Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മേയര്‍ക്കെതിരെ കടുത്ത നിലപാടുമായി ഐ ഗ്രൂപ്പും പ്രതിപക്ഷവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2014, 10:30 pm IST
in Ernakulam

കൊച്ചി: പാര്‍ട്ണര്‍ കേരള സംഗമത്തില്‍ നിന്നും മേയര്‍ ടോണി ചമ്മണി വിട്ടുനിന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പോര്‌ മുറുകുന്നു. മേയര്‍ക്കെതിരെ ഐ ഗ്രൂപ്പ്‌ കെപിസിസി നേതൃത്വത്തിന്‌ പരാതി നല്‍കാനൊരുങ്ങുകയാണ്‌. പാര്‍ട്ണര്‍ കേരള സംഗമത്തിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ എന്ന നിലയിലും മേയര്‍ എന്ന നിലയിലും ടോണി ചമ്മണിയുടെ സാന്നിധ്യം അത്യന്താപേക്ഷിതമായിരുന്നു എന്ന അഭിപ്രായമാണ്‌ ഉയരുന്നത്‌. മേയര്‍ പാര്‍ട്ണര്‍ കേരളയില്‍ നിന്നും വിട്ടുനിന്നതിനെതിരെ ഐ വിഭാഗത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ്‌ ഉയരുന്നത്‌. വിദേശ യാത്രയുള്‍പ്പെടെ മേയറുടെ പല നിലപാടുകളോടും ഐ വിഭാഗത്തിന്‌ കടുത്ത പ്രതിഷേധവുമുണ്ട്‌.

മേയറുടെ നിലപാടുകള്‍ ഏകപക്ഷീയമാണെന്ന്‌ പരാതിയും ഐ ഗ്രൂപ്പിനുണ്ട്‌. സ്ഥാനമേറ്റശേഷം ഇതിനകം 27 തവണയാണ്‌ മേയര്‍ വിദേശസഞ്ചാരം നടത്തിയിട്ടുള്ളത്‌. കോടിക്കണക്കിന്‌ രൂപ ഈയിനത്തില്‍ മാത്രം കോര്‍പ്പറേഷന്‌ ചെലവ്‌ വന്നിട്ടുണ്ട്‌. കൊച്ചി കോര്‍പ്പറേഷന്‍ ബജറ്റ്‌ അവതരിപ്പിച്ചപ്പോള്‍ ഐ വിഭാഗത്തോട്‌ കൂടിയാലോചിക്കാത്തതിന്റെ പേരില്‍ പ്രതിഷേധിക്കാന്‍ ഐ വിഭാഗം മുതിര്‍ന്നെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ്‌ ആസന്നമായ സാഹചര്യത്തില്‍ പ്രകോപനപരമായ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്റെ താക്കീതിനെ തുടര്‍ന്ന്‌ നാവടക്കുകയായിരുന്നു. എന്നാല്‍ മേയറുടെ വിദേശയാത്രയും അഴിമതിയും സംബന്ധിച്ച്‌ ഇനി വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ്‌ ഐ വിഭാഗം. മൂന്നുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കിക്കഴിഞ്ഞ മേയര്‍ സ്ഥാനമൊഴിയണമെന്ന്‌ പദവി ഐ ഗ്രൂപ്പിന്‌ നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്‌.

കൊച്ചിയെ സംബന്ധിക്കുന്ന പല സുപ്രധാന പ്രൊജക്ടുകളും സംഗമത്തില്‍ അവതരിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഗൗരവത്തോടെയുള്ള ചര്‍ച്ച ആവശ്യമാണെങ്കില്‍ മേയര്‍ പങ്കെടുക്കേണ്ടത്‌ അത്യാവശ്യമാണെന്ന്‌ പ്രതിപക്ഷ കൗണ്‍സിലര്‍ അഡ്വ.എം.അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. കൊച്ചിയിലെ കണ്ണായ സ്ഥലങ്ങള്‍ സ്വകാര്യ പങ്കാളിത്തത്തിന്റെ മറവില്‍ സ്വകാര്യവ്യക്തികള്‍ക്ക്‌ കൈമാറാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ആരോപണമുണ്ട്‌. മേയര്‍ വിട്ടുനിന്നതിലൂടെ പാര്‍ട്ണര്‍ കേരളയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്‌. പ്രൊജക്ട്‌ പാര്‍ട്ണര്‍ കേരളയില്‍ അവതരിപ്പിക്കും മുമ്പ്‌ കൗണ്‍സിലര്‍മാരുമായും ചര്‍ച്ച ചെയ്യേണ്ട ധാര്‍മിക ഉത്തരവാദിത്തം മേയര്‍ക്ക്‌ ഉണ്ടെന്നിരിക്കെ ഇത്തരത്തിലൊരു ചര്‍ച്ചയും നടന്നിട്ടില്ല എന്നും അറിയുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

New Release

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Miniscreen

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

Kerala

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

പുതിയ വാര്‍ത്തകള്‍

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.