Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അദ്വൈതാശ്രമത്തില്‍ ശിവരാത്രി ആഘോഷം ആരംഭിച്ചു; ഇന്ന്‌ സര്‍വമത സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2014, 10:34 pm IST
in Ernakulam

ആലുവ: ആലുവ അദ്വൈതാശ്രമത്തില്‍ മഹാശിവരാത്രി ആഘോഷം തുടങ്ങി. അദ്വൈതാശ്രമം ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നിര്‍മിച്ച അതിഥിമന്ദിരത്തിന്റെ ഉദ്ഘാടനം സിഎംആര്‍എല്‍ മാനേജിംഗ്‌ ഡയറക്ടര്‍ എസ്‌.എന്‍.ശശിധരന്‍ കര്‍ത്ത ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സ്വാമി പ്രകാശാനന്ദ അധ്യക്ഷത വഹിച്ചു. എസ്‌എന്‍ഡിപി യോഗം പ്രസിഡന്റ്‌ ഡോ.എം.എന്‍.സോമന്‍ മുഖ്യാതിഥിയായിരുന്നു. സന്ന്യാസി സമ്മേളനവും യതിപൂജയും മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി ഉദ്ഘാനം ചെയ്തു.

വാഴൂര്‍ തീര്‍ത്ഥപാദാശ്രമം പ്രസിഡന്റ്‌ പ്രജ്ഞാനന്ദ സ്വാമികള്‍, കുളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ്‌ ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികള്‍ എന്നിവര്‍ പ്രസംഗിച്ചു. ദാര്‍ശനിക സമ്മേളനം സാഹിത്യകാരന്‍ പ്രൊഫ.എം.കെ.സാനു ഉദ്ഘാടനം ചെയ്തു. വി.കെ.ശ്രീരാമന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി.തോമസ്‌ എംപി, മുഖ്യാതിഥിയായിരുന്നു. സ്വാമി അവ്യയാനന്ദ, ഇയ്യങ്കോട്‌ ശ്രീധരന്‍, വേണു വി.ദേശം, ഗോകുലം ഗോപകുമാര്‍ പി.എസ്‌.ബാബുറാം എന്നിവര്‍ പ്രസംഗിച്ചു. മലയാള സാഹിത്യത്തിന്‌ സമഗ്ര സംഭാവന നല്‍കിയ പ്രൊഫ.എം.കെ.സാനുവിനും വേണു വി.ദേശത്തിനും ശതാബ്ദി പുരസ്ക്കാരം നല്‍കി ആദരിക്കും. ഇന്ന്‌ രാവിലെ 9.30 ന്‌ നടക്കുന്ന ഗുരുധര്‍മപ്രചരണ സഭ സമ്മേളനം ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ പി.സി.ബിബിന്‍ അദ്ധ്യക്ഷത വഹിക്കും.

കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. നഗരസഭ ചെയര്‍മാന്‍ എം.ടി.ജേക്കബ്‌ മുഖ്യാതിഥിയായിരിക്കും. ഇ.എം.സോമനാഥ്‌, എം.വി.മനോഹരന്‍, കെ.എസ്‌.ജയിന്‍, സി.എസ്‌.നോബിള്‍ദാസ്‌ എന്നിവര്‍ സംസാരിക്കും. വൈകിട്ട്‌ 4 ന്‌ നടക്കുന്ന 91-മത്‌ സര്‍വമത സമ്മേളനം ജസ്റ്റിസ്‌ തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എസ്‌എന്‍ഡിപി യോഗം പ്രസിഡന്റ്‌ ഡോ.എം.എന്‍.സോമന്‍ അദ്ധ്യക്ഷത വഹിക്കും. സ്വാമി സച്ചിദാനന്ദ അവലോകന പ്രസംഗം നടത്തും. ഡോ.മാ.അത്തനസ്യോസ്‌, ഹുസൈന്‍ രണ്ടത്താണി, സി.പി.നായര്‍, പി.കെ.വിജയന്‍, അന്‍വര്‍ സാദത്ത്‌ എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും. ആശ്രമം സെക്രട്ടറി സ്വാമി ശിവാനന്ദ സ്വരൂപാനന്ദ സ്വാഗതവും എസ്‌എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ.എന്‍.ദിവാകരന്‍ നന്ദിയും പറയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

Kerala

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

പുതിയ വാര്‍ത്തകള്‍

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.