Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊതുകുപടയുടെ നാട്ടില്‍ ജയില്‍തടവുകാര്‍ക്ക്‌ സുഖനിദ്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2014, 10:17 pm IST
in Ernakulam

മട്ടാഞ്ചേരി: കൊതുകുപടയുടെ നാട്ടില്‍ കൊതുകില്‍നിന്ന്‌ രക്ഷതേടി സബ്ജയില്‍ തടവുകാര്‍ക്ക്‌ സുഖനിദ്ര. കൊതുക്മൂലം പേരുദോഷം വന്ന കൊച്ചിയിലെ മട്ടാഞ്ചേരി സബ്ജയില്‍ തടവുകാരാണ്‌ കൊതുക്മുക്ത തടവുജീവിതം നയിക്കുന്നത്‌.

രൂക്ഷമായ കൊതുകുശല്യമുള്ള കൊച്ചിയുടെ പ്രദേശങ്ങളിലൊന്നാണ്‌ മട്ടാഞ്ചേരി -ഫോര്‍ട്ടുകൊച്ചി ദേശം ചെറുതും വലുതുമായ രോഗവാഹിനി കൊതുകുകളടക്കമുള്ള വന്‍പടയുടെ രൂക്ഷമായ ശല്യം ജനങ്ങള്‍ നേരിടുമ്പോഴാണ്‌ തടവുകാര്‍ കൊതുകില്‍നിന്ന്‌ രക്ഷനേടി ജയില്‍ സുഖവാസമനുഷ്ഠിക്കുന്നത്‌. കഴിഞ്ഞ ആറ്‌ വര്‍ഷമായി മട്ടാഞ്ചേരി സബ്ജയിലില്‍ കഴിഞ്ഞ തടവുകാര്‍ക്ക്‌ കൊതുകുശല്യം കെട്ടുകഥ മാത്രമാകുകയാണ്‌. സബ്ജയില്‍ മതിലിനപ്പുറമുള്ള പോലീസ്സ്റ്റേഷനിലെയും പോലീസ്‌ ക്വാര്‍ട്ടേഴ്സിലെ തടവുകാരും പൊതുജനങ്ങളും കൊതുകുശല്യത്തിന്റെ രൂക്ഷത അനുഭവിക്കുമ്പോഴാണ്‌ കുറ്റക്കാരായും ശിക്ഷാവിധിയും കഴിയുന്ന സബ്ജയില്‍ തടവുകാര്‍ കൊച്ചിയുടെ വന്‍ദുരിതത്തില്‍നിന്നുള്ള കൊതുകുരക്ഷകരായി സുഖിക്കുന്നത്‌.

സബ്ജയില്‍ നവീകരണത്തിന്റെ ഭാഗമായി 9-10 വര്‍ഷമാണ്‌ മട്ടാഞ്ചേരി സബ്ജയില്‍ കൊതുകുമുക്തമായി മാറിയത്‌. ജയിലിലെ ആറ്‌ സെല്ലുകളും ഓഫീസും വരാന്തയും പാറാവുകേന്ദ്രവുമെല്ലാം കൊതുകുവലകൊണ്ട്‌ പൊതിഞ്ഞാണ്‌ നവീന ആശയം പ്രകടമാക്കിയത്‌. മയക്കുമരുന്ന്‌, തമ്മില്‍തല്ല്‌, മോഷണം കേസ്‌ മുതല്‍ സ്ത്രീപീഡനം-കൊലപാതകക്കേസുകളില്‍ വരെയുള്ളവരാണ്‌ മട്ടാഞ്ചേരി സബ്ജയിലിലെ തടവുകാര്‍. നിലവില്‍ 37 ഓളം തടവുകാരും ഒരു സൂപ്രണ്ടടക്കം പത്തോളം ജീവനക്കാരുമാണ്‌ മട്ടാഞ്ചേരി സബ്ജയിലിലുള്ളത്‌. ഇവരെല്ലാം കൊതുകുവിമുക്ത പദ്ധതിയുടെ ഗുണഭോക്താക്കളുമാണ്‌. കൊതുകുശല്യത്തില്‍നിന്ന്‌ മുക്തരാണെങ്കിലും സബ്ജയില്‍ പ്രവര്‍ത്തനം ആശങ്കയുടെ നിഴലിലാണ്‌. 37 ഓളം തടവുകാരെ ഒരേസമയം നിയന്ത്രിക്കുന്നത്‌ ഗാര്‍ഡുമാര്‍ മാത്രമാണ്‌.
സ്നേഹപ്രകടനങ്ങളും സഹകരണവുമാണ്‌ തടവുകാരെ അനുസരണശീലരാക്കുന്നതെന്ന്‌ ജയില്‍ അധികാരികള്‍ പറഞ്ഞു. ജീവനക്കാരുടെ കുറവ്‌ ഏറെ വലയ്‌ക്കുന്ന മട്ടാഞ്ചേരി സബ്ജയില്‍ തടവുകാരുടെ പരസ്പരസംഘട്ടനത്തിന്റെ പേരില്‍ മുമ്പ്‌ ഒട്ടേറെതവണ വാര്‍ത്താപ്രാധാന്യവും നേടിയതാണ്‌.

എസ്‌. കൃഷ്ണകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

World

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

India

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

പുതിയ വാര്‍ത്തകള്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.