Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഇനി കൊച്ചി ഗവ. മെഡിക്കല്‍ കോളേജ്‌ ആശങ്കകള്‍ ഇപ്പോഴും ബാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2014, 10:42 pm IST
inErnakulam

കളമശ്ശേരി: കളമശേരി സഹകരണ മെഡിക്കല്‍ കോളേജ്‌ ഇന്നു മുതല്‍ ഗവ. മെഡിക്കല്‍ കോളേജായി മാറും. ഒട്ടേറെ ആശങ്കകള്‍ക്ക്‌ നടുവിലാണ്‌ ഗവ. മെഡിക്കല്‍ കോളേജ്‌ യാഥാര്‍ത്ഥ്യമാകുന്നത്‌. സ്ഥലസൗകര്യങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്‌ കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജ്‌. എന്നാല്‍ സര്‍ക്കാരും കേപ്പ്‌ അധികൃതരും കളമശ്ശേരി മെഡി. കോളേജിനോട്‌ ചിറ്റമ്മനയം സ്വീകരിക്കുന്നുവെന്നതാണ്‌ ആക്ഷേപം. ഗ്യാസ്ട്രോ എന്‍റോളജി ഒഴികെ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും ഇവിടെയുണ്ട്‌. കാന്‍സര്‍ ചികിത്സയ്‌ക്കും പൊള്ളല്‍ ചികിത്സയ്‌ക്കും കൊച്ചിന്‍ റിഫൈനറിയുടെ സഹായത്തോടെ തുടക്കമായിരുന്നു. എന്നാല്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗം ഏറെ കുത്തഴിഞ്ഞ അവസ്ഥയിലാണ്‌. അധ്യാപകേതര ജീവനക്കാര്‍ കൂടുതലും കരാര്‍ ജീവനക്കാരാണ്‌. ആശുപത്രിയിലെ സാങ്കേതിക ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യത്തിന്‌ ജീവനക്കാര്‍ ഇല്ല.

ആശുപത്രിയിലെ ചില സാങ്കേതിക ഉപകരണങ്ങള്‍തന്നെ ഉപയോഗശൂന്യമായിരുന്നുവെന്ന പരാതിയുണ്ട്‌. എന്നാല്‍ കേപ്പിന്‌ ഇതിലൊന്നും ഫലപ്രദമായി ഇടപെടാനോ പരിഹാരം കാണാനോ സാധിച്ചില്ല. കോളേജിനും ആശുപത്രിക്കും ഇത്രയേറെ സൗകര്യങ്ങളുണ്ടായിട്ടും രോഗികളും വിദ്യാര്‍ത്ഥികളും തൃപ്തരല്ല. എന്‍ആര്‍ഐ ക്വാട്ടയിലുമുള്ള അഡ്മിഷനില്‍ മാത്രമാണ്‌ ചില നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും താല്‍പ്പര്യമുള്ളതെന്നാണ്‌ ആക്ഷേപം.

അതിനിടയില്‍ രോഗികളുടെയും മരുന്നുകളുടെയും കാര്യങ്ങള്‍പോലും ഇവര്‍ ഓര്‍ക്കാറില്ല. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട്‌ ജുനൈദ്‌ റഹ്മാന്‍ ചാര്‍ജെടുത്തതോടുകൂടിയാണ്‌ സ്ഥിതിക്ക്‌ അല്‍പ്പമെങ്കിലും മാറ്റങ്ങള്‍ വന്നത്‌. കളമശ്ശേരി സഹ. മെഡിക്കല്‍ കോളേജ്‌ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായെങ്കിലും കാര്യങ്ങള്‍ക്ക്‌ മാറ്റമൊന്നുമില്ല. ഒട്ടേറെ ആശങ്കകള്‍ക്ക്‌ നടുവിലാണ്‌ ഇന്നുമുതല്‍ ആശുപത്രി കൊച്ചി ഗവ. മെഡിക്കല്‍ കോളേജായി മാറുന്നത്‌. ഈ അവസരത്തില്‍ അവിടെയുള്ള 350 താല്‍ക്കാലിക ജീവനക്കാര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയുമുണ്ട്‌. ഗവ. നഴ്സിംഗ്‌ സ്കൂള്‍ സംബന്ധിച്ച്‌ അറിയിപ്പ്‌ വന്നിട്ടില്ല. നഴ്സിംഗ്‌ വിദ്യാര്‍ത്ഥികളും ഇതുമൂലം ആശങ്കയിലാണ്‌.

ഏലൂര്‍ ഗോപിനാഥ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

World

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

Kerala

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

പുതിയ വാര്‍ത്തകള്‍

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.