Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശിവരാത്രി മണപ്പുറത്തേക്കുള്ള ടോള്‍ പിരിവ്‌ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2014, 10:44 pm IST
in Ernakulam

ആലുവ: ശിവരാത്രിയോടനുബന്ധിച്ച്‌ പെരിയാറിന്‌ കുറുകെ നിര്‍മ്മിച്ച താല്‍ക്കാലിക നടപ്പാലത്തില്‍ യൂസേഴ്സ്‌ ഫീ ഏര്‍പ്പെടുത്താനുള്ള നഗരസഭയുടെ നീക്കം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ വൈകിട്ട്‌ അഞ്ചോടെയാണ്‌ ബിജെപി പ്രവര്‍ത്തകര്‍ പിരിവ്‌ കേന്ദ്രത്തിലേക്ക്‌ മാര്‍ച്ച്‌ നടത്തിയത്‌. പാതിവഴിയില്‍ വച്ച്‌ പ്രവര്‍ത്തകരെ പോലീസ്‌ തടഞ്ഞു. തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ വഴിയില്‍ നിലയുറപ്പിച്ചു. മാര്‍ച്ച്‌ ബിജെപി സംസ്ഥാന കമ്മറ്റി അംഗം അഡ്വ. പി.കൃഷ്ണദാസ്‌ ഉദ്ഘാടനം ചെയ്തു. സമരക്കാരെ പോലീസിനെക്കൊണ്ട്‌ അറസ്റ്റ്‌ ചെയ്ത്‌ നീക്കിയതിനുശേഷം ഫീസ്‌ പിരിക്കാമെന്നായിരുന്നു കോണ്‍ട്രാക്ടറുടെയും നഗരസഭയുടെയും ധാരണ. എന്നാല്‍ ധാരണ തെറ്റിച്ചായിരുന്നു ബിജെപി പിരിവ്‌ കേന്ദ്രത്തിലേക്ക്‌ മാര്‍ച്ച്‌ നടത്തിയത്‌. ഇതോടെ പിരിവ്‌ നിര്‍ത്തിവച്ച്‌ പിരിവുകാര്‍ സ്ഥലം വിട്ടു.

നാല്‍പ്പതുലക്ഷം രൂപ സര്‍ക്കാരില്‍നിന്ന്‌ ധനസഹായം ലഭിച്ചിട്ടും യൂസേഴ്സ്‌ ഫീ ഏര്‍പ്പെടുത്താനുള്ള നഗരസഭയുടെ തീരുമാനം ജനങ്ങളെ കൊള്ളയടിക്കുന്നതിന്‌ തുല്യമാണ്‌. വകമാറ്റി ചെലവഴിക്കാനാകാത്ത പണമാണ്‌ പാലം നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്നത്‌. ഏഴ്‌ ലക്ഷം രൂപയോളം നീക്കിയിരിപ്പുണ്ട്‌. എന്നിട്ടും നഗരസഭ അത്യാഗ്രഹം കാണിക്കുകയാണെന്നാണ്‌ ആക്ഷേപം.

ശിവരാത്രി ദിവസമായ വ്യാഴാഴ്ച മുതല്‍ വെള്ളിയാഴ്ച ഉച്ചവരെയാണ്‌ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്‌. വാവ്‌ ഇന്ന്‌ ഉച്ചവരെ നീണ്ടുനില്‍ക്കുന്നതിനാല്‍ ഇന്നലെ രാത്രിയിലും ഇന്ന്‌ ഉച്ചവരെയും ശിവരാത്രി ബലിതര്‍പ്പണം നടക്കും. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക്‌ സൗജന്യ യാത്ര അനുവദിക്കുന്നുണ്ടെന്ന നഗരസഭയുടെ വാദവും ശരിയല്ലായെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. 35ലക്ഷം രൂപയ്‌ക്ക്‌ ഒരുവിഭാഗം യൂത്ത്‌ കോണ്‍ഗ്രസുകാരുടെ പിന്‍ബലത്തില്‍ കിഴക്കമ്പലം സ്വദേശിയാണ്‌ ടോള്‍ പിരിവ്‌ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്‌.

യാതൊരു കാരണവശാലും പിരിവുകേന്ദ്രം തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ്‌ ബിജെപി. ചില യുവജനസംഘടനകളും ടോള്‍ പിരിവിനെതിരെ രംഗത്തുണ്ട്‌. ഇന്നലെ പിരിവ്‌ കേന്ദ്രത്തിലേക്ക്‌ നടന്ന മാര്‍ച്ചിന്‌ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ്‌ എം.എന്‍.ഗോപി, അഡ്വ. പി.ഹരിദാസ്‌, സെന്തില്‍ കുമാര്‍, എ.സി.സന്തോഷ്‌ കുമാര്‍, കെ.ജി.ഹരിദാസ്‌, രാജീവ്‌ മുതിരക്കാട്‌, പി.ആര്‍.രഘു, ടി.കെ.ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.