Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജലചൂഷണത്തിനെതിരെ മുഖ്യമന്ത്രിക്ക്‌ ഭീമഹര്‍ജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2014, 09:33 pm IST
in Ernakulam

കൊച്ചി: വടുതലയിലെ ഫ്ലാറ്റ്‌ നടത്തുന്ന ജലചൂഷണത്തിനെതിരെ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്‌ തുടങ്ങിയവര്‍ക്ക്‌ ഭീമഹര്‍ജി നല്‍കാന്‍ ടി.കെ.സി.റോഡ്‌ റസിഡന്റ്സ്‌ അസോസിയേഷന്‍ തീരുമാനിച്ചു. ജനവാസമേഖലയില്‍ നിന്ന്‌ ജലമെടുക്കാനുള്ള ഇവരുടെ ശ്രമം നേരത്തെ ജനം തുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന്‌ ഫ്ലാറ്റ്‌ നിര്‍മാതാക്കള്‍ എന്ന പേരില്‍ ചിലര്‍ ജനങ്ങളെ പൊലീസ്‌ സ്റ്റേഷനില്‍ കയറ്റുകയും ചെയ്തിരുന്നു.

കഴിഞ്ഞ ജനുവരി 23നാണ്‌ അനധികൃതമായി വെള്ളമൂറ്റാനുള്ള ശ്രമത്തെ ജനം തടഞ്ഞത്‌. കൊച്ചി എ.ഡബ്ല്യു.എച്ച്‌.ഒ. എന്ന ഫ്ലാറ്റാണ്‌ ഇത്തരത്തില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ നിന്ന്‌ വെള്ളമെടുക്കാന്‍ ശ്രമിച്ചത്‌. വനിതകളും കുട്ടികളും ഉള്‍പ്പടെയുള്ള വന്‍ജനക്കൂട്ടമാണ്‌ ഇതിനെതിരെ പ്രതികരിച്ചത്‌. ഇന്നലെ ചേര്‍ന്ന ടി.കെ.സി.ആര്‍.ആര്‍.എ. പൊതുയോഗത്തില്‍ നിയമവിരുദ്ധമായി ജലമെടുക്കാനുള്ള നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനമായി.

ഫ്ലാറ്റുകളുടെ ജലചൂഷണം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ ഇതുസംബന്ധിച്ച്‌ അവതരിപ്പിച്ച പ്രമേയത്തില്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. കെ.വി.വിജയകുമാര്‍ കൊട്ടുക്കല്‍ അവതരിപ്പിച്ച പ്രമേയത്തെ എന്‍.വി.അനൂപ്‌ പിന്താങ്ങി.

വടുതലയിലെ നിയമാനുസൃതമല്ലാത്ത റൂട്ടുകളിലൂടെ മിന്നല്‍പ്പാച്ചില്‍ നടത്തുന്ന സ്വകാര്യബസുകള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്‌ ഇന്ന്‌ ട്രാഫിക്‌ പൊലീസ്‌ അധികൃതര്‍ക്ക്‌ പരാതി നല്‍കും. വടുതല റെയില്‍വെ ഗേറ്റിലെ തിരക്ക്‌ ഒഴിവാക്കാനെന്ന പേരില്‍ പെട്രോള്‍ പമ്പ്‌ വഴി വലത്തോട്ട്‌ തിരിഞ്ഞ്‌ സര്‍വീസ്‌ നടത്തുന്ന സ്വകാര്യബസുകള്‍ അപകടം വിതയ്‌ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞദിവസം ടി.കെ.സി.ആര്‍.ആര്‍.എ. ജംഗ്ഷനില്‍ വഴിയാത്രക്കാരനെ ഇടിച്ചിട്ട സ്വകാര്യബസ്‌ നിര്‍ത്താതെ ഓടിച്ചുപോയ സംഭവവുമുണ്ടായി.

ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ അടുത്തയാഴ്ച മുതല്‍ ഇതുവഴിയുള്ള സ്വകാര്യസുകളുടെ സര്‍വീസ്‌ തടയാന്‍ യോഗത്തില്‍ തീരുമാനമായി. അസോസിയേഷന്‍ പ്രസിഡന്റ്‌ ചന്ദ്രഹാസന്‍ വടുതല അധ്യക്ഷത വഹിച്ച യോഗത്തില്‍ കൗണ്‍സിലര്‍ പി.എസ്‌.മണികണ്ഠരാജന്‍, കെ.ജെ.ജോണി, വല്‍സല ടീച്ചര്‍, കെ.കെ.വിജയകുമാര്‍, എം.ഡി.അപ്പുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. സന്തോഷ്‌ ജോയ്‌ സ്വാഗതവും എം.ബി.രാജു നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

പുതിയ വാര്‍ത്തകള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.