Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി തുറമുഖത്ത്‌ തൊഴിലാളികള്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2014, 10:32 pm IST
in Ernakulam

കൊച്ചി: വല്ലാര്‍പാടം പദ്ധതിക്കായി നടത്തിയ അമിതമായ ഡ്രഡ്ജിംഗ്‌ ചെലവുകള്‍ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ കൊച്ചി തുറമുഖത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ തൊഴിലാളികള്‍ നടത്തിവന്ന സമരത്തിന്റെ മൂന്നാംഘട്ടമായി റിലേ നിരാഹാര സത്യഗ്രഹം തുടങ്ങി. രാവിലെ പത്തിന്‌ പി.രാജീവ്‌ എംപി നിരാഹാരസത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. വല്ലാര്‍പാടത്തിനുവേണ്ടി അനാവശ്യമായി 14.5 മീറ്റര്‍ ഡ്രഡ്ജിംഗ്‌ നടത്തിയാണ്‌ തുറമുഖം കടക്കെണിയിലായത്‌. ഡ്രഡ്ജിംഗിനുവേണ്ടി ചെലവഴിച്ച 400 കോടി രൂപ ഗ്രാന്റായി ആവശ്യപ്പെട്ടെങ്കിലും നാളിതുവരെ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയുമുണ്ടായില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പല പ്രാവശ്യമായി വായ്‌പയെടുത്ത 258 കോടി രൂപയുടെ പിഴപ്പലിശയായ 730 കോടി രൂപ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. ലക്ഷക്കണക്കിന്‌ കോടി രൂപ കോര്‍പ്പറേറ്റുകള്‍ക്ക്‌ ഇളവ്‌ എഴുതിത്തള്ളുന്ന ഗവണ്‍മെന്റ്‌ തുറമുഖത്തെ അവഗണിക്കുന്നത്‌ ഖേദകരമാണെന്നും വല്ലാര്‍പാടം അന്താരാഷ്‌ട്ര കരാര്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ സിപിഎസ്‌എയുടെ വര്‍ക്കിംഗ്‌ പ്രസിഡന്റും ലേബര്‍ ട്രസ്റ്റിയുമായ പി.എം.മുഹമ്മദ്‌ ഹനീഫ്‌ അധ്യക്ഷത വഹിച്ചു. സിപിഇഒ സെക്രട്ടറിയും ലേബര്‍ ട്രസ്റ്റിയുമായ സി.ഡി.നന്ദകുമാര്‍, സിപിഎസ്‌എ ജനറല്‍ സെക്രട്ടറി കെ.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.രാജേന്ദ്രന്‍, ടി.കെ.ഷോബി, ടി.ആര്‍.സുരേഷ്‌, ടി.എസ്‌.ശ്രീദ, ആര്‍.സുരേഷ്‌ കുമാര്‍ എന്നിവരാണ്‌ ഇന്ന്‌ നിരാഹാരസത്യഗ്രഹം അനുഷ്ഠിക്കുന്നത്‌.

കൊച്ചി തുറമുഖ തൊഴിലാളികളുടെ സമാന്തര അനുഭാവ സത്യഗ്രഹം ഉച്ചയ്‌ക്ക്‌ 2ന്‌ ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ.ഹരിദാസ്‌ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സകലവിധ സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളും കൊച്ചി തുറമുഖത്തെ ആശ്രയിച്ചാണ്‌ വളര്‍ന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തെ രക്ഷിച്ച്‌ നിലനിര്‍ത്തേണ്ടത്‌ നാട്ടിലെ ഏവരുടെയും ആവശ്യമാണെന്നും തുറമുഖങ്ങള്‍ രാജ്യത്തിന്റെ സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന്‌ ഐഎന്‍ടിയുസിയുടെ സര്‍വ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. പി.എം.മുഹമ്മദ്‌ ഹനീഫ്‌ അധ്യക്ഷത വഹിച്ചു. പി.ബി.സുരേന്ദ്രന്‍, പി.പി.സുരേഷ്‌ കുമാര്‍, സി.എ.ചന്ദ്രഹാസന്‍, മുഹമ്മദ്‌ അസ്ലാം, ബി.ഷാജുലാല്‍, എം.എ.വിശ്വംഭരന്‍, സി.എസ്‌.വര്‍ഗീസ്‌, കെ.എം.ജോളി, സി.ജെ.ഫെലിക്സ്‌ തുടങ്ങിയവരാണ്‌ അനുഭാവ സത്യഗ്രഹമനുഷ്ഠിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.