Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭാഷയും ദേശവും മറന്നവര്‍ ആടി; കൊച്ചി നഗരം കൂടെയാടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2014, 10:32 pm IST
in Ernakulam

കൊച്ചി: ആഫ്രിക്കയില്‍ നിന്നും കംബോഡിയയില്‍ നിന്നുമെത്തിയ നാടന്‍ കലാകാരന്‍മാര്‍ മലയാള നാടന്‍ പാട്ടുകള്‍ക്കൊപ്പിച്ച്‌ ആടിയും പാടിയും ജനഹൃദയങ്ങളെ കീഴടക്കി. രാജ്യാന്തര നാടന്‍ കലാമേളയുടെ മൂന്നാംദിനം ദര്‍ബാര്‍ഹാള്‍ മൈതാനിയിലെത്തിയ കാണികള്‍ ഒന്നടങ്കം ഇവര്‍ക്കൊപ്പം ആടിയും പാടിയും സായാഹ്നം ചെലവിട്ടു.

വൈകിട്ട്‌ മുതല്‍ കണ്ണൂര്‍ താപം ഗ്രാമവേദി അവതരിപ്പിച്ച നാട്ടറിവു പാട്ടുകളോടെയാണ്‌ കലാമേളയുടെ മൂന്നാംദിനം തുടങ്ങിയത്‌. ഇതിനിടെയാണ്‌ ദക്ഷിണാഫ്രിക്കയില്‍ നിന്ന്‌ സുളു ഡാന്‍സ്‌ സംഘം വേദിയിലെത്തിയത്‌. മുന്‍നിരയില്‍ ഇരുപ്പുറപ്പിച്ച സംഘത്തെ പലപ്പോഴും കൂട്ടനൃത്തത്തിലേക്കു വഴിമാറ്റി വിടാന്‍ ഗായകര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടായില്ല.

പുല്‍ച്ചാടികളെ ഭാഗ്യ പ്രതീകമായി കാണുന്ന കംബോഡിയയിലെ സംഘമവതരിപ്പിച്ച കങ്ങ്ടോപ്പ്‌ ഡാന്‍സോടെയായിരുന്നു രാജ്യാന്തര മേളയ്‌ക്ക്‌ അരങ്ങേറ്റം. ചിരട്ടയണിഞ്ഞ സ്ത്രീകളും പുരുഷന്‍മാരും കംബോഡിയന്‍ ഗായനങ്ങളുമായി ജന ഹൃദയങ്ങളെ തൊട്ടറിഞ്ഞു. കെമര്‍ ഉത്സവത്തിന്റെ ഭാഗമായി സന്തോഷവും സംതൃപ്തിയും നിറഞ്ഞ ദിനാഘോഷങ്ങളിലാണ്‌ ഈ നൃത്തം അവര്‍ അവതരിപ്പിക്കുന്നത്‌.

വന്യമായ ആഫ്രിക്കന്‍ മെയ്‌വഴക്കത്തിലായിരുന്നു ആഫ്രിക്കയില്‍ നിന്നുള്ള സുളു ഡാന്‍സ്‌. ആഫ്രിക്കയില്‍ നിന്നുള്ള ബിയോണ്ട്‌ സുളു എന്ന ഗ്രൂപ്പ്‌ അവതരിപ്പിച്ച സുളുനൃത്തരൂപം ചടുലമായ ആഫ്രിക്കന്‍ സംസ്ക്കാരത്തിന്റെ താളലയങ്ങളാല്‍ കൊച്ചിക്കാര്‍ക്ക്‌ വേറിട്ട അനുഭവമായി. ആഫ്രിക്കയിലെ സുളു ഗോത്രത്തിന്റെ പരമ്പരാഗത നൃത്തരൂപമാണ്‌ സുളു നൃത്തം. തലമുറകളായി കൈമാറി വരുന്ന ആചാരങ്ങളില്‍ ഒന്ന്‌. സന്തോഷകരമായ കാര്യങ്ങളെ വിളിച്ചറിയിക്കുന്ന സുളു ഡാന്‍സ്‌ പലപ്പോഴും ഗോത്രത്തിലെ വിശേഷാവസരങ്ങളിലാണ്‌ അവതരിപ്പിക്കുന്നത്‌. ഏഴുപേരടങ്ങുന്ന സംഘമാണ്‌ നൃത്തം അവതരിപ്പിച്ചത്‌.

രാജ്യാന്തര നാടന്‍ കലാമേളയുടെ അവസാന ദിനമായ ഇന്ന്‌ കളരിപ്പയറ്റ്‌, പരിചമുട്ടുകളി, ദഫ്‌ മുട്ട്‌, പൂരക്കളി, സിക്കിമില്‍ നിന്നുള്ള തമങ്ങ്സൊലാ ഡാന്‍സ്‌, തൃപുരയില്‍ നിന്നുള്ള ഹൊസാഗിരി ഡാന്‍സ്‌, നാഗാലാന്റില്‍ നിന്നുള്ള കോക്‌ ഡാന്‍സ്‌, മിസോറാമില്‍ നിന്നുള്ള പെറോ ഡാന്‍സ്‌, മണിപ്പൂരി ഡാന്‍സായ ലായി ഹറോബ ഡാന്‍സ്‌, ശ്രീലങ്കയില്‍ നിന്നുള്ള കോലം തുടങ്ങിയവ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

പുതിയ വാര്‍ത്തകള്‍

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.