അരങ്ങേറും.

വൈശ്യവാണിയ സമൂഹത്തിന്റെ സുപ്രധാന ക്ഷേത്രങ്ങളിലൊന്നാണ്‌ അമരാവതി ആല്‍ത്തറ ഭഗവതി ക്ഷേത്രം. പോര്‍ച്ചുഗീസ്‌ ഭരണത്തില്‍ ഗോവയില്‍ പീഡനങ്ങളും മര്‍ദ്ദനങ്ങളും സഹിച്ചുള്ള ജീവിതത്തില്‍ സാംസ്ക്കാരിക അന്തരീക്ഷം ആചാരമൂല്യങ്ങള്‍ നാമാവശേഷവും നാശോന്മുഖമാകുന്ന സാഹചര്യത്തില്‍ ഗോവയില്‍നിന്ന്‌ പലായനം ചെയ്ത സമൂഹമാണ്‌ വൈശ്യവാണിയ സമൂഹം. മറ്റു സഹോദരസമൂഹങ്ങള്‍ക്കൊപ്പം കടല്‍ മാര്‍ഗ്ഗമേയുള്ള യാത്രയില്‍ കൊച്ചിയിലെത്തിയ വൈശ്യസമാജം തങ്ങളുടെ ആരാധനാമൂര്‍ത്തികളുടെ പ്രതിഷ്ഠാ ക്ഷേത്രങ്ങള്‍ക്കൊപ്പം അഭയകേന്ദ്രത്തിലെ അനുഷ്ഠാന-ആരാധ്യദേവതകളെയും പൂജിച്ചാരാധിച്ച്‌ മുന്നേറി. കേരളത്തിലെ ഉഗ്രമൂര്‍ത്തി ദേവീക്ഷേത്രങ്ങളില്‍ നടന്നുവരാറുള്ള ദേവീപ്രീതിക്കും ദുര്‍ദോഷദുരിത നിവാരണ പ്രാര്‍ത്ഥനയിലുള്ള ചടങ്ങാണ്‌ അന്നക്കളിയാഘോഷമെന്നാണ്‌ പഴമക്കാര്‍ പറയുന്നത്‌. പുരാതന ആല്‍ത്തറയില്‍ പ്രതിഷ്ഠിച്ച ദേവീ പ്രതിക്കായാണ്‌ ഇന്നും അന്നക്കളിയാഘോഷം ആചാര അനുഷ്ഠാനങ്ങളോടെ കൊച്ചിയില്‍ നടന്നുവരുന്നത്‌. തങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്കൊപ്പം മലയാളക്കരയിലെ സാംസ്ക്കാരിക-ആത്മീയ ജീവിതവുമായുള്ള ഇഴുകിച്ചേരലായും അന്നക്കളിയാഘോഷത്തെ വിവരിക്കുന്നവരുമുണ്ട്‌.

ഒരു ദേശത്തെ ദുരിത-ദുര്‍ചിന്തകളില്‍നിന്നും രക്ഷിക്കുവാനുള്ള ദേവീപ്രാര്‍ത്ഥനയുമായുള്ള അന്നക്കളിയാഘോഷത്തില്‍ പങ്കെടുക്കുവാന്‍ വിവിധ ദേശങ്ങളില്‍നിന്നുള്ള വരും കൊച്ചിയിലെത്തിച്ചേരും. നൂറ്റാണ്ടിന്റെ ചരിത്രവുമായുള്ള അമരാവതി അമ്മന്‍കോവില്‍ ക്ഷേത്രത്തിലെ അന്നക്കളിയാഘോഷം ഇതിനകം ഏറെ പ്രസിദ്ധിയാര്‍ജ്ജിക്കുകയും ചെയ്തു കഴിഞ്ഞു.

ദേവീ പ്രീതി-ദേശരക്ഷയ്‌ക്കായുള്ള അന്നക്കളിയാഘോഷത്തിലെ എഴുന്നള്ളിപ്പ്‌ ഉരുക്കളെ വാദ്യമേളങ്ങളോടെയാണ്‌ ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളിച്ചത്‌. എട്ടടി ഉയരമുള്ള അന്നം, ഭീമന്‍, താടക, മറുവക്കാട്‌ യക്ഷി, ചെറിയ അന്നവും ഭീമനും യക്ഷി തുടങ്ങിയ ഉരുക്കലാണ്‌ അന്നക്കളിയാഘോഷത്തില്‍ എഴുന്നള്ളിക്കുക. വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന വലംവയ്‌ക്കുന്ന ഉരുക്കള്‍ ക്ഷേത്രമുറ്റത്ത്‌ ദേവിക്ക്‌ മുന്നില്‍ ഹര്‍ഷാരവത്തോടെ പ്രദക്ഷിണം വെയ്‌ക്കുന്ന ചടങ്ങാണ്‌ അന്നക്കളിയാഘോഷം. വലിയ വണ്ടികളില്‍ ഘടിപ്പിച്ച്‌ എഴുന്നള്ളിക്കുന്ന വലിയ ഉരുക്കള്‍ മുതിര്‍ന്നവരും ചെറിയ ഉരുക്കള്‍ കുട്ടികളുമാണ്‌ എഴുന്നള്ളിച്ചത്‌.
അന്നക്കളിയാഘോഷത്തോടനുബന്ധിച്ച്‌ രാത്രി പടയണിയും നടക്കും. തപ്പും താളവും ചെണ്ടമേളവും നാദസ്വരവുമായി എഴുന്നള്ളിച്ചുള്ള അന്നക്കളിയാഘോഷ ലഹരിയിലാണ്‌ അമരാവതി ദേശം. തിങ്കളാഴ്ച വൈകിട്ട്‌ വടക്കുംപുറം അന്നക്കളിയും നടക്കും. ചൊവ്വാഴ്ച ഉച്ചയ്‌ക്ക്‌ അന്നദാനവും വൈകിട്ട്‌ ഐരാവത ശീവേലി, പ്രസാദവിതരണം, കൊടിയിറക്കത്തോടെയാണ്‌ താലപ്പൊലി സമാപിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.